0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

നമ്മളൊരു കാർ ഓടിച്ചുപോകുമ്പോൾ,,,,, ആ കാറിന് പെട്ടന്ന് തീ പിടിച്ചാൽ,,,,,
ഇതിലും മോശമായിരിക്കും മനുഷ്യന്റെ അവസ്ഥ....

ഇവിടിപ്പോ സെലിന്റെ മുഖത്തിന്റെ ഇടതു വശത്തിനും പിന്നെ അവളുടെ കഴുത്തിനും നന്നായി പൊള്ളൽ ബാധിച്ചിട്ടുണ്ട്,,,,,,.....

ഡോക്ടറത് പറഞ്ഞു തീരുമ്പോളേക്കും ഞാൻ ഡോക്ടറോട് : ഇത്രൊക്കെ സംഭവിച്ചത് തന്നെ എന്റെ ഒരാളുടെ തെറ്റ് കൊണ്ടാണ്.....

ഇനി അവളുടെ ശരീരം എങ്ങനെ തന്നെ ആയിരുന്നാലും എനിക്കവളെന്നും എന്റെ പ്രിയപെട്ടവളായിരിക്കും......
എനിക്കവളെ എന്നും ജീവനോടെ കണ്ടാൽ മാത്രം മതി,,,,,..........

ഞാനത് പറഞ്ഞു തീർന്നപ്പോളും ഡോക്ടർ തന്റെ കണ്ണുകളെ ശക്തിയായി തുടച്ചുകൊണ്ട് കൺ തടത്തിൽ വിരല് കുത്തി,,,,
കണ്ണുകൾ രണ്ടും രണ്ടു വശത്തേക്ക് ഒന്ന് ചലിപ്പിച്ച ശേഷം എന്റെ മുഖത്ത് നോക്കാതെ വീണ്ടും : അത് മാത്രല്ലാ ദിലീ,,,,,,പ്രശ്നം?.........
ഡോക്ടറുടെ ആ തപ്പി തടയൽ കണ്ടപ്പോൾ,,,,,
ഡോക്ടർക്കെന്നോടെന്തോ ഗൗരവമുള്ള ഒരു കാര്യം പറയാനുണ്ടെന്ന് മനസ്സിലായി........

അത് മനസ്സിലാക്കികൊണ്ട് തന്നെ ഞാൻ ഡോക്ടറോട് : ഡോക്ടർ,,,,, ഡോക്ടറെന്തിനാ ഇങ്ങനെ വീർപ്പു മുട്ടുന്നെ......

ഡോക്ടർക്കെന്തായാലും,,,,,
അതെന്ത് തന്നെയുള്ള കാര്യമായാലും ഡോക്ടർക്കെന്നോട് പറഞ്ഞേ പറ്റൂ... ഇവിടിപ്പോ ഒളിച്ചു വെച്ചിട്ട് ഒന്നും ചെയ്യാനില്ലില്ലോ,,,,,,,,............
ഞാനത് പറഞ്ഞപ്പോൾ ഡോക്ടർ വേഗത്തിൽ തലയാട്ടിക്കൊണ്ട് : അത് ശെരിയാ....
വളരെ ശെരിയാ ദിലീപാ പറഞ്ഞത്,,,,,,.......

ഞാനതിനു """ഹ്മ്മ്മം """ ന്നു മൂളുന്നു.....

എന്റെയാ മൂളലിനോടൊപ്പം ഡോക്ടർ വീണ്ടും : ഹ്മ്മ്മം,,,,, ഞങ്ങളവളെ ഇന്ന് ഡീറ്റൈൽ ആയി പരിശോധിച്ചപ്പോൾ,,,,,, ഒരു നിഗമനത്തിൽ എത്തി,,,,,,,,........

ഞാൻ : ഹ്മ്മ്മം,,,,,,........

ഡോക്ടർ : ബോംബ് പൊട്ടുന്നതിന്റെ വളരെ അടുത്ത് തന്നെ ആയിരിക്കണം സെലിനും നിന്നിരിക്കുക എന്ന് തോന്നുന്നു,,,,,,,,........

ഞാൻ വീണ്ടും

💬 Comments

View all comments