Chapter Title : പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ]
അമ്മ പെട്ടന്നെന്നെ പുറകിലേക്ക് തള്ളിക്കൊണ്ട് കരഞ്ഞുകൊണ്ട് വീണ്ടും : ഈ നാട്ടില് ഒരു പേര് ദോഷം ഉണ്ടാക്കാതെ നല്ല രീതിയിൽ നടക്കുന്ന ഒരച്ഛന്റെ മോനാ നീ,,,,, ആ നീയാണിങ്ങനെ ആ തേവിടിച്ചിക്ക് വേണ്ടി,,,,,........
അതും പറഞ്ഞുകൊണ്ട് അമ്മ വീണ്ടും നെഞ്ചത്തടിച്ചു കരയുമ്പോൾ അച്ഛൻ വീട്ടിലേക്കു കയറി വരുന്നു...... അമ്മയുടെ ആ നെഞ്ചത്തടിച്ചുകൊണ്ട് കരഞ്ഞു കൊണ്ടുള്ള പ്രകടനം കണ്ടിട്ട് അച്ഛൻ : എന്താടീ,,,,, എന്തിനാടീ നീയിങ്ങനെ നെഞ്ചത്തടിച്ച് നിലവിളിക്കണേ,,,,,,....... അന്നേരം അമ്മ അച്ഛനോട് : എല്ലാം പോയി എന്റെ പ്രഭേട്ടാ,,,, എല്ലാം പോയി,,,, നമ്മുടെ കുടുംബത്തിന്റെ മാനോം അന്തസ്സും ഒക്കെ പോയി പ്രഭേട്ടാ,,,,,,.......
അച്ഛന്നപ്പോൾ അമ്മയോട് : അതിനിപ്പോ എന്തുണ്ടായി?...... അമ്മയപ്പോൾ കരഞ്ഞുകൊണ്ട് വീണ്ടും : ഇതി കൂടുതലിനി ന്ത് ണ്ടാവാ നാ ന്റെ പ്രഭേട്ടാ,,,,,, ആ തേവിടിച്ചീടെ വയറ്റില് ഇവന്റെ കുഞ്ഞുണ്ടെന്ന്,,,,,........ അമ്മയത് പറഞ്ഞപ്പോൾ അച്ഛനെന്റെ നേരെ തിരിഞ്ഞു ഗൗരവത്തിൽ എന്നോട് : ആണോടാ,,,,, അമ്മയീ പറയണത് സത്യാണോടാ,,,,,,,......... ഞാനപ്പോൾ തല താഴ്ത്തി അച്ഛന്റെയും അമ്മയുടെയും മുഖത്ത് നോക്കാതെ """ആാാാ """ ന്ന് പറയുന്നു....... അത് പറയുന്ന സമയത്തു പെട്ടന്നച്ചൻ എന്റെ പള്ളക്ക് നോക്കി ഒരു ചവിട്ട് തരുന്നു...... ഓർക്കാ പുറത്ത് പ്രതീക്ഷിക്കാതെ ഉള്ള സമയത്ത് കിട്ടിയ ആ ചവിട്ടിൽ ഞാൻ പെട്ടന്ന് പിന്നിലേക്ക് പോയി തല സോഫയിൽ ചെന്നിടിച്ചു വീഴുന്നു.......
എന്റെയാ വീഴ്ച കണ്ടു അമ്മ പെട്ടന്ന് പേടിച്ചു അച്ഛനെ """പ്രഭേട്ടാ """ന്ന് വിളിക്കുന്നു........ ഞാനങ്ങനെ നിലത്തു സോഫയുടെ അരികിൽ വീണു കിടക്കുമ്പോൾ എന്റെയച്ഛൻ,,,, എന്റെ അടുത്ത് വന്ന് അച്ഛന്റെയാ വെള്ളമുണ്ട് കാലുകൾ കൊണ്ട് പൊക്കിയുടുത്തു,,,,,
💬 Comments
View all comments