0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

ആലോചിച്ചു കൂട്ടിയിട്ട് മനസ്സിൽ വീണ്ടും ഞാൻ : ഇനി ഒരു ചതി എനിക്കുണ്ടാവാൻ പാടില്ല,,,,, ശെരിക്കുള്ള ശെരി കേശവേട്ടനാ,,,, അങ്ങേരെപ്പോഴും പറയൂലോ പെണ്ണിനെ സൂക്ഷിക്കണേന്ന്,,,,, കേശവേട്ടനെ പോലൊരു ആൾ അങ്ങനെ പറയണെങ്കിൽ തീർച്ചയായും അങ്ങേർക്കും എന്തേലും അനുഭവം കാണും,,, അതുകൊണ്ടാവും ആ പാവം ഇപ്പോളും കല്യാണം കഴിക്കാത്തെ,,,,, """""...... ഞാനിങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടുമ്പോൾ ഒരിക്കൽ കട്ടായ ഫോൺ,,,, കട്ടായതിന് തൊട്ടു പിന്നാലെ വീണ്ടും റിങ് ചെയ്യാൻ തുടങ്ങുന്നു...... ആ സമയത്ത് മൊബൈൽ സ്‌ക്രീനിലേക്ക് നോക്കികൊണ്ട് ഞാനവളുടെ കോൾ സ്വീകരിക്കുന്നു....... ഫോണിലൂടെ സെലിന്റെ മധുരമായ ശബ്ദം : ഇതെവിടെ ആണ് മാഷേ,,,,, എത്ര നേരായി വിളിക്കണു,,,,, ഇറങ്യോ,,,,,....... ഞാനപ്പോൾ : ഓഹ്ഹൊ,,,, സോറി ഡീ,,,, ഞാനെണീറ്റെ ഉള്ളൂ,,,,, കുറച്ചു വൈകും,,,, ഇന്ന് നമുക്ക് അമ്പലത്തിൽ പോകാൻ പറ്റൂന്ന് തോന്നണില്ലെടീ ,,,,,...... ഞാനത് പറഞ്ഞപ്പോൾ സെലിൻ ഇടറിയ ശബ്ദത്തോടെ """മ്മ്മ്മം """ന്ന് മൂളുന്നു..... ഞാനപ്പോൾ വീണ്ടും : ഉറങ്ങിപോയെടീ ഞാൻ,,,, രണ്ടു മൂന്ന് ദിവസായില്ലേ ഓടുന്നു,,,, അതിന്റൊരു ക്ഷീണം ണ്ടാർന്നു,,,, അതോണ്ടാടീ പറ്റിപോയെ,,,,, ഞാൻ ദേ പെട്ടന്ന് കുളിച്ച് വരാം ഒരരമണിക്കൂർ ഒന്ന് കാത്ത് നിക്ക്,,,,,...... അവളപ്പോൾ ഫോണിലൂടെ : ഹ്മ്മം,,,, ശെരി ദിലീ,,,,, എനിക്ക് മനസ്സിലാവും,,,, ഇന്നലെ തന്നെ ഹോസ്പിറ്റലിൽ കുറെ ടൈം സ്പെൻഡ്‌ ചെയ്തില്ലേ,,,, പിന്നിപ്പോ കുറച്ചു ദിവസായി ഉറങ്ങാനും പറ്റാറില്ലല്ലോ,,,,, എനിക്ക് മനസ്സിലാവും,,,,, പക്ഷെ മനസ്സില് വല്ലാത്തൊരു മോഹായിരുന്നു,,,,, ദിലീടെ കയ്യുകൊണ്ട് ഇന്ന് സിന്ദൂരം തൊടീച്ച് അമ്പലത്യേ ഒന്ന് പോണം ന്ന്,,, സാരല്ല്യാ,,,, അതിനിനി സമയണ്ടല്ലോ,, ഇപ്പഴാവില്ല അതിനുള്ള നേരം അല്ലേ ദിലീ,,,,...... അത് കേട്ടപ്പോൾ

💬 Comments

View all comments