Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
ഞാനൊരു നിമിഷം തല തിരിച്ച് എലിസബത്തിനേം വർഗീസിനേം നോക്കികൊണ്ട് ഡോക്ടറെ അനുഗമിച്ചു അയാളുടെ പിന്നാലെ പോകുന്നു.......
ആ ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ നടന്ന് ഡോക്ടർ തന്റെ കൺ സൽട്ടിങ് റൂമിലേക്ക് കയറുന്നു........
ഡോക്ടറെ അനുഗമിച്ചു കൊണ്ട് ഡോക്ടർക്കു പിന്നാലെ ഞാനും ആ റൂമിലേക്ക് കയറുന്നു.......
റൂമിനകത്തു കയറിയ ഡോക്ടർ റൂമിലെ ലൈറ്റുകൾ ഓണാക്കിയ ശേഷം എന്നോട് അവിടെ ഉള്ള കസേരയിൽ ഇരിക്കാൻ പറയുന്നു.....
ഞാൻ പോയി പേഷ്യന്റ്സ് ഇരിക്കുന്ന ചെയറിൽ പോയി ഇരിക്കുന്നു.......
ഡോക്ടർ ആണെങ്കിൽ എന്റെ മുന്നിൽ എനിക്കഭിമുഖമായി ആളുടെ കുഷ്യൻ ചെയറിലും ഇരിക്കുന്നു.........
ഡോക്ടർ പിന്നീട് തന്റെ മേശപ്പുറത്തിരിക്കുന്ന ഫ്ലാസ്കിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ച ശേഷം എന്നോട് : ദിലീ,,,,,
ദിലിക്ക് വെള്ളം വേണോ,,,,,.......
മറുപടിയായി ഞാൻ : വേണ്ടാ സാർ,,,,,
വേണ്ടാ,,,,,,
ഡോക്ടറെന്നെ എന്തിനാ വിളിപ്പിച്ചത്???.........
ഡോക്ടറപ്പോൾ ഒരു കവിൾ വെള്ളം കുടിച്ചിറക്കിയ ശേഷം എന്നോട് : ഹ്മ്മം,,,, പറയാം ദിലീ,,,,,
അതിന് മുന്നേ എനിക്ക് ദിലിയോടൊരു കാര്യം ചോദിക്കാനുണ്ട്,,,,,,.....
ഞാനപ്പോൾ ഡോക്ടറോട് : എന്താ സാർ,,,, സാറിനെന്താ എന്നോട് ചോദിക്കാനിള്ളെ,,,,......
ഡോക്ടർ : ദിലീപിന് സെലിനെ എത്ര വർഷായിട്ട് അറിയാം,,,,,,........
ഞാനപ്പോൾ പരിഭ്രമിച്ചുകൊണ്ട് : എന്താ ഡോക്ടർ???
ഡോക്ടറെന്താ ഇങ്ങനെ!!!!..........
ഡോക്ടറപ്പോൾ കുറച്ച് നെർവ്സായിട്ടേന്നോട് : സീ മിസ്റ്റർ ദിലീപ്,,,,,
ഞാൻ പറയാൻ പോണ കാര്യം കേട്ട് ദിലീപ് ഞെട്ടരുത്,,,,,,,..........
ഡോക്ടറത് പറഞ്ഞപ്പോൾ ഞാൻ ഡോക്ടറെ പരിഭ്രമിച്ച മുഖത്തോടെ നോക്കുന്നു......
എന്റെ ആ മുഖഭാവം കണ്ടിട്ട് ഡോക്ടർ എന്നോട് : സെലിന്റെ അവസ്ഥ വളരെ ക്രിട്ടിക്കൽ ആണ്......
സെലിന്റെ ബോഡിയിലിപ്പോൾ 50%
💬 Comments
View all comments