0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]

,,,,,....... അത് കേട്ട് സെലിന്റെ മുഖമൊന്ന് വാടുന്നു .... അത് കണ്ടപ്പോൾ,,, സൗമ്യ തലയൊന്ന് ആട്ടികൊണ്ട് സെലിനോട് :ഹേയ്,,,,, ശെരിയാവുടി എല്ലാം,,,,, നല്ല ഡോക്ടറാ നോക്കുന്നെ,,,,, ഇതില് എക്സ്പെർട്ടാണദ്ദേഹം,,,,,,

ഒന്നോണ്ടും പേടിക്കാനില്ലെടീ,,,,,, എല്ലാം ഓകെ ആവും,,,,, ഞാനീ മരുന്ന് കൊണ്ട് കൊടുക്കട്ടെ,,,,,....... സെലിൻ അതുകേട്ടു """ഹ്മ്മം,,,, ന്ന് മൂളുന്നു....... അപ്പോളേക്കും സൗമ്യ അകത്തേക്ക് പോകുന്നു....... നേഴ്‌സ് സൗമ്യ പോയ ശേഷം ബന്ധുക്കൾ സിസിലിയുടെ അടുത്ത് വന്ന് : എന്താണ്ടായേ സിസില്യേ,,,,, എന്താ നേഴ്‌സ് പറഞ്ഞത്? ഞങ്ങൾക്കൊന്നും മനസ്സിലായില്ല,,,,..... എല്ലാരും കൂടി വന്ന് പെട്ടന്നങ്ങനെ സിസിലിയോട് പറഞ്ഞപ്പോൾ,,,,,, സിസിലി പെട്ടന്നൊന്ന് നെർവ്സ് ആയപോലെ തോന്നി.....

അതുകണ്ട് എന്റെ ഹൃദയം പടപടാന്നടിച്ചു....... എന്നാൽ പെട്ടന്ന് തന്നെ സംയമനം പാലിച്ചുകൊണ്ട് സിസിലി അവരോട് : ഞാൻ ചെന്നോക്കുമ്പോ ഇച്ചായൻ ബാത്‌റൂമില് വീണു കിടക്കണൂ,,,,, അത് കണ്ട് എനിക്ക് പിന്നെ എന്താ ചെയ്യാന്നറിയില്ലാ ,,,,, എന്റെ കയ്യും കാലൊക്കെ ആകെ തളർന്ന പോലെയായി,,,, ആൽബിനാണേൽ അപ്പൊ തൊട്ട് വിളിക്കണതാ,, ഫോണെടുക്കുന്നും ഇല്ലാ,,,,,........ എന്നിട്ടെന്റെ മുഖത്തേക്ക് നോക്കി എന്നെ വിരൽ ചൂണ്ടികാണിച്ചവരോട് സിസിലി വീണ്ടും : ഈ കൊച്ചൻ ആൽബീടെ കൂട്ടുകാരനാ,,,,, അവിടടുത്തുള്ള തിന്ന്യാ,,,, ആൽബിയെ വിളിച്ചു കിട്ടണ്ടായപ്പോ ഞാനീ കൊച്ചനെ വിളിച്ചു,,,, ഈ കൊച്ചന്റെലാണേൽ വണ്ടീം ഉണ്ടാർന്നു,,,,

ഈ കൊച്ചൻ അപ്പോളേക്കും വണ്ടീ കൊണ്ട് വീട്ടിലേക്ക് വന്നു...... അതോണ്ട് ഞങ്ങൾക്ക് ആശുപത്രീലെത്തിക്കാൻ പറ്റി പെട്ടന്നെന്നെ ,,,,,,....... അവളങ്ങനെ പറഞ്ഞപ്പോൾ അവരെല്ലാം എന്നെയൊന്ന് പിന്തിരിഞ്ഞു നോക്കുന്നു.... എന്നിട്ട് സിസിലിയോട് വീണ്ടും അവർ : അതെന്തായാലും നന്നായി,,, തക്ക സമയത്ത് നീ ഇങ്ങനൊരാളെ വിളിച്ചു വരുത്തീത്,,,,,......

💬 Comments

View all comments