0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

ഉറങ്ങണോ,,,,,,...... സെലിൻ : വേണ്ടാ ന്റെ മോൻ പോയി ആ മഞ്ഞുകൊണ്ടും അവിടെ തന്നെ നിന്നോ,,,,,ഞാനൊറങ്ങാൻ പോവാ,,,, എനിക്കൊറക്കം വരണു ചെക്കാ,,,,,,....... ഞാനപ്പോൾ : ശെരി ശെരി,,,, ഞാനായിട്ടിനി നിന്റെ ഒറക്കം കളയണില്ലാ,,,,,...... സെലിൻ : ബൈ ഗുഡ്‌നൈറ്റ്‌ സ്വീറ്റ് ഡ്രീംസ്,,,,,....... ഞാനപ്പോൾ : ഇത്രേ ള്ളോ,,,,,,....... സെലിൻ """ഹിഹി "" ന്ന് ചിരിച്ചുകൊണ്ട് : ബാക്കി ഞാൻ നാളെ തരാം,,,,,,....... അതും പറഞ്ഞ് പെട്ടന്നവൾ ഫോൺ കട്ടാക്കുന്നു....... ഞാൻ സെലിൻ ന്ന് പാതി വിളിയോടെ എത്തുമ്പോളേക്കും ആ കോൾ കട്ടാവുന്നു...... ഞാൻ പിന്നെ ചിരിച്ചുകൊണ്ട് ഫോൺ ബെഡിലേക്ക് എറിയുന്നു...... ആ സമയത്ത് ഫോൺ പെട്ടന്നൊന്ന് വൈബ്രേറ്റ് ചെയ്യുന്നു...... ഞാൻ പെട്ടന്ന് ഫോണെടുത്തു നോക്കുമ്പോൾ,,,, വാട്സപ്പിൽ അവളൊരു ഉമ്മ തന്നിട്ടുള്ള മെസ്സേജ് കാണുന്നു..... ഞാനത് നോക്കി തീരലും സെലിൻ പെട്ടന്ന് ഓൺലൈൻ നിന്ന് പോകുന്നു....... ഞാനപ്പോൾ മനസ്സിൽ """ ഇവളെന്നേം കൊണ്ടേ പോകൂ,,,,,, """""....... ആ സമയത്ത് മനസ്സിലൊരു ധ്വനി പോലെ """" അല്ലാ ഇവള് നിന്നെ ശെരിയാക്ക്യേ പോവൂ,,,,,....... ഞാനത് നോക്കികൊണ്ടിരിക്കുമ്പോൾ നോട്ടിഫിക്കേഷനിൽ പപ്പിയുടെ കുറെ കോളുകളും വാട്സപ്പ് മെസ്സേജും കാണുന്നു...... എന്നാൽ ഞാനത് അന്നേരം ഓണാക്കാതെ കിടക്കയലേക്ക് വീഴുന്നു...... മലർന്നു കിടക്കുന്ന ഞാൻ മുകളിൽ ഫാൻ കറങ്ങുന്നത് നോക്കുന്നു..... കറങ്ങിക്കൊണ്ടിരിക്കുന്ന ആ ഫാനിന്റെ പൂക്കൾ പതിച്ച ലീഫുകൾ അതിവേഗം തിരിഞ്ഞുകൊണ്ടിരുന്നു........ അത് കണ്ട് മെല്ലെയെന്റെ കണ്ണുകൾ അടയുന്നു....... പെട്ടന്ന് കിടക്കയിൽ മൊബൈൽ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം....... ഞെട്ടികൊണ്ട് ഫോൺ എടുക്കുമ്പോൾ പപ്പിയുടെ കോൾ ഞാനതെടുക്കലും കോൾ കട്ടാവുന്നു....... ഞാൻ പിന്നെ എണീറ്റ് ജനലരികിൽ നിന്ന്

💬 Comments

View all comments