0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

ഒന്ന് പുഞ്ചിരിച്ചു ആ നനഞ്ഞ തുണിയൊന്നു കൊടഞ്ഞുകൊണ്ട് ബൈക്കിന്റെ അടുത്തേക്ക് പോകുന്നു...... എന്നാൽ ഞാനിതൊക്കെ പറയുമ്പോൾ അടുക്കളയിൽ നിന്ന് എന്റെയമ്മ ഇതെല്ലാം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു...... ഞാനത് അറിഞ്ഞിരുന്നില്ല...... ആ തുണി കൊടഞ്ഞുകൊണ്ട് ഞാൻ ബൈക്കിന്റെ അടുത്തേക്ക് പോകുമ്പോൾ,,,,,, തന്റെ മകൻ പറഞ്ഞ ഈ വാക്കുകൾ കേട്ട് ആ അമ്മ അടുക്കളയുടെ സ്ലാബിൽ കൈകൾ കുത്തി ശബ്ദം പുറത്ത് വരാതെ വിക്കി വിക്കി കരയുന്നു...... ദിലീപിന്റെ അമ്മ മനസ്സിൽ : എന്റെ ദേവി,,,, ഈ കുടുംബത്ത് എന്തോ ആപത്തു വരുന്നുണ്ടല്ലോ,,,,, കാത്തോളണേ ദേവി,,,, എന്റെ മോൻ ചെയ്യണ തെറ്റിന് എന്നെ ശിക്ഷിച്ചോളൂ ദേവി,,,,,........ എന്റെയമ്മ എന്നെ കുറിച്ചോർത്തു എന്റെ തെറ്റുകൾ സ്വയം ഏറ്റെടുത്ത് പാപഭാരം ഏറ്റുവാങ്ങുന്നതറിയാതെ,,,,,, ഒരാളെ പറഞ്ഞു പറ്റിക്കുന്ന സുഖം അറിഞ്ഞുകൊണ്ട് ഞാനാ ബൈക്കിന്റെ സീറ്റിലെ പൊടികൾ ആ തുണി കൊണ്ട് തുടച്ചു കളയുന്നു....... പിന്നെ ഞാൻ അവിടെ ജാതി മരത്തിന്റെ ചോട്ടിലെ പൈപ്പിൽ നിന്ന് വെള്ളമെടുത്ത് തുണികൊണ്ട് ഊരിപിഴിഞ്ഞു ബൈക്കിലെ പൊടി വൃത്തിയാക്കിയ ശേഷം ആ ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് അവിടെ നിന്ന് പോകുന്നു....... ഞാൻ പിന്നെ എന്റെ ഓഫീസിന്റെ ചുവട്ടിൽ വന്നു ബൈക്ക് പാർക്ക് ചെയ്തു കേശവേട്ടന്റെ ചായക്കടയിലേക്ക് പോകുന്നു..... എന്നെ കണ്ടപ്പോൾ കേശവേട്ടൻ: ഇതെവിടാണ് ദിലീ,,,,, നാട് വിട്ട് പോയപ്പോല്യാണല്ലോ ഇപ്പൊ,,,,, ഓഫീസിലും വരണില്ല ഇവിടേം കാണാനില്ല,,,,,...... ആ സമയത്ത് കേശവേട്ടന്റെ ചായക്കടയിൽ ചായകുടിച്ചുകൊണ്ടിരിക്കുന്ന ഒരു ചേട്ടൻ : അവനിപ്പോ നല്ല ബിസ്യല്ലേ കേശവേട്ടാ,,,,, കൃഷിപ്പണി,,, റിയൽ എസ്റ്റേറ്റ്,,, കേബിൾ ടിവി,,,,പലിശ പരിപാടി ചെക്കനങ് കാശുണ്ടാക്കി കൊണ്ടിരിക്കല്ലേ,,,,, ഈ കൊച്ച് പ്രായത്തില്,,,,,....... കേശവേട്ടനപ്പോൾ

💬 Comments

View all comments