0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

സി യു വിന്റെ ഡോർ തുറന്ന് പോകുന്നു......

തന്നെ ഇത്രയും നേരം കരുതലോടെ ശ്രദ്ധിച്ച ആ നേഴ്സ് ഐ സി യു വിലേക്ക് കയറിപോകുന്നത് സിസിലി തന്റെ തളർന്നു നിൽക്കുന്ന കണ്ണുകളോടെ നോക്കുന്നു......

ആ നേഴ്സ് തന്റെ കൺവെട്ടത്ത് നിന്ന് മറഞ്ഞപ്പോൾ സിസിലി പെട്ടന്നൊരു നെടുവീർപ്പിട്ടു കൊണ്ട് ശ്വാസം നല്ലോണം വലിച്ചു വിട്ട് കൊണ്ട് കസേരയിൽ തല കുമ്പിട്ടിരിക്കുന്നു......

സിസിലിയുടെ മനസ്സിലന്നേരം വല്ലാത്തൊരു സംഘർഷം ഉടലെടുക്കുകയിരുന്നു......

കുറേനേരം സിസിലിയങ്ങനെ ചിന്തിച്ചുകൊണ്ട് മനസ്സിൽ സ്വയം : ദിലീപിനെ വിളിച്ച് ഞാനെങ്ങനെ ഈ കാര്യം പറയും?
ഇനി അഥവാ ദിലീപിനോട് എല്ലാം പറയാതിരുന്നാൽ ,,,,,

ഒരു പക്ഷെ പോലീസ് സ്റ്റേഷനിൽ വെച്ച് ജോസ് തന്നെ ഉമ്മ വെച്ചൂന്നുള്ളതൊക്കെ പറയുമ്പോള്,,,,,,

ദിലീപെന്തായിരിക്കും ന്റീശോയെ അപ്പോൾ കാണിക്കുക,,,,,,,

ഇനി ദിലീപിനോടൊന്നും പറയണ്ടാന്ന് വെച്ചാലും
ഇവിടെ ഈ ഹോസ്പിറ്റലില്ലുള്ളവർ
ഈ കേസുമായി മുന്നോട്ട് പോകാൻ എന്നെ നിർബന്ധിക്കില്ലേ,,,,,,,
ഞാനവരോടും അപ്പോളെന്താ പറയാ,,,,,,.........

ആലോചിക്കുംതോറും സിസിലിക്ക് തല പെരുക്കുന്നത് പോലെ തോന്നി....... അതുകൊണ്ട് തന്നെ കുറെ നേരം അവളങ്ങനെ തലകുമ്പിട്ട് സ്വസ്ഥമായി ഇരുന്നുറങ്ങി............. കുറെ നേരത്തെ ആ ഉറക്കത്തിനു ശേഷം അവളുടെ മനസ്സിൽ പെട്ടന്നൊരു ഐഡിയ ഉദിക്കുന്നു......

തന്റെ ഈ കാര്യം ചേച്ചിയെ വിളിച്ച് പറയാമെന്ന്...... ചേച്ചിക്കാണേൽ ജോസ് തന്നെ ഉപദ്രവിക്കാൻ നോക്കുന്നതും അറിയാം.......

അതുകൊണ്ട് ചേച്ചീനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞാൽ ചേച്ചി തന്നെ ഏതെങ്കിലും തരത്തിൽ സഹായിക്കുമെന്ന് സിസിലിക്കു തോന്നി ........

ഒടുവിൽ ഏറെ നേരത്തെ ചിന്തകൾക്ക് ശേഷം സിസിലി മൊബൈൽ എടുത്ത് എലിസബത്തിനെ കോൾ ചെയ്യുന്നു........

ഈ സമയത്ത് സെലിനെ പ്രവേശിപ്പിച്ച ഹോസ്പിറ്റലിന്റെ

💬 Comments

View all comments