Chapter Title : പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]
: നീയെന്തോ ഈ നഴ്സിനെ കുറിച്ച് നേർത്തെ പറയാൻ വന്നതാണല്ലോ,,,, അപ്പോളേക്കും ആ ഡോക്ടറ് വന്നതോണ്ട് മുഴുവപ്പിക്കാൻ പറ്റീല്ലാ നിനക്ക്,,,, എന്തടാ,,,,, എന്തടാ പ്രശ്നം നീയും അവളും തമ്മില്,,,,,,.....
ഞാൻ : എന്ത് പ്രശ്നം,,,,, എനിക്കൊരു പ്രശ്നോം ല്ല്യാ,,,,,...... സിസിലിയപ്പോൾ : ഓഹ്ഹൊ,,,, ഇപ്പോഴും നിന്റെ മുഖത്തൂണ്ട് അവളെ കണ്ടപ്പോഴുള്ള ഒരു വിഷമം,,,,....... എന്നിട്ട് സിസിലി പിണക്കം കാണിച്ചുകൊണ്ടെന്നോട് : ഇനി എന്നോട് പറയാൻ പറ്റാതാണേൽ,,,, നീ പറയണ്ടാ,,,,, ഞാനാരാ നിന്റെ,,,,, നീ പറയുമ്പോ നിനക്ക്,,,,,,,....... അപ്പോളേക്കും ഞാൻ : പ്ലീസ് സിസിലി,,, പ്ലീസ്,,,,, ലോകത്താരങ്ങനെ പറഞ്ഞാലും നീയെന്നോടങ്ങനെ പറയല്ലേ,,,,, നീയെനിക്ക് വെറുമൊരു ശരീരം മാത്രമായിട്ടാണ് ഞാൻ കണ്ടേക്കുന്നെന്നാണോ നീ കരുതിയിരിക്കുന്നേ,,,,,,......
സിസിലി : അപ്പൊ പിന്നെ നിനക്കെന്നോട് പറഞ്ഞൂടെ അവളാരാണെന്ന്,,,,,,...... ഞാനപ്പോൾ എന്റെ തല ഒരു വശം ചരിച്ചവളെ നോക്കികൊണ്ട് :ഇവളാണ് ഇപ്പോഴത്തെ ഈ ദിലീപിലേക്കെന്നെ മാറ്റിയത് ,,,,,..... കൺഫ്യൂഷൻ ആയ ഭാവത്തോടെ സിസിലിയെന്നെ നോക്കികൊണ്ടെന്നോട് : മനസ്സിലായില്ല,,,,,,....... ഞാനപ്പോൾ ഒന്ന് മന്ദഹസിച്ചുകൊണ്ട് : വെറും പാവമായിരുന്ന ഈ ദിലീപിനെ പെണ്ണുപിടിയനായൊരു ദിലീപാക്കി മാറ്റിയത്,,,,, ...... അത് കേട്ടപ്പോൾ സിസിലി : ഓഹ്ഹൊ,,, അപ്പ ഇതായിരുന്നല്ലേ നിന്നെ തേച്ചിട്ട് പോയാ ആ അവള് ,,,,,.... എന്നിട്ടെന്തോ ഓർത്തെടുക്കണപോലെ സിസിലി : എന്താവളുടെ പേര്,,,,, ഹ്ഹ്ഹ്ഹ്ഹ് ,,,,,, ആാാ,,,,, സൗമ്യാ,,,,,
അതല്ലേടാ,,,,,,....... ഞാനതിന് """ആാാാ,,,,,""" എന്നുള്ള പോലെ തലയാട്ടുന്നു..... സിസിലിയപ്പോൾ പെട്ടന്നെന്റെ ഇടതുകയ്യിനെ അവളുടെ വലതുകയ്യാൽ ചുറ്റിഎന്നെ ചേർത്തു പിടിച്ച്,,,,,, അവളുടെ തല എന്റെ ഷോൾഡറിൽ വെച്ചുകൊണ്ടെന്നോട് : നീയെന്തിനാടാ അതിന് വിഷമിക്കണേ,,,,, നിനക്ക് ഞാനില്ലേടാ,,,, എന്നും,,,,, അവള് പോയതോണ്ടല്ലേടാ,,,, എനിക്ക് നിന്നെ കിട്ടിയേ,,,,, സത്യത്തിൽ ഞാനവളോടതിന് നന്ദി പറയണം,,,,,,...... അതുകേട്ടപ്പോൾ ഞാൻ : ഹ്മം,,,,, അത് ശെരിയാ,,,,,,...... സിസിലി വീണ്ടും എന്നെ ചേർത്തുപിടിച്ചുകൊണ്ട് : അതോണ്ടല്ലേ,,,, ഞാനും നീയും പ്പോ,,,, ഇതുപോലിങ്ങനെ ഒട്ടിച്ചേർന്ന് സ്നേഹിക്കുന്നെ,,,,,,.......
ഞാനപ്പോൾ അവളുടെ വലതുകൈക്കുള്ളിൽ ഇരിക്കുന്ന എന്റെ ഇടതു കയ്യിനെ മോചിപ്പിച്ചുകൊണ്ട് ആ കയ്യിനെ അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു അവളെ എന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് അവളുടെ യാ വെള്ളാരം കണ്ണുകളിലേക്ക് നോക്കികൊണ്ട് : ഹാാാ,,,,,
💬 Comments
View all comments