Chapter Title : പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]
കണ്ടിട്ട് എനിക്കെന്തോ പോലെയായി
എന്റെ ഹൃദയത്തിലെവിടെയോ വീണ്ടും മുള്ളുകൾ കുത്തി കോരുന്ന ഒരു വേദന
.. ഞാനല്പ ദൂരം കൂടി കാറോടിച്ചിട്ട് കാറ് വഴിയിലൊരു ഭാഗത്തു ഒതുക്കി നിർത്തിയിട്ട് അവൾക്കരികിലേക്ക് ഒന്ന് നീങ്ങികൊണ്ടു ഞാനവളുടെ കൈത്തണ്ടയിൽ എന്റെ കൈ വെച്ചുകൊണ്ടവളോട് """"സോറി """എന്ന് പറയുന്നു
.. ഞാനാ സോറി പറയുന്നതോടൊപ്പം പെട്ടന്നവൾ തിരിഞ്ഞുകൊണ്ടു എന്റെ ദേഹത്തേക്ക് ചാഞ്ഞുകൊണ്ട് കരയുന്നു
. ഞാനാ സമയത്തു അവളുടെയാ പനങ്കുല പോലുള്ള തലമുടിയിൽ തഴുകി കൊണ്ടവളെ ആശ്വസിപ്പിക്കുന്നു
. അൽപനേരം കഴിഞ്ഞപ്പോൾ സിസിലി അവളുടെയാ പൂച്ചക്കണ്ണുകൾ ഉയർത്തികൊണ്ടെന്നെ നോക്കികൊണ്ട് """"" ദിലിക്കിപ്പോഴും എന്നോടിഷ്ടം ണ്ടോ,,,, അതോ ചുമ്മാ നേരം പോക്കിനാണോ എല്ലാം,,,,, """"
ഞാനപ്പോൾ അവളുടെയാ കവിൾത്തടങ്ങൾ എന്റെ കൈകുമ്പിളക്കി അവളെ നോക്കിക്കൊണ്ടവളോട്"""""അതെന്താടി നീയങ്ങനെ പറഞ്ഞെ,,,,, നിനക്കറിയാവുന്നതല്ലേ ന്നെ,,,,, നിന്നെ എത്ര മാത്രം ഇഷ്ടം ണ്ട് ന്നും,,,,, """"""
.ഞാനത് പറഞ്ഞപ്പോൾ അവളാ പൂച്ചക്കണ്ണുകൾ കൊണ്ടെന്നെ നോക്കിയിട്ടെന്നോട് വീണ്ടും """""ന്നാ ദിലിയെന്നെ ഇന്ന് ഏതേലും പള്ളിക്കു മുന്നില് വെച്ച് എന്റെ കഴുത്തിൽ മിന്നു കെട്ട്,,,,, എന്നിട്ടു ഇന്ന് രാത്രി തന്നെ നമുക്കെങ്ങോട്ടെങ്കിലും പോകാം,,,,, ആരും ശല്യം ചെയ്യാൻ വരാത്ത ഏതേലും നാട്ടിലേക്ക്,,,,, """""
. അവളതു പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് അവളുടെ കവിൾത്തടങ്ങളിൽ വെച്ചിരുന്ന ന്റെ കൈകൾ പിൻവലിച്ചുകൊണ്ടവളോട് """നീയിതെന്തു പൊട്ടത്തരാ പറയുന്നേ,,,,, അങ്ങനെ പെട്ടന്നൊക്കെ ചെയ്യാൻ പറ്റുന്ന കാര്യാണോ ഇത്,,,, ഇതിനു പ്രിപ്പറേഷൻ ഒന്നും വേണ്ടാ,,,,,, """"""
. അപ്പോളവളെന്നോട് """"അതൊന്നുമല്ലാ,,,, ദിലിക്കെന്നെ ഒരു ടൈം പാസ്സിന് കൊണ്ടുനടക്കാനുള്ള ഒരാള് മാത്രമാണ് ഞാനിപ്പോ,,,,, ദിലി പറയുമ്പോ ദിലിക്കു വേണ്ടി പാ
💬 Comments
View all comments