Chapter Title : പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]
ഞാൻ നിൽക്കുന്നത്
അത്രക്കും വാശിയും ക്രോധവും ഞാനവളുടെ കണ്ണുകളിൽ നിറഞ്ഞുകണ്ടു
ആദ്യമായി ലൈഫിൽ എന്റെ കൈകാലുകൾക്ക് തളർച്ച വരുന്നത് പോലെ തോന്നിയെനിക്
ആ സമയത്തെന്റെ മനസ്സിൽ ഒരശിരീരി മുഴങ്ങികേൾകുന്നതായി എനിക്ക് തോന്നി """ഇനി നിന്റെ ശരീരത്തിന് വേറൊരു പെണ്ണിനും സ്ഥാനമില്ല അഥവാ ഉണ്ടായെങ്കിൽ തന്നെ അതവളുടെ അന്ത്യത്തിന് വേണ്ടിയാകും എന്ന് """"
. പേടിയാർന്ന തളർന്ന കണ്ണുകളോടെ ഞാനവളുടെ കണ്ണുകളിലേക്കപ്പോൾ നോക്കികൊണ്ടിരുന്നു
ആ സമയത്തെന്റെ കണ്ണുകളിലേക്കു നോക്കികൊണ്ട് ഈർപ്പം നിറഞ്ഞ കണ്ണുകളുമായി സെലിൻ വീണ്ടുമെന്നോട് """പറ്റില്ല ദിലീ,,,, എനിക്കത് സഹിക്കാൻ കഴിയില്ലാ,,, നിന്നെയൊരാള് പങ്കിടുന്നത്,,, അതെനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ലാ ദിലീ,,,, നിനക്കിന്ന് മനസ്സിലായില്ലേ ദിലീ,,,,, എന്റെയീ ശരീരം നിന്റേതു മാത്രമായിരിക്കുമെന്നു,,,, ഇത്രക്കും ഞാൻ നിനക്കെന്നെ സമർപ്പിച്ചിട്ട് നീയിനിയും എന്നെ ചതിച്ചാൽ ഞാൻ പിന്നെ ന്തിനാ ഇവിടെ ഈ ഭൂമിയിൽ """"അതും പറഞ്ഞുകൊണ്ടവൾ കരയുന്നു
. ക്രോധത്തിൽ നിന്ന ഒരു പെണ്ണ് പെട്ടെന്നിങ്ങനെ ഒരു നിമിഷം കൊണ്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിൽക്കുന്നെ കണ്ടപ്പോൾ പേടിച്ച മനോഭാവത്തോടെ നിന്ന ഞാനിപ്പോൾ ആകെ വീർപ്പു മുട്ടുന്ന അവസ്ഥയിൽ തളർന്നുപോയ ഹൃദയവുമായി ഞാനവൾക്കരികിൽ അവളുടെ കൈകക്കുള്ളിൽ എന്റെ കൈകൾ വെച്ചുകൊണ്ടങ്ങനെ നിന്നു
അന്നേരം സെലിൻ തേങ്ങി കരഞ്ഞുകൊണ്ട് എന്റെ ഹൃദയത്തിലേക്ക് അവളുടെ മുഖം ചേർത്ത് വെച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിക്കുന്നു
ഞാനപ്പോൾ അവളുടെ തലക്കുമുകളിൽ എന്റെ കീഴ്താടി വെച്ചുകൊണ്ടവളെ,,,,, കെട്ടിപിടിച്ചു കൊണ്ട് ആ ജാതിക്ക തോട്ടത്തിലങ്ങനെ നിൽക്കുന്നു
ഒരഞ്ചു മിനിറ്റോളം ഞാനും സെലിനുമങ്ങനെ കെട്ടിപിടിച്ചവിടെ അങ്ങനെ നിന്നു
. അല്പസമയം കഴിഞ്ഞപ്പോൾ ഞാൻ സെലിന്റെ മുഖമുയർത്തി അവളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടവളോട് """" പെട്ടെന്നെനിക്ക്
💬 Comments
View all comments