Chapter Title : പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ]
ഉണ്ടായിരുന്നു...... രാവിലെ മുതൽ ഒന്നും കഴിക്കാതെ കുത്തിമറയുന്നോണ്ട് എനിക്ക് താങ്ങാവുന്നതിലും നല്ല വിശപ്പ് എന്നെ കീഴടക്കികൊണ്ടിരുന്നു..... താഴെ പോയി അമ്മയെ ഫെയ്സ് ചെയ്യാനുള്ള മടി കാരണം ഞാൻ വീണ്ടും അവിടെ തന്നെ കുറച്ചു നേരം കൂടി ഇരുന്നു......
അപ്പോളേക്കും സമയം ഇഴഞ്ഞിഴഞ്ഞു പോയി ഒടുവിൽ ഒരു മൂന്ന് മണിയായപ്പോൾ,,,,,, നല്ലോണം വിശന്നു വലിഞ്ഞു എന്റെ വയറ് കാളാറായപ്പോൾ ഞാൻ റൂമിൽ നിന്നിറങ്ങി ആരും കാണാതെ പുറത്ത് പോയി എന്തേലും കഴിക്കാം ന്ന് വിചാരിച്ചു...... ആ പ്ലാനിംഗിൽ ഞാൻ റൂമിൽ നിന്നിറങ്ങി ഒച്ചയുണ്ടാക്കാതെ താഴെ കോണിപടി ഇറങ്ങി ചെല്ലുമ്പോൾ,,,, താഴെ ഹാളിലെ ഡെയിനിങ് ടേബിളിൽ തല വെച്ചുകൊണ്ട് കിടക്കുന്ന അമ്മയെ കാണുന്നു...... ഡെയിനിങ് ടേബിളിൽ ആണേൽ ഭക്ഷണ പദാർത്ഥങ്ങൾ നിറയെ ഉണ്ടായിരുന്നു..... എന്നാലവിടെ ഇരിക്കുന്ന പാത്രങ്ങളുടെ അവസ്ഥ കണ്ട് ആരും ഭക്ഷണം കഴിച്ചിട്ടില്ലെന്നെനിക്ക് തോന്നി......
അത് കണ്ടപ്പോൾ എനിക്കും ഫീലായി....... ഞാൻ കാരണം അച്ഛനും അമ്മയും ഭക്ഷണം കഴിക്കാതെ ഇരിക്കാണെന്നോർത്തപ്പോൾ ഞാൻ പോയി അമ്മയോട് : അമ്മേ,,,,, സോറി പറ്റിപ്പോയി,,,,, അങ്ങനൊക്കെ സംഭവിച്ചുപോയി,,,,,, ഇനി അതൊന്നും വേണ്ടാന്ന് വെക്കാന്നെ നിക് പറ്റില്ല,,,,, അങ്ങനത്തെ ഒരവസ്ഥയിലാണ് ഞാനിപ്പോ,,,,,,....... ഞാനത് പറഞ്ഞ് തീരലും അമ്മ പെട്ടന്ന് മുഖമുയർത്തി എന്റെ നേരെ വളരെ വലിയ ഒച്ചയോടെ """"പപ്പ്പ്പാ,,,,,"""എന്നൊരു ആട്ട്...... ആ അട്ടലിൽ ഞാൻ സത്യത്തിൽ പേടിച്ചു കൊണ്ട് രണ്ടടി പിറകിലേക്ക് മാറിപ്പോയി....... അമ്മയുടെ മുഖമപ്പോൾ രാക്ഷസിയെ പോലെ കലിപ്പൂണ്ട് എന്നെ നോക്കികൊണ്ട് വീണ്ടും അലർച്ചയോടെ : നിനക്കിതൊന്നും വേണ്ടാന്ന് വെക്കാൻ പറ്റില്ലാലേ,,,,, അല്ലെടാ,,,,,......
എന്നിട്ട് വീണ്ടുമെന്നേ തുറിച്ചു നോക്കികൊണ്ട് : എന്നിട്ടവന്റമ്മേനെ പിണ്ഡം
💬 Comments
View all comments