Chapter Title : പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ]
ആൾക്കാരുടെ കയ്യും കാലും പിടിച്ചാന്നറിയോ അച്ഛൻ നിന്നെ പുറത്തിറക്കീത്,,,,,......
ഞാനപ്പോൾ : എനിക്കാതറിയാം മ്മേ,,,, അന്നെനിക്കതിൽ ഒരുപാട് വിഷമോം തോന്നീട്ടുണ്ട്,,,,, പിന്നൊരിക്കലും അച്ഛനെ ഞാൻ പോലീസ് സ്റ്റേഷനിൽ കേറ്റില്ലാ ന്ന് വിചാരിച്ചതാ,,,,,,....... അപ്പോളേക്കും അമ്മ : എന്നിട്ടും നീയിപ്പോ ഞങ്ങൾക്ക് അതിനേക്കാളും വല്ല്യ മാനകേടുണ്ടാക്കീലോ ദിലീ,,,,,..... ഞാനപ്പോൾ അമ്മയോട് : അമ്മക്കറിയോ,,,,, അന്ന് ഞാൻ പോലീസ് സ്റ്റേഷനിൽ നിന്നിറങ്യേ പ്പോ ന്നെ ഈ നാട്ടിലും കോളേജിലും ഉള്ളവരൊക്കെ ഒരാണും പെണ്ണും കെട്ടവൻ എന്ന് പറഞ്ഞാ കളിയാക്കിയേ,,,,,,......
ഞാനത് പറഞ്ഞപ്പോൾ അമ്മയെന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നു.... ഞാനപ്പോൾ വീണ്ടും : മൂന്ന് കൊല്ലായിട്ട് ഒരു പെണ്ണിനെ കൂടെ കൊണ്ട് നടന്നിട്ട് അവളെ ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ പിഴപ്പിക്കാതിരുന്നതിന്,,,,,....... അത് കേട്ട് അമ്മ എന്തോ എന്നോട് പറയാൻ ഒരുങ്ങുമ്പോൾ ഞാൻ വീണ്ടും അമ്മയോട് : ഞാനൊന്നു പറയട്ടെ അമ്മേ,,,,,...... അമ്മായതിന് """മ്മ്മ്മ്മം """ന്ന് മൂളുന്നു.....
ഞാനപ്പോൾ വീണ്ടും : അന്ന് ഞാനൊരു പെണ്ണിനെ സ്നേഹിച്ചിരുന്നു,,,, എന്റെ മനസ്സാണ് അന്ന് ഞാനവൾക്ക് കൊടുത്തിരുന്നത് ,,,,,, എന്റെ എല്ലാ സ്വപ്നങ്ങളും അവളായിരുന്നു,,,,,, അത്രക്കിഷ്ടായിരുന്നു എനിക്കന്നവളെ,,,,, അവൾടെ കഴുത്തിൽ താലി കേറുന്ന വരെ അവളൊരു പതിവ്രത ആയ പെണ്ണായി കാണണമെന്ന് ഞാൻ വിചാരിച്ചു അതോണ്ട്,,,,,,, പക്ഷെ പിന്നീട് ഞാനവളെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു,,,,,,, ആ കാഴ്ച എന്റെ എല്ലാ സമനിലയും തെറ്റിച്ചു,,,,,,,
അങ്ങനെ സമനില തെറ്റിയ സമയത്ത് കാട്ടിക്കൂട്ടിയ വെപ്രാളത്തിലാ എന്നെയന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നേ,,,,,,....... അമ്മായപ്പോൾ എന്നോട് : അതൊക്കെ കഴിഞ്ഞ കാര്യമല്ലേ ദിലീ,,,,,...... ഞാനപ്പോൾ അമ്മയോട് : അതിന് ശേഷം എന്റെ മാനസികാവസ്ഥ എന്താന്ന് അറിയാൻ പറ്റീട്ടുണ്ടോ നിങ്ങൾക്ക്,,,,,,...... ഞാനത് പറഞ്ഞപ്പോൾ അമ്മ തലതാഴ്ത്തി കരയുന്നു...... ഞാനപ്പോൾ അമ്മയോട് : അമ്മ കരയാൻ വേണ്ടി പറഞ്ഞതല്ല ഞാനിത്,,,,, അന്ന് ഈ വീട്ടിൽ ഒരു മുറിയിൽ ഒറ്റക്കിരുന്നു ഞാൻ കരയായിരുന്നു,,,,,,
അമ്മേ,,,, ഈ മനസ്സുണ്ടല്ലോ,,,,, അതിനൊരു ചെറിയ കോറല് വന്നാ ചികിൽസിക്കാൻ വല്ല്യ പാടാ,,,,,, എന്നിട്ടും ഞാൻ തന്നെയാണ് എന്നെ സ്വയം ചികിൽസിച്ചത്,,,,, ആ സമയത്താണ് ഞാൻ സിസിലീനെ പരിചയപെടുന്നതും,,,,, അന്നെനിക്കു
💬 Comments
View all comments