0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

കൂടെ,,,,,
അത് മതി,,,,,
ഒന്നു കൊണ്ടും പേടിക്കണ്ടാ,,,,,
നമുക്ക് മോളെ തിരികെ കൊണ്ട് വരാൻ പറ്റും,,,,,,.....

എന്നിട്ട് ഡോക്ടർ വർഗീസ് മാപ്പിളയെ നോക്കിയിട്ട് : സീ മിസ്റ്റർ വർഗീസ്,,,,, നിങ്ങള് ഭാര്യയെ പറഞ്ഞ് മനസ്സിലാക്......

മോൾക്ക് നന്നായി ബ്ലഡ്ഡ് വേണ്ടി വരും.... ഞാനതിനെ പറ്റിയൊക്കെ സംസാരിക്കാൻ വേണ്ടീട്ടാ ഈ ചെറുപ്പക്കാരനെ വിളിക്കണേ....

നിങ്ങള് ഭാര്യയെ അശ്വസിപ്പിച്ചു നിർത്തൂ..... ഇല്ലെങ്കിൽ മോളുടെ അസുഖം ഭേദാവുമ്പോളേക്കും,,,,,
നിങ്ങടെ ഭാര്യക്കെന്തേലും പറ്റും.......

ഡോക്ടറത് പറഞ്ഞപ്പോൾ വർഗീസ് മാപ്പിള എലിസബത്തിനെ അശ്വസിപ്പിക്കാൻ നോക്കുന്നു.......

ആ സമയത്ത് ഡോക്ടർ തലകൊണ്ട് എന്നോട് വരാൻ ആംഗ്യം കാണിച്ചു മുന്നോട്ട് നടക്കുന്നു ...........

ഡോക്ടറുടെ ആ ആംഗ്യം കണ്ടപ്പോൾ ഞാനൊരു നിമിഷം തല തിരിച്ച് എലിസബത്തിനേം വർഗീസിനേം നോക്കികൊണ്ട് ഡോക്ടറെ അനുഗമിച്ചു അയാളുടെ പിന്നാലെ പോകുന്നു.......

ആ ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ നടന്ന് ഡോക്ടർ തന്റെ കൺ സൽട്ടിങ് റൂമിലേക്ക് കയറുന്നു........

ഡോക്ടറെ അനുഗമിച്ചു കൊണ്ട് ഡോക്ടർക്കു പിന്നാലെ ഞാനും ആ റൂമിലേക്ക് കയറുന്നു.......

റൂമിനകത്തു കയറിയ ഡോക്ടർ റൂമിലെ ലൈറ്റുകൾ ഓണാക്കിയ ശേഷം എന്നോട് അവിടെ ഉള്ള കസേരയിൽ ഇരിക്കാൻ പറയുന്നു.....

ഞാൻ പോയി പേഷ്യന്റ്സ് ഇരിക്കുന്ന ചെയറിൽ പോയി ഇരിക്കുന്നു.......

ഡോക്ടർ ആണെങ്കിൽ എന്റെ മുന്നിൽ എനിക്കഭിമുഖമായി ആളുടെ കുഷ്യൻ ചെയറിലും ഇരിക്കുന്നു.........

ഡോക്ടർ പിന്നീട് തന്റെ മേശപ്പുറത്തിരിക്കുന്ന ഫ്ലാസ്കിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ച ശേഷം എന്നോട് : ദിലീ,,,,,
ദിലിക്ക് വെള്ളം വേണോ,,,,,.......

മറുപടിയായി ഞാൻ : വേണ്ടാ സാർ,,,,,
വേണ്ടാ,,,,,,
ഡോക്ടറെന്നെ എന്തിനാ വിളിപ്പിച്ചത്???.........

ഡോക്ടറപ്പോൾ ഒരു കവിൾ വെള്ളം കുടിച്ചിറക്കിയ ശേഷം എന്നോട് : ഹ്മ്മം,,,, പറയാം ദിലീ,,,,,
അതിന് മുന്നേ എനിക്ക് ദിലിയോടൊരു കാര്യം ചോദിക്കാനുണ്ട്,,,,,,.....

ഞാനപ്പോൾ ഡോക്ടറോട് : എന്താ സാർ,,,, സാറിനെന്താ എന്നോട് ചോദിക്കാനിള്ളെ,,,,......

ഡോക്ടർ : ദിലീപിന് സെലിനെ എത്ര വർഷായിട്ട് അറിയാം,,,,,,........

ഞാനപ്പോൾ പരിഭ്രമിച്ചുകൊണ്ട് : എന്താ ഡോക്ടർ???
ഡോക്ടറെന്താ ഇങ്ങനെ!!!!..........

ഡോക്ടറപ്പോൾ കുറച്ച് നെർവ്സായിട്ടേന്നോട് : സീ മിസ്റ്റർ ദിലീപ്,,,,,
ഞാൻ പറയാൻ പോണ കാര്യം കേട്ട് ദിലീപ് ഞെട്ടരുത്,,,,,,,..........

ഡോക്ടറത് പറഞ്ഞപ്പോൾ

💬 Comments

View all comments