0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]

ന്ന് മൂളുന്നു......

എന്റെയാ മൂളൽ കേട്ട് സെലിൻ വീണ്ടുമെന്നോട് : ദിലിക്ക് ബോറാവുന്നുണ്ടോ ഞാൻ പറയണത് കേട്ടിട്ട്,,,,,,,...... ഞാൻ : ഇല്ലാ,,,,, നീ പറയുന്നത് ശെരിയാണ്,,,, ഒരർത്ഥത്തിൽ ഞാൻ നിനക്ക് പറ്റിയ ആളല്ലാ,,,,, എന്നെക്കാളും എത്രയോ നല്ലവരായ ആളെ നിനക്ക് കിട്ടും,,,,, പക്ഷെ അതും ഞാൻ നശിപ്പിച്ചു,,,, നിന്നോടൊരിക്കലും അങ്ങനെ ചെയ്യണമെന്ന് കരുതിയതല്ലാ,,,, ഇപ്പോഴത്തെ ഈ ദിലിയെ ദിലിക്ക് തന്നെ പിടിക്കാൻ പറ്റാത്ത അവസ്ഥയാണ്,,,,, ഞാനിങ്ങനെ ആയിപോയി,,,, എന്നെയിനി മാറ്റാൻ ആർക്കും പറ്റില്ല,,,,, അതോണ്ട് എന്റെ സ്വഭാവം നന്നാവും ന്ന് വെച്ച് സെലിനൊരിക്കലും സെലിന്റെ ലൈഫ് നശിപ്പിക്കരുത്,,,,,,

എന്നെയോർത്തു നിന്റെ ഈ ജീവിതം തന്നെ ഇല്ലാണ്ടാക്കരുത്,,,,,....... ഞാനത് പറഞ്ഞപ്പോഴേക്കും സെലിൻ കയ്യിലെ ടവൽ എടുത്തു മുഖം തുടക്കുന്നു...... അവളുടെ കണ്ണിൽ നിന്നപ്പോഴേക്കും കണ്ണീർ പൊടിഞ്ഞിട്ടുണ്ടായിരുന്നു...... അവള് ടവിൽ എടുത്തു മുഖം തുടക്കുന്ന ആ സമയത്തു തന്നെ അവിടേക്കു വെയ്റ്റർ വരുന്നു,,,, എന്നിട്ട് ഞങ്ങളോട് ഓർഡർ ആവശ്യപ്പെടുന്നു...... ആ സമയത്തു സെലിന്റെ അനുവാദം ചോദിക്കാതെ തന്നെ ഞാൻ രണ്ട് പേർക്ക് മസാല ദോശ ഓർഡർ ചെയ്യുന്നു.....

ഞാനത് ഓർഡർ ചെയ്യുമ്പോൾ സെലിനത് വേണ്ടാന്ന് പറയുന്നുണ്ടേലും ഞാൻ വെയ്റ്ററോട് രണ്ട് മസാല ദോശ എടുത്തോളാൻ പറയുന്നു...... അയാളപ്പോൾ തലയാട്ടികൊണ്ട് പോകുന്നു....... അയാള് പോയ ശേഷം ഞാൻ സെലിനോട് : എന്താ സെലിൻ ആള്ക്കാര് കണ്ടാലെന്താ വിചാരിക്കാ,,,,, അവരൊക്കെ തെറ്റ്‌ദ്ധരിക്കില്ലേ നമ്മളെനേ,,,,, അതൊക്കെ പോട്ടെ,,,, നിന്നെ ഞാൻ എപ്പോളെങ്കിലും ഇഷ്ടല്ലാന്ന് പറഞ്ഞിട്ടുണ്ടോ,,,,,...... സെലിനപ്പോളൊന്നും മിണ്ടാതെ ഇരിക്കുന്നു......

അവളുടെയാ തലത്താഴ്ത്തിയുള്ള മൗനം കണ്ടിട്ട് ഞാനവളുടെ തലമുടിയിൽ തഴുകികൊണ്ടവളോട് : സെലിൻ,,,, നിനക്കിപ്പോഴും ന്നെ

💬 Comments

View all comments