0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

നിൽക്കുന്നു......

ഒരുപാട് നേരത്തോളം അവളാ നിൽപ്പ് അങ്ങനെ തന്നെ നിന്നു......
അവൾ പോലും അറിയാതെ ഭൂമിയുടെ ഭ്രമണപദം അപ്പോഴും വേഗത്തിൽതന്നെ ചലിച്ചു കൊണ്ടിരുന്നു.......

അൽപ സമയം കഴിഞപ്പോൾ പെട്ടെന്ന് പുറകിൽ നിന്ന് """ ചേച്ചീ """ന്നുള്ള ഒരു വിളി കേൾക്കുന്നു സിസിലി......

അത് കേട്ട് അവൾ പിൻതിരിഞ്ഞു നോക്കുമ്പോൾ,,,,,
ഒരു മാലാഖയെ പോലെ അല്പസമയം മുന്നേ തന്റെ അടുത്തുണ്ടായിരുന്ന
ആ നേഴ്സ് അവൾക്കു മുന്നിലായി വന്നു നിൽക്കുന്നു .....

നേഴ്സിനെ കണ്ടപ്പോൾ അവൾക്കൊരൽപ്പം ആശ്വാസം തോന്നി......
അവൾ തന്റെ യാ നിസ്സഹായവസ്ഥ തന്റെ മുഖഭാവത്തിലൂടെ ആ നേഴ്സിനെ അറിയിക്കുന്നു അന്നേരം .........

സിസിലിയുടെ മുഖത്തെ ആ ഭാവം കണ്ടിട്ട് നേഴ്സ് അവളോട് : ചേച്ചീ,,,,, ചേച്ചീടെ മുഖം കണ്ടിട്ട് ഒരുപാട് കരഞ്ഞത് പോലുണ്ടല്ലോ,,,,,.......

മറുപടിയായി സിസിലി വളരെ നേർത്ത രീതിയിൽ """ഹ്മ്മ്മം """ ന്ന് മൂളുന്നു.....

അവളുടെയാ മൂളൽ കേട്ടപ്പോൾ നേഴ്സ് : എന്താ ചേച്ചി,,,, എന്താ പ്രശ്നം?......

സിസിലി അപ്പോൾ ഒന്നും പറയാനാവാതെ വീണ്ടും വിഷമിച്ചു തലകുമ്പിട്ട് നിൽക്കുന്നു.....

സിസിലിയുടെ ആ നിൽപ്പ് കണ്ടിട്ട് വീണ്ടും നേഴ്സ് : എന്തെ ചേച്ചി,,,,, ചേച്ചീടെ ദിലീപ് വന്നില്ലേ ഇതുവരെ,,,,,, അതാണോ പ്രശ്നം,,,,,........

മറുപടിയായി സിസിലിയതിന് ""അതേ """എന്നുള്ള അർത്ഥത്തിൽ തലയാട്ടുന്നു.....

നേഴ്സ് : ശ്ശെ,,,,, ഇത്ര സില്ലി കാര്യത്തിനാണോ ചേച്ചി ങ്ങനെ,,,,,????
അയ്യേ,,,,,.....

നേഴ്സിന്റെ ആ രീതിയിലുള്ള വർത്തമാനം കേട്ടപ്പോൾ സിസിലിക്കെന്തോ പോലെയായി..... താൻ വളരെ നിസ്സാരമായൊരു പെണ്ണായി സ്വയമവൾക്ക് തോന്നി.......

അതുകൊണ്ട് തന്നെ സിസിലി ആ ജാള്യതയോടെ തന്നെ : ഞാനിങ്ങനെയാണ് സിസ്റ്ററെ,,,,,
എനിക്ക് പോലീസ്

💬 Comments

View all comments