Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
എന്റെ മൊബൈൽ റിങ് ചെയ്യുന്നു.........
ഞാൻ പെട്ടന്ന് പോക്കറ്റിലുള്ള ഫോൺ എടുത്ത് നോക്കുമ്പോൾ,,,,,
മൊബൈൽ സ്ക്രീനിൽ സിസിലി കോളിങ് എന്ന് കാണിക്കുന്നു.........
ഞാനപ്പോൾ ആ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ സിസിലിയുടെ ആ ഫോൺ കോൾ കട്ടാക്കുന്നു......
എന്നിട്ട് മൊബൈലെന്റെ പോക്കറ്റിൽ വെക്കാൻ നോക്കുമ്പോൾ,,,,
വീണ്ടുമത് റിങ് ചെയ്യാൻ തുടങ്ങുന്നു.......
സിസിലിയുടെ കോൾ തന്നെ ആയിരുന്നു അപ്പോളും വന്നിരുന്നത് ......
എന്നാലാ കോളിന്റെ റിങ്ങിങ് ശബ്ദം കേട്ടയുടനെ തന്നെ ഞാനാ കോൾ വീണ്ടും കട്ടാക്കുന്നു.......
പക്ഷെ ഞാനാ കോൾ കട്ടാക്കിയ ഉടനെ വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങുന്നു........
അത് കണ്ടപ്പോൾ എന്റെ തലയിലാകെ ദേഷ്യം ഇരച്ചു കയറിയ പോലെയായി....
മൊബൈലിലേക്ക് ഞാനൊരു നിമിഷം തുറിച്ചു നോക്കികൊണ്ട്,,,,, ഞാൻ പെട്ടന്നാ കോൾ എടുത്ത്,,,,,
ദേഷ്യത്തോടെ വളരെ ഉച്ചത്തിൽ സിസിലിയോട് : ഒരാള് തുടരെ തുടരെ ഫോൺ കട്ട് ചെയ്യുമ്പോൾ,,,,,
നിനക്ക് മനസ്സിലാക്കിക്കൂടെ,,,,,,,
അയാളെന്തെങ്കിലും തിരക്കിലാവുമെന്ന്....
ഏതു നേരോം നിങ്ങള്ടെ കാര്യം മാത്രം,,,,,,
മനുഷ്യനൊരു സ്വസ്ഥതയും തരരുത്,,,,,, നാശങ്ങള്,,,,,,,
അതും പറഞ്ഞുകൊണ്ട് ഞാനാ കോൾ കട്ടാക്കുന്നു......
എന്നാൽ ഫോണെടുത്ത് വളരെ ദേഷ്യത്തോടെ ഞാൻ സംസാരിക്കുമ്പോൾ മറുഭാഗത്ത്,,,,,
ജീവിതത്തിലാദ്യമായി എന്നിൽ നിന്ന് ചീത്ത കേട്ടതിന്റെ ഷോക്കിൽ മറിച്ചൊന്നും പറയാനാവാതെ സിസിലി കണ്ണീർ നിറഞ്ഞ കണ്ണുകളോടെ അതൊക്കെ കേട്ട് അവിടെയിരിക്കുന്നു......
സിസിലിക്കെന്നോടെന്തോ പറയണം എന്നുണ്ടായിരുന്നു.....
ഫോൺ എടുത്ത നിമിഷത്തിൽ അവളുടെ വായിൽ നിന്ന് അതിനുള്ള ഒരുക്കങ്ങളും ഉണ്ടായിരുന്നു...
എന്നാൽ എന്നിൽ നിന്ന് വളരെ വേഗത്തിൽ ദേഷ്യത്തോടെ കേട്ട വാക്കുകളിലൂടെ അവളുടെ ശബ്ദങ്ങൾക് കനം തീരെ ഇല്ലാതെ പോയി.......
സിസിലിയുടെ ഫോൺ കട്ടാക്കിയ ഞാൻ ഉടനെ തന്നെ എന്റെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത്,,,,,
ആ മൊബൈൽ ആ കൺസൽട്ടിങ് റൂമിന്റെ ടേബിളിലേക്ക്
വലിച്ചെറിയുന്നു.......
എന്നാൽ പെട്ടന്നുള്ള ദേഷ്യത്തോടെ ഉള്ള സംസാരം അവസാനിപ്പിച്ച് ഞാൻ ഫോൺ കട്ടാക്കുമ്പോൾ മറുഭാഗത് സിസിലി """ദിലീ,,,,,""" എന്ന് വളരെ സങ്കടത്തോടെ വിളിക്കുന്നുണ്ടെങ്കിലും
ഞാനത് കേൾക്കുന്നേ മുന്നേ ആ കോൾ കട്ടാവുകയും ചെയ്തു.....
ടേബിളിലേക്ക് ഫോൺ വലിച്ചെറിഞ്ഞ ഞാൻ,,,,, തല ചൊറിഞ് അസ്വസ്ഥനായി ഇരിക്കുമ്പോൾ,,,,,,,
ആ ടേബിളിന്റെ മറുവശത്തിരിക്കുന്ന ഡോക്ടർ,,,,,,
എന്റേയീ
💬 Comments
View all comments