0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 16 [രജപുത്രൻ]

എന്റെ മുഖം അച്ഛന്റെ കാലുകൊണ്ടുയർത്തി എന്റെ മുഖത്തേക്ക് നോക്കി കുനിഞ്ഞു നിന്ന് കൊണ്ട് അച്ഛൻ : നിനക്കീ പ്രഭാകരൻ തമ്പി ആരാണെന്ന് കൃത്യായി അറിയില്ലാ,,,,, പണ്ട് പാർട്ടിക്ക് വേണ്ടി ഒരുപാട് ചോരേം വിയർപ്പും ഒഴുക്കീട്ടുള്ളതാ ഞാൻ ,,,,, നീ ഒരു റാസ്ക്കൽ ആണെങ്കിൽ ഞാൻ നിന്നെക്കാൾ വലിയാ റാസ്ക്കൾ ആണെടാ,,,,,....... അപ്പോളേക്കും അമ്മ വന്ന് അച്ഛനെ """"പ്രഭേട്ടാ """ന്ന് പറഞ്ഞ് പിടിച്ച് മാറ്റാൻ ശ്രമിക്കുന്നു........

ആ സമയത്ത് അച്ഛൻ കുറച്ച് പിന്നിലേക്ക് പോകുന്നു..... ഞാനപ്പോൾ ആ സോഫയുടെ ചുവട്ടിൽ നിന്ന് വേദന കൊണ്ട് ഒന്നെഴുന്നേൽക്കാൻ നോക്കുമ്പോൾ അച്ഛൻ പെട്ടന്ന് ഓടി വന്ന് കാലുകൊണ്ട് എന്റെ ചെപ്പകുറ്റിക്കിട്ട് ഒരൊറ്റ തൊഴി....... ആ തൊഴിയിൽ ഭൂമി പെട്ടന്ന് ഇടിഞ്ഞു വീഴുന്ന പോലെ എനിക്ക് തോന്നി......... അപ്പോളേക്കും അമ്മ കരഞ്ഞുകൊണ്ട് അച്ഛനെ പിടിച്ച് മാറ്റികൊണ്ട് : വേണ്ട പ്രഭേട്ടാ,,,,, വേണ്ടാ,,,,, അവനെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം,,,,,,....... ആ സമയത്തച്ഛൻ കൈകൾ ചൂണ്ടി എന്റെ നേരെ ഒച്ചയോടെ : ഡാ,,,,,, അനുസരിച്ചാ നിനക്ക് കൊള്ളാം,,,,, ഇല്ലെങ്കിൽ നിന്നെ വെട്ടി നുറുക്കി ഏതേലും തെങ്ങിന് വളമായിട്ടിടും നായേ,,,,,

നീയൊക്കെ ഭൂമിലേക്ക് വന്നതോണ്ടാ പ്രഭാകരൻ തമ്പി ഒന്നടങ്ങി കൂടി ജീവിച്ചേ,,,,, ഇനി നിന്നെയൊക്കെ നേരാക്കാൻ വേണ്ടിട്ടാണേൽ ഒന്നുകൂടി വരൂടാ ഞാൻ,,,,, ഞാൻ വിളിച്ചാല് വരാത്താ സഖാക്കന്മാരാരും ഈ നാട്ടിലില്ലെടാ,,,,, അതിനി നിന്നെ വെട്ടി നുറുക്കി ഏതേലും കൊടിച്ചി പട്ടികൾക്കിട്ട് കൊടുക്കാനാണേൽ അതിനും,,,,,....... ഞാനപ്പോൾ കിതച്ചുകൊണ്ട് അച്ഛനോട് : കൊല്ലാം അച്ഛനെന്നെ എന്ത് വേണേലും ചെയ്യാം,,,, അച്ഛനാണല്ലോ എന്നെ ണ്ടാക്ക്യേ,,,,, പക്ഷെ അച്ഛനെന്നെ കൊന്നാലും ഈ തറവാടിന്റെ

💬 Comments

View all comments