Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
തിരിച്ചു കൊണ്ട് വരാൻ,,,,,
ഡോക്ടറാൽ ആവുന്ന പോലെ എന്നെ സഹായിക്കണം....
ഡോക്ടറുടെ കൈപ്പുണ്യം നിറഞ്ഞ ഈ കൈകൊണ്ട്,,,,,,,,............
ഞാനത് പറഞ്ഞപ്പോൾ ഡോക്ടർ ചിരിച്ചുകൊണ്ട് തലയാട്ടുന്നു...... ഡോക്ടറുടെ ആ ചിരിക്ക് ഭേദലായി ഞാനും ചിരിക്കുന്നു......
അതിന് ശേഷം ഞാനും ഡോക്ടറും കൂടി ആ റൂമിനു പുറത്തേക്കു വരുന്നു.....
എന്നാലീ സമയത്ത് മറ്റൊരു ഹോസ്പിറ്റലിന്റെ ഐ സി യു വിന്റെ പുറത്തുള്ള കസേരയിൽ ആകെ വിഷമിച്ചുകൊണ്ട് തലകുമ്പിട്ടിരിക്കുന്ന സിസിലി........
ആകെ ഒറ്റപെട്ട അവസ്ഥയിലായ അവൾ മൊബൈലും കയ്യ് പിടിച്ച് കലങ്ങിയ കണ്ണുകളുമായി ഐ സി യു വിന്റെ പുറത്തുള്ള കസേരയിൽ തലകുമ്പിട്ടിരിക്കുന്നു..........
ഇടയ്ക്കിടെ തലയുയർത്തി ഫോണിലേക്ക് നോക്കി എന്റെ (ദിലീപ് )നമ്പറിൽ വീണ്ടും വീണ്ടും ഡയൽ ചെയ്തു നോക്കുന്നു.......
എന്നാലവൾ വിളിക്കുമ്പോൾ,,,,,
എന്റെ ഫോൺ സ്വിച് ഓഫ്ഫെന്ന് അവളുടെ മൊബൈലിലൂടെ കേൾക്കുമ്പോൾ,,,,,,
അവൾ വീണ്ടും കരഞ്ഞുകൊണ്ട് തലയും താഴ്ത്തി ആ കസേരയിൽ ഇരിക്കുന്നു.......
എന്നാൽ വീണ്ടും വീണ്ടും പ്രതീക്ഷയോടെ അവൾ മൊബൈൽ എടുത്ത് വിളിക്കുമ്പോൾ,,,,,
അവളുടെ ഫോണിലൂടെ വീണ്ടും വീണ്ടും എന്റെ മൊബൈൽ സ്വിച്ച് ഓഫ് എന്ന് കേൾക്കുമ്പോൾ,,,,,,,
അവൾ നിരാശയോടെ ആ ഫോൺ തന്റെ ബാഗിലേക്ക് വെക്കുന്നു.....
എന്നിട്ടവളാ കസേരയിൽ നിന്നെണീറ്റ് ആ ഐ സി യു വാർഡിന്റെ വിന്ഡോ ഭാഗത്തേക്ക് പോയി പുറത്തേക്കു നോക്കി നിൽക്കുന്നു........
സിസിലിക്കന്നേരം ആ വിൻഡോയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ,,,,,
ഒന്ന് പൊട്ടി കരയണം എന്നുണ്ട്...
പക്ഷെ എന്നിരുന്നാലും ആ ഹോസ്പിറ്റൽ അന്തരീക്ഷത്തിൽ,,,,,,
അവൾക്കങ്ങനെ മനസ്സ് തുറന്ന് പൊട്ടി കരയാനും പറ്റാതായി.......
മരവിച്ച മനസ്സുമായി സിസിലിയങ്ങനെ ഒരുപാട് നേരം ആ വിന്ഡോയിലൂടെ വിദൂരതയിലേക്ക് നോക്കി
💬 Comments
View all comments