0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 12 [രജപുത്രൻ]

വിരിക്കുന്ന ദിലിയുടെ ഒരു വെപ്പാട്ടി,,,, ആ ഒരു സ്ഥാനെ ദിലി എനിക്കിപ്പോൾ തരുന്നേ ഉള്ളൂ,,,,, """""" .. അവളങ്ങനെ പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് ദേഷ്യപെട്ടുകൊണ്ടവളോട് ഒച്ചത്തിൽ """നീയെന്താടി പറഞ്ഞെ പുലയാടി മോളെ,,,, നിന്നെ ഞാനെന്റെ വെപ്പാട്ടി ആക്കി വെച്ചേക്കാണെ ന്നു അല്ലെ,,,, നീയിത്ര ചീപ്പാണോടി പെണ്ണെ,,,,, ഛെ,,,,, ഇത്ര നാളായിട്ടും,,,,, നിന്നെ ഞാൻ സ്നേഹിച്ചിട്ട്,,,,,,,, നിനക്കെന്നെ,,,,, ഛെ,,,,, """""" . ആ സമയത്താവളെന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടെന്നോട് വീണ്ടും """അങ്ങനെയല്ലാ ദിലിയെന്നെ കാണുന്നതെങ്കില്,,,,, പിന്നെ ഞാനിങ്ങനെ ഒരാവശ്യം പറഞ്ഞപ്പോഴേക്കും,,,,,,,, ദിലിയെന്തിനാ ന്റെ കവിളിൽ തൊട്ടുരുമ്മി വെച്ചിരുന്ന ആ കൈകൾ പെട്ടന്ന് പിൻവലിച്ചേ,,,,, അതിനർത്ഥം ദിലിക്കെന്നെ ദിലിയുടെ പെണ്ണായി കാണാൻ പറ്റില്ലാ ന്നല്ലേ,,,,, """""" അവളങ്ങനെ പറഞ്ഞപ്പോൾ പെട്ടന്ന് ഞാനെന്റെ തലയിൽ കൈകൾ കൊണ്ട് തഴുകിയിട്ടവളോട് """"""അങ്ങനെയെങ്കില് നീ തന്നെ യല്ലേ,,,,, എന്നെ,,,,, സെലിന്റെ മുന്നില് കൊണ്ടാക്കിയത്,,,,, നീ നിർബന്ധിച്ചു കൊണ്ട് തന്നെ അല്ലെ,,,,,, ഞാനവളെ കെട്ടാന്നു തീരുമാനിച്ചതും,,,,, എന്നെകൊണ്ടിതെല്ലാം നീ തന്നെ ചെയ്യിപ്പിച്ചിട്ട് ഇപ്പൊ കുറ്റം മുഴവനും എനിക്കായോ ,,,,, """""" . അന്നേരമവൾ കാറിന്റെ സീറ്റിൽ ചാഞ്ഞിരുന്നു മുന്നോട്ട്
നോക്കികൊണ്ടെന്നൊട് """"അപ്പോഴൊക്കെ എപ്പോളെങ്കിലും നീയെന്റെ സ്‌നേഹം തിരിച്ചറിഞ്ഞു,,,,,, സെലിനെ നിന്നിൽ നിന്നകറ്റും എന്ന് ഞാൻ കരുതി,,,,, അങ്ങനെ ഒരു പ്രതീക്ഷ എനിക്ക് നീയും തന്നിരുന്നു,,,,,,എന്നിട്ടോ നിമിഷ നേരം കൊണ്ട് നീയെന്നെ തന്നെ മറന്നു ഇപ്പൊ അവളുടെ മാത്രമായി,,,, അവൾക്കായി മാത്രം,,,,, """""" . അവളങ്ങനെ പറഞ്ഞപ്പോൾ തിരിച്ചൊന്നും പറയാൻ പറ്റാതെ ഞാൻ തലയിൽ സ്വയം തഴുകികൊണ്ട് സ്റ്റിയറിങ്ങിൽ തല വെച്ച് കിടക്കുന്നു . അവളപ്പോൾ വീണ്ടുമെന്നോട് """സാരല്ല്യാ

💬 Comments

View all comments