Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
സിസിലിയുടെ ആ പതറിയ ശബ്ദം കേട്ടപ്പോൾ ഞാനൊരൽപം പരിഭ്രമിച്ചുകൊണ്ടവളോട് : എന്താടീ,,,,, തോമാച്ചനെന്തേലും,,,,,,,......
സിസിലിയപ്പോൾ ഫോണിലൂടെ വീണ്ടും : തോമാച്ഛനൊന്നുംല്ല്യാ ,,,,,,,........
അപ്പോളേക്കും ഞാൻ : പിന്നെന്താ,,,,, പിന്നെന്താ നിന്റെ ശബ്ദിങ്ങനെ ,,,,,,,,,,......
അതുകേട്ടപ്പോൾ സിസിലി തപ്പിതടഞ്ഞുകൊണ്ട്
(വാക്കുകൾ മുറിഞ്ഞപോലെയായി മുഴുവിപ്പിക്കാതെ) എന്നോട് : അത് പിന്നെ,,,,,, അത് പിന്നെ,,,,,,.......
അവളുടെയാ തപ്പി തടഞ്ഞുകൊണ്ടുള്ള മറുപടി കേട്ടപ്പോൾ ഞാൻ : എന്താടീ,,,,,
എന്താടീ പ്രശ്നം?
ആൽബ്യോ അവന്റെ കൂട്ടുകാരോ ന്തേലും പ്രശ്നംണ്ടാക്കിയോ പിന്നെ???......
സിസിലി :ഏയ്,,,,,
അവരൊന്നും ല്ലാ,,,,,,,.......
ഞാനപ്പോൾ പെട്ടന്ന് കുറച്ചുറക്കെ ദേഷ്യത്തോടെ : പിന്നാരാ,,,,,,,.........
ദേഷ്യത്തോടെയുള്ള എന്റെയാ ചോദ്യത്തിന് മറുപടിയായി സിസിലി പെട്ടന്ന് ഞെട്ടികൊണ്ട് : ജോസ്,,,,,,,...........
ഞാനപ്പോൾ സിസിലിയോട് : ജോസോ!!! അവനെന്താ ചെയ്തേ????.......
അന്നേരം സിസിലി ഫോണിലൂടെ ഹോസ്പിറ്റലിൽ വെച്ചുണ്ടായ എല്ലാ കാര്യങ്ങളും എന്നോട് പറയുന്നു.......
അവളത് പറഞ്ഞ് തീരുമ്പോളേക്കും ഡോക്ടറെന്നെ വിളിക്കുന്നു...... ഡോക്ടറുടെ വിളികേട്ട് ഞാൻ പിന്തിരിഞ്ഞു നോക്കുന്നു........
എന്നിട്ടന്നേരം ഞാൻ സിസിലിയോട് : ഡീ ഇവിടെ ഡോക്ടറെന്നെ വിളിക്കുന്നു,,,,, എന്താ കാര്യമെന്ന് ചോദിക്കട്ടേ,,,,,
എന്നിട്ട് ഞാൻ നിന്നെ തിരിച്ചു വിളിക്കാം,,,,,,.........
മറുപടിയായി സിസിലിയപ്പോൾ """ഹ്മ്മ്മ്മ്മം""" ന്ന് മൂളുന്നു.......
സിസിലിയുടെ ആ മൂളൽ കേൾക്കുന്നവേളയിൽ തന്നെ ഞാനാ ഫോൺ കോൾ കട്ട് ചെയ്തുകൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടി ചെല്ലുന്നു......
ഞാനങ്ങോട്ട് ഓടി ചെല്ലുമ്പോൾ,,,, എലിസബത്തും വർഗീസ് മാപ്പിളയും കസേരയിൽ നിന്നെണീറ്റ്,,,, പരിഭ്രമത്തോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കുന്നു.... എന്നിട്ടയാളുടെ അടുത്തേക്ക് പോകാനായി എണീക്കുന്നു........
ആ സമയത്ത് ഡോക്ടറവരോട് : നിങ്ങളവിടെ ഇരിക്കൂ,,,,,
ഇവിടിപ്പോ ദിലീപുണ്ടല്ലോ എല്ലാത്തിനും,,,,
നിങ്ങള് ടെൻഷനാവാതെ അവിടെ തന്നിരിക്കൂ,,,,,,.........
അത് കേട്ടപ്പോൾ എലിസബത് കരഞ്ഞുകൊണ്ട് ഡോക്ടറോട് : എന്റെ മോൾക്കെന്താ പറ്റിയെ ഡോക്ടറെ??? ഡോക്ടറെന്തോ!!!!!
ഞങ്ങളോട് മറച്ചു വെക്കുന്നു....
അതുകൊണ്ടല്ലേ ( എന്റെ മുഖത്തേക്ക് നോക്കി എലിസബത്ത് ) ഡോക്ടറിവനോട് മാത്രം പറയുന്നേ,,,,,,.........
അത് കേട്ടപ്പോൾ ഡോക്ടർ എലിസബത്തിന്റെ അടുത്തേക്ക് നീങ്ങി എലിസബത്തിന്റെ തോളിൽ തട്ടിയിട്ട് : നിങ്ങള്ടെ മോൾക്ക് നിങ്ങള് വിചാരിക്കണ പോലും ഒന്നൂല്ല്യാ....
നമുക്കവളെ രക്ഷിച്ചെടുക്കാൻ പറ്റും.... അതിന് വേണ്ടിയാ ഞാനീ ചെറുപ്പക്കാരനെ വിളിച്ചേ.....
ഇവനുണ്ടല്ലോ നിങ്ങടെ
💬 Comments
View all comments