Chapter Title : പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]
മാറാൻ കഴിയില്ല,,,, എനിക്ക് കുറച്ചു സമയം തരൂ,,,, ഞാനെന്തായാലും നിന്റേതു മാത്രമായി ജീവിക്കാം,,, അതിനെനിക്ക് ഒരല്പം സാവകാശം വേണം സെലിൻ,,,,,, """""
ഞാനത് പറഞ്ഞപ്പോൾ സെലിനെന്റെ മുഖത്തേക്ക് നോക്കിയിട്ടെന്നോട് """""അതിനെന്തിനാ ഇനി സാവകാശം,,,, ദിലിക്ക് ശെരിക്കും ഞാൻ വേണംന്നുണ്ടേൽ ഇപ്പോൾ ഈ സമയം മുതല് ദിലിക്കു അവരെയൊക്കെ ഒഴിവാക്കാമല്ലോ,,, അവരാരും എന്നെ പോലെ പതിവ്രതകൾ ഒന്നുമല്ലല്ലോ,,,, എല്ലാരും കെട്യോന്മാരുമൊത്തു ജീവിക്കുന്നൊരല്ലേ,,,, അപ്പൊ പിന്നെ അവരെ ഒഴിവാക്കാനെന്താ പ്രശ്നം,,,,, അവർക്കെന്തായാലും അവരുടെ ജീവിതത്തില് കെട്യോന്മാരുണ്ട്,,,, അവർക്കാ കെട്യോന്മാരുമായി സുഖായി ജീവിക്കും ചെയ്യാം,,,,, അവർക്കതിനു ദിലീടെ അവശ്യം ല്ല്യാ,,,, പിന്നവർക്കാവശ്യം ള്ളത് ദിലിയുടെ ശരീരമാണ് ശരീരം മാത്രം ചിലപ്പോൾ ദിലീടെ പൈസയും,,,, ഞാനങ്ങനെ ആണോ ദിലീനെ ഇഷ്ടപെടുന്നേ,,,, ന്റെ ശരീരത്തിന്റെ പതിയായല്ലേ കാണുന്നെ,,,, ന്റെ യീ മനസ്സ് അത് മൊത്തം ദിലിക്കു മാത്രമായി ള്ളതല്ലേ,,,, പക്ഷെ അവരൊക്കെ അങ്ങന്യാണെന്നു തോന്നുന്നുണ്ടോ? """"
അവളുടെയാ വാക്കുകൾ ന്റെ നെഞ്ചിലേക്ക് അസ്ത്രങ്ങൾ വരുന്ന പോലെയായിരുന്നു
അവളുടെയാ ചോദ്യങ്ങൾക്കു ഉത്തരം നൽകാനായി എനിക്ക് പറ്റുകയും ഇല്ലായിരുന്നു
അതുകൊണ്ടു തന്നെ ഞാൻ തപ്പിത്തടഞ്ഞു കൊണ്ടവളോട് """"നീ പറഞ്ഞത് ശെരിയായികരിക്കാം,,,, പക്ഷെ പെട്ടന്നവരെയൊക്കെ വലിച്ചെറിഞ്ഞാൽ അവര് വേറെ എന്തേലും പ്രശ്നം ണ്ടാക്കിയാലോ,,,,, """""
അത് കേട്ടപ്പോളവളെന്നോട് """എന്ത് പ്രശ്‌നം ണ്ടാക്കാൻ,,, അവർക്കാർക്കും ദിലീടെ ജീവിതത്തില് ഒരു ഭാര്യയാവാൻ കഴിയില്ല,,, അവർക്കു വേണ്ടത് ദിലീടെ ശരീരം പൈസയും മാത്രമാണ്
അവർക്കു അവരുടെ ജീവിതത്തില് ബാക്കിയെല്ലാത്തിനും അവരവരുടെ കെട്യോന്മാര് കാണും,,,, എനിക്ക് പക്ഷെ എല്ലാത്തിനും നീയല്ലേ ഉള്ളൂ ദിലീ,,,, """"""
...ഞാനപ്പോൾ അവളോട് """എന്നാലും സെലിൻ? """"
. ഞാനങ്ങനെ
💬 Comments
View all comments