Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
ആശയകുഴപ്പത്തിൽ ഇരിക്കുന്നത് കണ്ടിട്ട്,,,,,
ആ നേഴ്സ് സിസിലി കാണാതെ സ്വയമൊന്ന് പുഞ്ചിരിക്കുന്നു.....
എന്നിട്ട് മുഖത്ത് കപടമായൊരു വിഷാദഭാവം വരുത്തികൊണ്ട് സിസിലിയോട് : ചേച്ചി,,,,,,
ചേച്ചി പെട്ടന്ന് ദിലീപിനെ വിളിച്ച് ഇങ്ങോട്ട് വരാൻ പറ....
ദിലീപ് വന്നിട്ട് ഞാനെല്ലാ കാര്യവും അവനോട് പറയാം......
ഞാനിപ്പോളും ഡ്യൂട്ടീലാണ് ചേച്ചി,,,,, ഇല്ലെങ്കിൽ ഞാൻ ചേച്ചീടെ കൂടെ വന്നേനെ,,,,,,,........
അത് കേട്ടപ്പോൾ സിസിലി പെട്ടന്ന് ആ നേഴ്സിന്റെ കയ്യിൽ പിടിച്ചിട്ട് നേഴ്സിനോട് : അയ്യോ,,,,,,
ഇപ്പൊ തന്നെ സിസ്റ്ററെനിക്ക് ഒത്തിരി ഹെല്പ് ചെയ്തന്നു,,,,,,
ഇനീം സിസ്റ്ററെ ബുദ്ധിമുട്ടിക്കാന്ന് പറഞ്ഞാ അതൊന്നും ശെരിയാവില്ല,,,,,,,........
അത് കേട്ടപ്പോൾ നേഴ്സ് സിസിലിയോട് : ബുദ്ധിമുട്ടോ എനിക്കോ,,,,,,
ചേച്ചി ഒരു പെണ്ണല്ലേ,,,,,,
ഒരു പെണ്ണായാ ഞാൻ ചേച്ചീടെ പ്രശ്നം മനസ്സിലാക്കണ്ടേ,,,,,,
അല്ലെങ്കിൽ ഞാനൊരു പെണ്ണാണെന്ന് പറയുന്നേല് എന്തർത്താണുള്ളത്,,,,, അതും ഒരു നേഴ്സും കൂടി ആയ ഞാൻ,,,,,,...........
സിസിലി : അയ്യോ ഞാനങ്ങനെല്ലാ ഉദേശിച്ചേ,,,,,,,
സിസ്റ്ററിപ്പോ ജോലീലല്ലേ,,,,,
ഇപ്പൊ തന്നെ ജോലിക്കിടേല് ഞാൻ സിസ്റ്ററെ കുറെ ബുദ്ധിമുട്ടിച്ചു,,,,,,
അതാ ഞാനുദ്ദേശിച്ചത് ,,,,,,,,......
സിസിലിയത് പറഞ്ഞ് തീരുമ്പോളേക്കും ആ നേഴ്സ് അവളുടെ അടുത്ത് നിന്നെണീക്കുന്നു,,,,,,,.....
എണീറ്റ് നിന്ന് സിസിലിയെ നോക്കികൊണ്ടവൾ വീണ്ടും : ചേച്യൊരു കാര്യം ചെയ്യ്,,,,,
ദിലീപിനോടിങ്ങോട്ട് വരാൻ പറാ,,,,,,
ഞാൻ ഐ സി യു വിൽ തന്ന്യുണ്ടാവും......
ദിലീപ് വന്നാ
ചേച്ചിഎന്നെ വിളിച്ചാ മതി,,,,,
ഞാനവനെ എല്ലാം പറഞ്ഞ് മനസിലാക്കാം,,,,,,,,..........
നേഴ്സത് പറഞ്ഞപ്പോൾ സിസിലി ശെരി എന്നുള്ള അർത്ഥത്തിൽ തലയാട്ടുന്നു......
അവളുടെ ആ തലയാട്ടൽ കണ്ടിട്ട് സിസിലിയുടെ മുഖത്തേക്ക് നോക്കി നന്നായൊന്നു ചിരിച്ചു കാണിച്ചിട്ട് ആ നേഴ്സ് ഐ
💬 Comments
View all comments