Chapter Title : പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]
മനസ്സിലായില്ല,,,, ഞാനീ പറഞ്ഞത് നിന്നോടിഷ്ടമില്ലാഞ്ഞിട്ടോ,,,,, നിന്റെ കൂടെ ജീവിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടോ അല്ലാ,,,, നിന്നെപ്പോലൊരു പെണ്ണിന്റെ കൂടെ ജീവിക്കാനുള്ള പുണ്യമൊന്നും ഞാൻ ചെയ്തിട്ടില്ലാ ന്നെ പറഞ്ഞുള്ളൂ,,,, അത് നിന്നെ കരയിക്കാനല്ലാ,,,,, ഞാൻ കാരണം നീയൊരിക്കലും ഇനി കരയാതിരിക്കാൻ വേണ്ടിയാണ്,,,,,...... അത് പറഞ്ഞപ്പോളേക്കും സെലിൻ പെട്ടന്ന് ടവൽ പൊത്തി വിങ്ങി വിങ്ങി കരയാൻ തുടങ്ങി......
അതുകണ്ടു ഞാൻ പെട്ടന്ന് അപ്സെറ്റായി നെറ്റിയിൽ കൈ വെച്ച് ഇരിക്കുന്നു..... അപ്പോളേക്കും സെലിൻ പെട്ടന്നൊന്ന് കൂൾ ആയികൊണ്ട് ഇടറിയ ശബ്ദത്തോടെ എന്നോട് : സോറി ദിലീ,,,,, സോറി,,,,, ദിലിയുടെ ചെറിയ വാക്കുകൾ പോലും എന്നെ വളരയധികം വേദനിപ്പിക്കും അതാ,,,,, എനിക്ക് പെട്ടന്നെന്നെ നിയന്ത്രിക്കാൻ പറ്റണില്ല,,,,,, ഇത് തന്നെ ദിലിയെ ഞാൻ കൂടുതൽ വെറുപ്പിക്കാണെന്നറിയാം,,,,,...... ഞാനപ്പോൾ സെലിനോട് : നീയിത്രേം സിമ്പിൾ ആണെന്ന് ഞാൻ കരുതിയിരുന്നില്ല,,,,,
ഇങ്ങനെ സിമ്പിൾ ആയ ആളാണോ സിസിലിക്ക് കാവലായി പോകുന്നെ,,,,,....... സെലിനപ്പോൾ : അതുപോലെല്ലല്ലോ ദിലീ ഇത്,,,,,, ദിലീടെ മുന്നില് എന്നും സിമ്പിളായി നിൽക്കാനാ എനിക്കിഷ്ടം,,,, ദിലീ പോലാവില്ലല്ലോ മറ്റൊരാള് എനിക്ക്,,,,, അയാളേനെ എങ്ങനെ നിർത്തണം ന്ന് എനിക്കറിയാം,,,, എനിക്കയാളോട് വെറുപ്പ് മാത്രേ ഉള്ളൂ,,,,, എന്നാൽ ദിലീനെ എനിക്കൊരിക്കലും വെറുപ്പോടെ കാണാൻ പറ്റില്ലാ,,,,,.......
അപ്പോളേക്കും ആ വെയ്റ്റർ ദോശ കൊണ്ട് വരുന്നു...... അയാളാ ദോശ മേശയിൽ വെച്ച ശേഷം ചായയോ മറ്റോ ചോദിക്കുമ്പോൾ ഞാൻ എനിക്കൊരു ചായയും അവൾക്കൊരു മുസമ്പി ജ്യൂസും ഓർഡർ ചെയ്തു...... ഓർഡർ കിട്ടിയ വെയ്റ്റർ അവിടെ നിന്ന് പോകുന്നു..... അയാൾ പോയ ശേഷം ഞാൻ സെലിനോട് : പഠിച്ചോർന്ന സമയത്ത് നിന്റെയീ സ്നേഹം ഞാനറിഞ്ഞിരുന്നേൽ ഒരു
💬 Comments
View all comments