Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
ത്തോളം പൊള്ളൽ ഏറ്റിട്ടുണ്ട്,,,,,,.............
അത് കേട്ടപ്പോളേക്കും ഞെട്ടികൊണ്ട് ഞാൻ """"ഡോക്ടർ """ എന്ന് വിളിക്കുമ്പോൾ......
ഡോക്ടർ വീണ്ടുമെന്നോട് : എന്ന് വെച്ച് ദിലീപ്,,,,,,
പ്രതീക്ഷക്ക് സ്കോപ് ഇല്ലാ എന്നല്ലാ....
80% പൊള്ളലേറ്റിട്ടും ഉള്ള ആൾക്കാരെ ഞങ്ങൾ സുഖപെടുത്തീട്ടുണ്ട്...
പക്ഷെ അവരൊക്കെ സുഖം പ്രാപിച്ചു വരുമ്പോളും
അവരുടെ തന്നെ ശരീരത്തിലെ ചില അവയവങ്ങളൊക്കെ പൂർണ്ണമായും നശിച്ചിട്ടും ണ്ടാവും,,,,,,.......
ഡോക്ടറത് പറഞ്ഞപ്പോൾ ഞാൻ """മ്മ്മ്മ്മം """ ന്ന് മൂളുന്നു........
എന്റെയാ മൂളൽ കേട്ടിട്ട് ഡോക്ടർ വീണ്ടുമെന്നോട് : ഞാൻ പറഞ്ഞതെന്താന്ന് ദിലീപിനിപ്പോ മനസ്സിലായി കാണൂലോ,,,,,...
മരവിച്ച മനസ്സുമായി ഞാനപ്പോൾ ഡോക്ടറോട് : മനസ്സിലായി ഡോക്ടർ,,,,, അവൾക്കിപ്പോ എങ്ങനെ എന്ന് പറയാമോ ഡോക്ടർ,,,,,,..........
ഡോക്ടറപ്പോൾ തന്റെ കണ്ണുകളെ കൈകൾ കൊണ്ടൊന്ന് തുടച്ചിട്ട്,,,,,, ശ്വാസമോന്ന് നീട്ടി വലിച്ചു
ഒന്ന് നെടുവീർപ്പിട്ടു കൊണ്ടെന്നോട് : യെസ് ദിലീപ്,,,,,
ഞാൻ പറയാം,,,,,,,..........
ഞാനതിന് """"മ്മ്മ്മ്മം """ ന്ന് മൂളുന്നു........
ഡോക്ടറപ്പോൾ എന്നോട് : സെലിന്റെ ശരീരത്തിന്റെ ഇടതു ഭാഗത്തിനാണ് കൂടുതൽ പൊള്ളലേറ്റിട്ടുള്ളത്..... അവളുടെ മുഖത്തിന്റെ ഇടതു വശത്തിന് നന്നായത് ബാധിച്ചിട്ടും ഉണ്ട്....
മുഖത്തിന് ബാധിച്ചപോലെ ഇടതു ചെവിക്കും നന്നായി പൊള്ളലേറ്റു....
അതുപോലെ ഇടതു കണ്ണിന്റെ കാഴ്ച,,,,, അതിലൊന്നും ഞങ്ങൾക്കിനി വല്ല്യ ഹോപ്പൊന്നും പറയാൻ ഇപ്പൊ പറ്റില്ലാ ,,,,,........
ഡോക്ടറത് പറയുമ്പോൾ ഞാൻ ഡോക്ടറുടെ മുഖത്തേക്ക് നോക്കി നിർവികാരനായി ഷോക്കോടെ ഇരിക്കുകയായിരുന്നു.........
എന്റെയാ മുഖത്തെ ഭാവം ശ്രദ്ധിച്ചിട്ട്,,,,, ഡോക്ടറൊന്ന് കൂടി ശ്വാസമെടുത്ത് വലിച്ചു വിട്ടിട്ടെന്നോട് വീണ്ടും: സീ മിസ്റ്റർ ദിലീപ്,,,,,,
ഇങ്ങനൊരു അപകടം സംഭവിക്കുമ്പോൾ സാദാരണ മിക്ക ആൾക്കാർക്കും അവരുടെ ബോഡിയോ മുഖമോ പഴയപോലെ തിരിച്ചു കിട്ടില്ല......
💬 Comments
View all comments