Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
ഞാനത് കേൾക്കുന്നേ മുന്നേ ആ കോൾ കട്ടാവുകയും ചെയ്തു.....
ടേബിളിലേക്ക് ഫോൺ വലിച്ചെറിഞ്ഞ ഞാൻ,,,,, തല ചൊറിഞ് അസ്വസ്ഥനായി ഇരിക്കുമ്പോൾ,,,,,,,
ആ ടേബിളിന്റെ മറുവശത്തിരിക്കുന്ന ഡോക്ടർ,,,,,,
എന്റേയീ പ്രവർത്തികളെല്ലാം തൊട്ടപ്പുറത്തിരുന്ന് നിരീക്ഷിക്കുകയായിരുന്നു........
എല്ലാം കഴിഞ്ഞ് തലയും ചൊറിഞ് ദേഷ്യത്തോടെ ഇരിക്കുന്ന എന്നെ കണ്ടിട്ട് ഡോക്ടർ : ദിലീ,,,,,
ആദ്യം ആ കോളൊന്ന് അറ്റൻഡ് ചെയ്യൂ,,,,,,
അവരും എന്തേലും ആവശ്യത്തിനാവില്ലേ തന്നെ വിളിക്കുന്നെ,,,,,,,,.........
ഞാനപ്പോൾ ഭ്രാന്തനെ പോലെ തലയാട്ടിക്കൊണ്ട് ഡോക്ടറോട് : ഇല്ലാ ഡോക്ടർ,,,,,
ഇനി ഞാനാ കോളൊന്നും എടുക്കില്ല.....
ഒരിക്കെ ഇതുപോലുള്ളവരുടെ പിന്നാലെ ഞാൻ പോയതോണ്ടാ,,,,,,
ആ പാവം പെണ്ണ് ഇപ്പോളീ അവസ്ഥയിൽ കിടക്കുന്നെ.......
എല്ലാത്തിനും കാരണം ഞാനാ,,,,,,
എന്റെ ഈ വൃത്തികെട്ട ജീവിതം.....
അത് കാരണാ ആ പെണ്ണിനിതൊക്കെ അനുഭവിക്കേണ്ടി വന്നേ......
എല്ലാത്തിന്റേം കാരണക്കാരൻ ഈ ഞാൻ ഒറ്റൊരുത്തനാ,,,,,,,,,,
അതോണ്ട് എനിക്കവളെ അങ്ങനെ വഴ്യെ വിട്ട് പോവാൻ പറ്റില്ലാ.....
എനിക്കവളെ എന്ത് ചെയ്തായാലും തിരിച്ചു കൊണ്ട് വന്നേ പറ്റൂ,.....
അതിനിനി എത്ര കാശ് ചെലവായാലും സാരല്ല്യാ,,,,,,
ലോകത്തുള്ള ഏതു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാനും ഞാനൊരുക്കമാണ്..... എനിക്കവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നേ പറ്റൂ ഡോക്ടർ.....
ഇല്ലെങ്കിൽ ഈ ജന്മം എനിക്കൊരു സ്വസ്ഥത്യും കിട്ടില്ല......
ഒരു ദൈവവും എന്നോടിട്ടും പൊറുക്കത്തും ഇല്ല ,,,,............
ഞാനത് പറഞ്ഞ് തീരുമ്പോൾ ഡോക്ടറൊന്ന് നെടുവീർപ്പിട്ട്കൊണ്ട് """"മ്മ്മ്മം """ന്ന് മൂളിക്കൊണ്ടെന്നോട് :
ഇതുപോലുള്ള ഉറച്ച വാക്കുകളാണ് ദിലീ ഇനി യാ കുട്ടിക്കാവശ്യം.......
തന്റെ യീ ഉറച്ച മനസ്സ് ഇങ്ങനെന്നും ഉണ്ടാവുമെങ്കിൽ ഞാൻ ഹെല്പ് ചെയ്യാടോ,,,,,
അവളെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ,,,,,,
പക്ഷെ അതിനെനിക്കെന്നും
💬 Comments
View all comments