0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

ഫോൺ,,,, കട്ടായതിന് തൊട്ടു പിന്നാലെ വീണ്ടും റിങ് ചെയ്യാൻ തുടങ്ങുന്നു...... ആ സമയത്ത് മൊബൈൽ സ്‌ക്രീനിലേക്ക് നോക്കികൊണ്ട് ഞാനവളുടെ കോൾ സ്വീകരിക്കുന്നു....... ഫോണിലൂടെ സെലിന്റെ മധുരമായ ശബ്ദം : ഇതെവിടെ ആണ് മാഷേ,,,,, എത്ര നേരായി വിളിക്കണു,,,,, ഇറങ്യോ,,,,,....... ഞാനപ്പോൾ : ഓഹ്ഹൊ,,,, സോറി ഡീ,,,, ഞാനെണീറ്റെ ഉള്ളൂ,,,,, കുറച്ചു വൈകും,,,, ഇന്ന് നമുക്ക് അമ്പലത്തിൽ പോകാൻ പറ്റൂന്ന് തോന്നണില്ലെടീ ,,,,,...... ഞാനത് പറഞ്ഞപ്പോൾ സെലിൻ ഇടറിയ ശബ്ദത്തോടെ """മ്മ്മ്മം """ന്ന് മൂളുന്നു..... ഞാനപ്പോൾ വീണ്ടും : ഉറങ്ങിപോയെടീ ഞാൻ,,,, രണ്ടു മൂന്ന് ദിവസായില്ലേ ഓടുന്നു,,,, അതിന്റൊരു ക്ഷീണം ണ്ടാർന്നു,,,, അതോണ്ടാടീ പറ്റിപോയെ,,,,, ഞാൻ ദേ പെട്ടന്ന് കുളിച്ച് വരാം ഒരരമണിക്കൂർ ഒന്ന് കാത്ത് നിക്ക്,,,,,...... അവളപ്പോൾ ഫോണിലൂടെ : ഹ്മ്മം,,,, ശെരി ദിലീ,,,,, എനിക്ക് മനസ്സിലാവും,,,, ഇന്നലെ തന്നെ ഹോസ്പിറ്റലിൽ കുറെ ടൈം സ്പെൻഡ്‌ ചെയ്തില്ലേ,,,, പിന്നിപ്പോ കുറച്ചു ദിവസായി ഉറങ്ങാനും പറ്റാറില്ലല്ലോ,,,,, എനിക്ക് മനസ്സിലാവും,,,,, പക്ഷെ മനസ്സില് വല്ലാത്തൊരു മോഹായിരുന്നു,,,,, ദിലീടെ കയ്യുകൊണ്ട് ഇന്ന് സിന്ദൂരം തൊടീച്ച് അമ്പലത്യേ ഒന്ന് പോണം ന്ന്,,, സാരല്ല്യാ,,,, അതിനിനി സമയണ്ടല്ലോ,, ഇപ്പഴാവില്ല അതിനുള്ള നേരം അല്ലേ ദിലീ,,,,...... അത് കേട്ടപ്പോൾ ഞാനവളോട് : നീ പേടിക്കണ്ട പെണ്ണെ,,,, ഞാനിന്നലെ നമ്മുടെ കാര്യം അമ്മയോട് സൂചിപ്പിച്ചു,,,,,....... ഞാനത് പറഞ്ഞപ്പോൾ പെട്ടന്ന് സന്തോഷമായ ശബ്ദത്തോടെ എക്സൈറ്റെഡ് ആയ പോലെ സെലിന്റെ ശബ്ദം : റിയലി,,,, എന്നിട്ടമ്മെന്ത് പറഞ്ഞു ദിലീ,,,,, അമ്മക്കെന്നെ ഇഷ്ടാവോ ദിലീ,,,, അതും ഒരു നസ്രാണി പെണ്ണിനെ,,,,,...... ഫോണിലൂടെ ഞാൻ : ഇഷ്ടാവോന്നാ പെണ്ണെ,,,,, ഞാനമ്മക്ക് നിന്റെ ഫോട്ടോ കാണിച്ചു,,,,, അമ്മക്കിഷ്ടായി,,,,, നിന്നെ കാണണം ന്ന് പറഞ്ഞിരിക്ക്യാണമ്മ,,,,,..... സെലിൻ : ദിലീ,,,,, ഞാനിത് വിശ്വസിച്ചോട്ടെ,,,,, ഇപ്പൊ നീ യീ പറഞ്ഞത്,,,,, നിന്റെ കൂടെ ജീവിക്കാൻ പറ്റീല്ലേലും ദൂരത്തു നിന്നെ കണ്ടുകൊണ്ടിരിക്കാൻ ഞാനൊരുപാടാഗ്രഹിച്ചിട്ടുണ്ട്,,,,,,...... അപ്പോളേക്കും ഞാൻ : നീയെന്തിനാടി പേടിക്കണേ,,,, അമ്മ നൂറു ശതമാനം ഓക്കേ ആണ്,,,,,...... സെലിൻ : യ്യോ ദിലീ,,,, നിക്കിപ്പോ ദിലീടെ അമ്മയെ നേരിട്ട് കാണാൻ തോന്നുന്നു,,,,.... ഞാൻ : ഇപ്പൊ വേണ്ടാ സെലിൻ,,,,,..... അത് കേട്ടപ്പോൾ

💬 Comments

View all comments