Chapter Title : പദ്മയിൽ ആറാടി ഞാൻ 15 [രജപുത്രൻ]
ആരാ തോമാച്ചന്റെ കൂടെ വന്നവര്,,,,,,....... ഞാൻ : ഞങ്ങളാണ്,,,,,,,........ സൗമ്യ അപ്പോൾ : അല്ലാ,,,, ആളുടെ ഭാര്യയോ മകനോ അങ്ങനാരെങ്കിലും,,,,,..... ഞാൻ സിസിലിയെ നോക്കി കൈചൂണ്ടികൊണ്ട് സൗമ്യയോട്: ഇതയാളുടെ ഭാര്യാ ആണ്? എന്താ കാര്യം?..... തോമച്ചന് ഒരു ഹെഡ് ഇഞ്ചുറി പറ്റീട്ടുണ്ട് ,,,,
ഒരു മേജർ ഓപ്പറേഷൻ വേണ്ടി വരും,,,, സ്കാനിങും ഇ സി ജിയും ഒക്കെ പെട്ടന്നെന്നെ എടുക്കണം ,,,,, അതിനു മുന്നേ ഹോസ്പിറ്റലിൽ കുറച്ചു ക്യാഷാദ്യം കെട്ടിവെക്കണം,,,,,...... അപ്പോളേക്കും ഞാൻ : ഓഹ്ഹൊ അതാണോ,,,,, അത് പ്രശ്നമാക്കണ്ടാ,,,,, ക്യാഷെത്രയാണെന്ന് പറഞ്ഞാ മതി,,,,, ക്യാഷിന് ഒരു പ്രശ്നവും ഇല്ലാ,,,,..... സൗമ്യ : ഓക്കേ,,,, നിങ്ങളിവിടെ വെയിറ്റ് ചെയ്തോളൂ,,,,ഡോക്ടറ് ബാക്കി കാര്യങ്ങൾ പറയും,,,,.........
ഞാനതിന് തലയാട്ടി ""ഹ്മ്മം,,,,""" എന്ന് മൂളുന്നു...... എന്റെയാ മൂളലിനൊപ്പം സൗമ്യ അകത്തേക്ക് കേറിപോകുന്നു..... സിസിലി അതൊക്കെ കേട്ടുകൊണ്ട് ആ ക്യാഷ്വാലിറ്റിയുടെ ചുമരിൽ ചാരി നിൽക്കുകയാണ്..... ഇതെല്ലാം കേട്ട് നിന്നിരുന്ന അവളെന്നോട് : ദിലീ,,,,, ഹെഡ് ഇഞ്ചുറി ന്നൊക്കെ പറയുമ്പോ നല്ല ക്യാഷാവില്ലേ,,,,,,...... അപ്പോളേക്കും ഞാൻ : നീയതേ കുറിച്ചൊന്നും ചിന്തിക്കണ്ടാ,,,, ഇപ്പൊ തോമാച്ചന്റെ ജീവൻ രക്ഷിക്കാനുള്ള കാര്യങ്ങളാണ് നോക്കേണ്ടത്,,,,, ഇത് നമ്മടെ ഉത്തരവാദിത്വം ആണ്,,,,,
ആദ്യാളുടെ ജീവൻ തിരിച്ചുകിട്ടട്ടെ,,, ബാക്ക്യോക്കെ വരുണോടത്ത് വെച്ച് കാണാം,,,,,,........ ഞാനത് പറഞ്ഞപ്പോൾ സിസിലി : ജീവൻ കിട്ടീട്ടെന്തിനാ,,,,, അയാള് വാ തുറന്നാ നമ്മള് ജയിലേക്ക് പോവും,,,....... ഞാനപ്പോൾ അവളെ നോക്കികൊണ്ട് : പിന്നല്ലാതെ ഞാനെന്താ ചെയ്യാ,,,,, ഇതൊന്നും വേണ്ടാന്ന് പറയാൻ പറ്റ്വോ,,,,,........ സിസിലി : എനിക്കറിഞ്ഞൂടാ,,,,,, എന്താണ് ചെയ്യേണ്ടെന്ന്,,,,,,....... ഞാൻ : വരട്ടെ,,,, എന്തേലൊരു വഴി കിട്ടാതിരിക്കില്ല,,,,,,
💬 Comments
View all comments