Chapter Title : പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]
വാക്കുകളെ തുടഞ്ഞുകൊണ്ട് ഞാൻ : ക്യാഷിന്റെ കാര്യത്തെ കുറിച്ച് നീ പേടിക്കണ്ടാ,,,, എനിക്കിതൊന്നും അത്ര വല്ല്യ തുകല്ലാ,,,,, അതറിയാലോ നിനക്ക്,,,,,,.....
സിസിലി : ന്നാലും ഇതൊക്കെ ചിലവാക്കീട്ട്,,,, അങ്ങേരെങ്ങാനും വായ തുറന്നാല്,,,,,,, നമ്മള് രണ്ടാളും പിന്നെ,,,,...... അപ്പോളേക്കും ഞാൻ : അങ്ങനൊന്നും ഉണ്ടാവില്ല,,, ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല,,,,,, ഈ ക്യാഷ് പോയാലും തോമാച്ചനിനി ജീവിതത്തിലേക്ക് വരില്ല,,,, അങ്ങനെ വരാൻ ഞാൻ സമ്മതിക്കില്ല,,,, നിന്റെ കഴുത്തീന്ന് ഞാനാ താലി ഊരിയേക്കണത്,,,,,, അതിനി വീണ്ടുമവിടെ ഇടാനല്ലാ,,,,, ഇനി നീയൊരു താലി ഇടണുണ്ടേൽ അത് ഞാൻ കെട്ടിയ താല്യാവും,,,,, ആ വാക്ക് തന്നാ പോരെ നിനക്ക്,,,,.......
സിസിലിയപ്പോൾ കണ്ണുകൾ വിടർത്തികൊണ്ട് :ങ്ഹാ,,,,, ന്ന് പറയുന്നു.... അപ്പോളേക്കും നേഴ്സ് സൗമ്യ പുറത്തേക്കു വന്നുകൊണ്ട് എന്റെ കയ്യിലൊരു സ്ലിപ് തരുന്നു...... രണ്ട് ലക്ഷം രൂപ അടക്കാനുള്ള സ്ലിപ്പായിരുന്നു അത്..... ഞാനത് വാങ്ങി ക്യാഷ് അടക്കാൻ കൌണ്ടറിലേക്ക് പോകുന്നു...... ആ സ്ലിപ് കൊണ്ടുപോയി കൗണ്ടറിൽ ക്യാഷ് അടക്കുന്നു അതോടൊപ്പം പേഷ്യന്റിന്റെ കൂടെ വന്നവർക്ക് നിൽക്കാൻ വേണ്ടിയുള്ള റൂമും ഞാൻ ബുക്ക് ചെയ്തിടുന്നു..... പിന്നീട് കൗണ്ടറിൽ അടച്ച സ്ലിപ് കൊണ്ട് ഞാൻ ക്യാഷ്വാലിറ്റി വാതിലിൽ മുട്ടിയിട്ട് ആ സ്ലിപ് നേഴ്സിനെ ഏൽപ്പിക്കുന്നു ...
ആ സ്ലിപ് വാങ്ങുമ്പോൾ ആ നേഴ്‌സ് എന്നെയും സിസിലിയെയും ഒരു നിമിഷത്തേക്ക് നോക്കിയിട്ട് പുച്ഛഭാവത്തോടെ അകത്തേക്ക് പോകുന്നു..... അതിനു ശേഷം ഞാൻ സിസിലിയുടെ അടുത്ത് വരുമ്പോൾ സിസിലിയെന്നോട് :എന്താടാ,,,, എന്താടൊരു കണ്ണുപൊത്തികളി,,,,...... അതും പറഞ്ഞുകൊണ്ട് സിസിലി അവളുടെയാ വെള്ളാരം കണ്ണുകളാൽ എന്നെ ഒളിക്കണ്ണിട്ട് നോക്കിയിട്ടെന്നോട് : നിനക്കറിയോടാ അവളെ,,,, ആ നേഴ്സന്തോ സംശയം വെച്ചാണല്ലോ നമ്മളെ നോക്കിയത് .......
ഞാനതിന് """ഏയ്,,,,, നമ്മളെ രണ്ടാളേം ഇങ്ങനെ കാണുന്നോണ്ടുള്ള ഒരു കുശുമ്പാവും ചിലപ്പോ വൾക്ക്,,,,, ...... സിലിയപ്പോൾ ചുമരിൽ ചാരി നിൽക്കുന്ന എന്റെയരികിലേക്ക് വന്നുകൊണ്ടെന്നോട് : പിന്നെ,,,,, കുശുമ്പേ,,,,, ഈ നേഴ്സ് മാരൊന്നും അത്ര നല്ല പുള്ളിക്കല്ലാ ന്നെനിക്കറിയാം,,, പോരാത്തേന് ആ നഴ്സിനെ കണ്ടാ തന്നെ അറിയാം അവളൊരു വെടിപ്പ് പെണ്ണല്ലാ ന്ന്,,,,,,.... ഞാനതിന് """"ഹ്മ്മം,,,,""" എന്ന് മൂളുന്നു...... എന്റെയാ മൂളല് കേട്ടപ്പോൾ സിസിലി വീണ്ടും
💬 Comments
View all comments