Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
തന്നിൽ നിന്ന് ഇതുപോലെ ഉറപ്പു വേണം.....
താനെന്നും അവളുടെ കൂടെ ഉണ്ടായികൊള്ളാമെന്ന്,,,,,,,...........
ഞാനപ്പോൾ ഡോക്ടറുടെ കൈകളുടെ മേലെ എന്റെ കൈകൾ വെച്ചുകൊണ്ട് ഡോക്ടറോട് : ഡോക്ടർക്കെന്നെ വിശ്വസിക്കാം........
ഞാനുണ്ടാവും അവളുടെ കൂടെ എന്നും.....
അത് പക്ഷെ ഞാൻ മാത്രം വിചാരിച്ചാൽ പറ്റില്ലല്ലോ.......
ഡോക്ടറും കൂടി ഉണ്ടെങ്കിലേ എനിക്കത് പറ്റൂ,,,,,,,.
എന്റെ മറുപടി കേട്ട് ഡോക്ടർ : നമുക്കവളെ കൊണ്ട് വരാടോ,,,,,,
അതിന് വേണ്ടീ എന്നാൽ ആവുന്നത് ഞാനും ചെയ്യാടോ,,,,,,
ഇന്നീ ലോകം വളരെ വലുതാണ്,,,,,
ഇന്നത്തെ ലോകത്ത് മനുഷ്യന് ചെയ്യാൻ പറ്റാത്തത് ഒന്നൂല്ല്യാ,,,,,.
ശാസ്ത്രം അത്രയ്ക്കധികം ഈ ഭൂമിയിൽ മനുഷ്യനുമായി പൊരുത്തപ്പെട്ടു.....
എന്നിട്ടന്റെ കൈപിടിച്ചൊന്ന് കുലുക്കി കൊണ്ട് ഡോക്ടർ വീണ്ടും : നമുക്ക് പറ്റുമെടോ,,,,,,
നമുക്കു പറ്റും,,,,,,
തന്റെയാ പഴയ കാമുകി പഴയ പോലെ കൊണ്ട് വരാൻ....
അതിന് പക്ഷെ ഒരുപാട് സമയെടുക്കും.....
അത്രത്തോളം കാലം താനൊരു ക്ഷമയുള്ള മനുഷ്യനായി അവൾടെ കൂടെ ണ്ടാവണം.......
ഡോക്ടറാ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കിയ ഞാൻ ഡോക്ടറോട് : മനസ്സിലായി ഡോക്ടർ,,,,,
ഇനി ഈ ദിലീപ് ശാന്തനായി എന്നും അവൾടെ കൂടെ ഒരു കാവൽക്കരൻ ആയി ഉണ്ടാവും,,,,,
ഇനി എന്നിൽ നിന്ന് ഇതുപോലെ ദേഷ്യം വരുന്ന പോലെ ഒന്നും ണ്ടാവില്ല,,,,,......
ഞാനത് പറഞ്ഞപ്പോൾ ഡോക്ടർ ചിരിച്ചുകൊണ്ട് : ഇത് പക്ഷെ വെറും വാക്കായി പറയാനുള്ളതല്ലാ,,,,,
താനീ ജീവിതം കൊണ്ട് ജീവിച്ചു കാണിക്കാനുള്ളതാണ്,,,,,,.......
ഇതുപോലെ ഇനി ണ്ടാവില്ലന്ന്,,,,.......
ഞാനപ്പോൾ ഡോക്ടറുടെ ആ കൈകളെ എന്റെ ഉള്ളം കൈകളിലാക്കി കൊണ്ട് ഡോക്ടറോട് : ഷുവർ സാർ,,,,,
ഷുവർ
ഡോക്ടർക്കെന്നെ വിശ്വസിക്കാം,,,,,,
അതുപോലെ ഡോക്ടറവളെ ജീവിതത്തിലേക്ക്
💬 Comments
View all comments