0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]

അപ്പോളേക്കും സിസിലി അതിലൊരാളുടെ കയ്യിൽ പിടിച്ച് വിക്കി വിക്കി കരഞ്ഞുകൊണ്ട് : ഇച്ചായനെന്തേലും പറ്റിയാ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല ന്റെ ജോസേട്ടാ,,,,,,...... ആ സമയത്തയാൾ അവളെ അയാളിലേക്ക് ചേർത്തു പിടിച്ചുകൊണ്ട് അവളുടെ പുറത്ത് തട്ടികൊണ്ട് : ഏയ്‌ അങ്ങനൊന്നും സംഭവില്ല,,,

കർത്താവങ്ങനൊന്നും ന്റെ തോമായേ കൊണ്ടുപോവില്ല,,,, കർത്താവ് കാത്തോളും തോമായേ,,,,,,...... സിസിലിയപ്പോൾ കരഞ്ഞുകൊണ്ട് """ഹ്മ്മം """ന്ന് മൂളുന്നു..... എന്നിട്ടയാൾ എന്റെ അടുത്ത് വന്നുകൊണ്ട് : ഞാൻ തോമാടെ ചേട്ടനാ,,,, ഒത്തിരി നന്ദി ഉണ്ട് ട്ടോ സഹായിച്ചതിന്,,,.... ഞാനപ്പോൾ അയാളോട് : ഏയ്‌ അതിന്റൊന്നും ആവശ്യല്ലാ,,,,, ആൽബിടെ അമ്മച്ചി വിളിച്ചു കാര്യം പറഞ്ഞപ്പോ പെട്ടന്ന് കാറെടുത്തു ഓടിവരാനാ തോന്ന്യേ,,,,,, അതോണ്ടിപ്പോ നന്നായി,,,,,,, ഇവിടെ എത്തിക്കാനെങ്കിലും പറ്റീലോ,,,,,......

അപ്പോളയാൾ എന്നോട് : എന്നാലും ഒത്തിരി നന്ദിണ്ട്,,,,...... ഞാനപ്പോൾ അയാളോട് : ഇതിനൊക്കെ നന്ദി പറഞ്ഞാ നമ്മള് പിന്നെ മനുഷ്യന്മാരായി ജീവിക്കണേല് എന്തേലും അർത്ഥം ണ്ടോ,,,,,, ചേട്ടാ ,,,,,,,....... അപ്പോളയാൾ വീണ്ടുമെന്നോട് : ഹാ അതും ശെരിയാ,,,, ഇന്നത്തെ കാലത്ത്‌ ഇങ്ങനുള്ള ചെറുപ്പകാരുള്ളതാ ഒരാശ്വാസം,,,,,,...... ഞാനാ സമയത്തയാളോട് : രാവിലെ മുതല് ആരേലും വരുന്നത് വരെ കാത്തു നില്ക്കാ ഞാൻ,,,, ആന്റീനിവിടെ ഒറ്റക്കാക്കീ പോകാൻ പറ്റില്ലല്ലോ,,, ഞാനാണേൽ രാവിലേം ആന്റി വിളിച്ചപ്പോ ഓടി വന്നതാ,,,,,,, ഇനീപ്പോ ഞാനിവിടെ നിക്കേണ്ട ആവശ്യംണ്ടോ ,,,,...... അയാളപ്പോൾ : ഏയ്‌,,,,,

മോനിത്രേം ചെയ്തു തന്നതെന്നെ മോന്റെ നല്ല മനസ്സ്,,,,,,,....... ഞാനപ്പോൾ അയാളോട് : എനിക്കൊരു കേബിൾ ടീവി ഓഫീസുണ്ടിവിടെ ,,,,, ഞായറാഴ്ച്ചായതോണ്ട് പിള്ളേരൊന്നും ഓഫീസില് വരില്ല ,,,,, അതോണ്ടെനിക്ക് പോകാതിരിക്കാൻ പറ്റില്ല,,,,,, ഇല്ലാ ന്ന ച്ചാ

💬 Comments

View all comments