Chapter Title : പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]
പറഞ്ഞു തീരുമ്പോളേക്കും അവളെന്റെ വാക്കുകളെ മുറിച്ചുകൊണ്ടെന്നോട് """ഇത്രയൊക്കെ പറഞ്ഞിട്ടും എന്നെ മനസ്സിലാക്കുന്നില്ലേൽ,,, ഞാൻ പിന്നെ ഒന്നും ദിലിയോട് പറയുന്നില്ല,,,,, ദിലിക്കു മുന്നിൽ ഞാനെങ്ങനെ വേണേലും കിടന്നു തരാം,,,,,, ദിലി പറയുന്ന പോലെ അതിന് ദിലി ന്റെ കഴുത്തിലൊരു താലി കെട്ടണം ന്നില്ല,,,, ഞാൻ ദിലിക്കു മുന്നിൽ ദിലിയുടെ ഒരു വെപ്പാട്ടിയെ പോലെ ജീവിക്കാം,,, അങ്ങന്യാവുമ്പോൾ പിന്നെ നിക്ക് ന്റെ കെട്യോനെ ഓർത്തു സങ്കടപെടണ്ടല്ലോ,,,,, """"""
...അത് കേട്ടപ്പോൾ ഞാനവളുടെ കവിളുകളെ എന്റെ കൈകുമ്പിളക്കികൊണ്ടവളോട് """നീയിതെന്തൊക്ക്യാ പറയുന്നേ സെലിൻ,,,, നിന്നെ ഞാനെന്റെ വെപ്പാട്ടി ആക്കേ,,,, അതിലും നല്ലത് ഞാൻ ചാവണതല്ലേ,,,, നിക്കിപ്പോ നിന്നെ ഒരുപാടിഷ്ടാണ്,,,,, മറ്റാരേക്കാളും,,,,, നിന്റെ യീ മുഖം നിന്റെ യീ ചുണ്ടുകള് നിന്റെ യീ കണ്ണുകള്,,, നിന്റെയീ മൂക്ക് ഒക്കെ നിക്ക് എന്നും വേണം എന്റേതുമാത്രമായി എന്റെ ഭാര്യയുടെ അവകാശമെന്ന പോലെ,,,,, നിന്നെ ഇല്ലാതാക്കിട്ട് നിക്കൊന്നും വേണ്ടാ സെലിൻ,,, ഇത്ര നാളും നിന്നോടെനിക്കൊന്നും തോന്നിയിരുന്നില്ല,,, ഇപ്പൊ ങ്ങനെ ല്ല്യാ... നീയെന്റെ ആരൊക്കെയോ ആണ്,,,,, നിന്നെനിക് വേണം """""
.. അതും പറഞ്ഞുകൊണ്ട് ഞാനവളുടെ ചുണ്ടിലൊരു മുത്തം നൽകുന്നു
. ആ സമയത്തു അവളുടെ ചുണ്ടിൽ നിന്നു കൽക്കണ്ടത്തിന്റെ ഒരു മധുരവും അവളുടെ മൂക്കിൽ നിന്നു ചെമ്പക പൂവിന്റെ വാസനയും എനിക്ക് കിട്ടി
അതുകൊണ്ടു തന്നെ ഞാൻ പിന്നേം കുറച്ചു നേരം അവളുടെ ചുണ്ടിൽ എന്റെ ചുണ്ടും ചേർത്ത് വച്ചുകൊണ്ടങ്ങനെ നിന്നു
. ആ സമയത്താവളെന്നോട് """ദിലിക്കെന്നെ എന്നും വേണം ന്നുണ്ടേൽ ഇന്നെന്റെ കുഞ്യമ്മച്ചിയെ വീട്ട്യേ കൊണ്ടന്നാക്കുന്ന വരെ അവരെ ഒന്നും ചെയ്യരുത്
ഒരുമ്മ പോലും കൊടുക്കരുത്,,,,,
💬 Comments
View all comments