Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
പെട്ടന്ന് തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഞാനാ ബൈക്ക് തിരിക്കുമ്പോളേക്കും,,,, സെലിനെ വഹിച്ചുകൊണ്ടുള്ള ആ ആംബുലൻസ്,,,,,
സൈറെൻ മുഴക്കികൊണ്ട് എന്റെ മുന്നിലൂടെയായി കടന്നുപോകുന്നു......
ഞാനുടനെ തന്നെ ആ ആംബുലൻസിന്റെ തൊട്ടു പിന്നാലെയായി
എന്റെ ബൈക്കും കൊണ്ട് ആംബുലൻസിന്റെ അതേ വേഗത്തിൽ അവരെ പിന്തുടർന്ന് പാഞ്ഞു പോകുന്നു...............
അധികം ദൂരത്തല്ലാത്ത ഒരു കിലോമീറ്റർ ദൂരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് ആ ആംബുലൻസ് എത്തിച്ചേർന്നത് ......
തൊട്ടു പിന്നാലെ തന്നെ ആ ആംബുലൻസിനെ പിന്തുടർന്ന് കൊണ്ട്
ഞാനും ആ സ്വകാര്യ ആശുപത്രിയിയുടെ ഗേറ്റും കടന്ന് പോകുന്നു ..........
എന്നാലെന്റെ ആ വരവ് കണ്ട് സെക്യൂരിറ്റികാരൻ എന്നെ തടയായാനായി ഓടിവന്നെങ്കിലും
ഞാൻ ബൈക്ക് വെട്ടിച്ചുകൊണ്ട് അയാളെയും മറികടന്നു കൊണ്ട്
ആ ആംബുലൻസിന്റെ തൊട്ടു പുറകിൽ
ക്യാഷ്വാലിറ്റി ഭാഗത്തേക്കെത്തുന്നു......
ക്യാഷ്വാലിറ്റി ഭാഗത്തേക്ക് എത്തിച്ചേരുന്ന ഞാൻ
എന്റെ ബൈക്ക് അവിടെ നിർത്തുന്ന വേളയിൽ തന്നെ
ബൈക്കിന്റെ കീ ഓഫാക്കാതെ അതിൽ നിന്ന് ചാടിയിറങ്ങുകയും,,,,,,
ഞാനങ്ങനെ ചാടിയിറങ്ങുമ്പോൾ എന്റെ ബൈക്ക് ഒരു വശം ചരിഞ്ഞു നിലത്തേക്ക് വീഴുകയും ചെയ്യുന്നു......
എന്നാലതൊന്നും നോക്കാതെ ഞാനാ ആംബുലൻസിന്റെ ഡോറിനടുത്തേക്ക് ഓടിപോകുന്നു.....
അപ്പോളേക്കും ആംബുലൻസിന്റെ ഡ്രൈവർ വന്ന്,,,,,,
ആംബുലൻസിന്റെ ബാക്ക് ഡോർ തുറക്കുന്നു......
ഞൊടിയിടയിൽ തന്നെ ആശുപത്രി ജീവനക്കാരും ആ ആംബുലൻസിനടുത്തേക്ക് ഓടി വരുന്നു........
അപ്പോളേക്കും ഞാനും അവിടെ എത്തിയതുകൊണ്ട്,,,,,,
ഞാൻ പെട്ടന്ന് തന്നെ ആ ആംബുലൻസിനുള്ളിലേക്ക് കയറി ആംബുലൻസ് ഡ്രൈവറുടെ കൂടെ,,,,,,, സെലിനെ ആംബുലൻസിനുള്ളിൽ നിന്നിറക്കാൻ സഹായിക്കുന്നു....
പിന്നെ ഞാനും ആശുപത്രി ജീവനക്കാരും കൂടി സെലിനെ സ്ട്രക്ചറിൽ താങ്ങിക്കൊണ്ട് ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ട്പോകുന്നു..........
ക്യാഷ്വലിറ്റിയിൽ അവളെ പ്രവേശിപ്പിച്ച ശേഷം ഡോക്ടർമാരും
💬 Comments
View all comments