0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

ഞാൻ : ഈ ഇവൾ തന്നെയാണ് എന്റെ ഭാര്യ,,,,
എന്റെ എല്ലാമായ പെണ്ണ്.....
എന്റേത് മാത്രമായ പെണ്ണ്.....
ഞാൻ പോയാൽ കൂടെ പോരാൻ തയ്യാറായിരുന്നവളാണ് ഇവള്.....
ആ ഇവള് പോയാല് ഞാനും അതുപോലെ പോണ്ടേ ഡോക്ടർ ,,,,......

എന്റെയാ വാക്കുകൾ കേട്ട് ഡോക്ടർ പെട്ടന്ന് പരിഭ്രമിച്ചുകൊണ്ടെന്നോട് : നിങ്ങളെന്ത് ഭ്രാന്താണ് പറയുന്നത് മിസ്റ്റർ,,,, മരണവും ജനനവും ഈ ലോകത്ത് എന്നും നമ്മുടെ കൂടെ എന്നുള്ളതാണ്,,,,,.......

അപ്പോളേക്കും ഞാൻ ഡോക്ടറോട് : ഇത് പക്ഷെ ഞാൻ തീരുമാനിച്ചു ഡോക്ടർ,,,,, ഈ വാക്കെങ്കിലും ഇവൾക്ക് വേണ്ടി എനിക്ക് നിറവേറ്റണം,,,,,,,,.......

എന്നും പറഞ്ഞുകൊണ്ട് ഞാൻ പെട്ടന്ന് തിരിഞ്ഞു,,,,, ആ റൂമിനു പുറത്തേക്കു പോകാൻ ഒരുങ്ങുമ്പോൾ,,,,,,

സെലിനിൽ നിന്ന് പെട്ടന്ന് """"ഊഊഊവ്വ്വ്വ് """എന്നുള്ള ശബ്ദം കേൾക്കുകയും അതോടൊപ്പം അവളുടെ ശരീരം മുകളിലേക്കൊന്നുയർന്ന് പെട്ടന്ന് താഴുകയും ചെയ്യുന്നു.....

ആ സമയത്തു കമ്പ്യൂട്ടറിലെ ഇസിജി സ്ക്രീൻ """ബീപ് ബീപ് """ എന്ന ശബ്ദത്തോടെ ചലിക്കാൻ തുടങ്ങുകയും ചെയ്യുന്നു.....

പെട്ടന്നത് കണ്ടപ്പോൾ ഡോക്ടർ ഒരത്ഭുതത്തോടെ എന്നെ നോക്കുകയും ഉടനെ തന്നെ നഴ്സുമാർക്ക് ചില നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു.......

ഡോക്ടറുടെ നിർദ്ദേശപ്രകാരം വേഗം തന്നെ സെലിനെ വെന്റില്ലേറ്ററിൽ ആക്കുന്നു........

പിന്നീടവിടെ നഴ്സുമാരും ഡോക്ടർമാരും കൂടി പരക്കം പാഞ്ഞു ദൃതിയിൽ എന്തൊക്കെയോ ചെയ്തു കൂട്ടുകയായിരുന്നു.........

ഞാനപ്പോൾ അവളുടെ അടുത്തുപോയി തളർന്നു കിടക്കുന്ന അവളുടെ കൈകളിൽ തലോടുന്നു......

അതിനനുസരിച്ചു അവളുടെ വായുവിന്റെ വേഗത ഒന്നുകൂടി കൂടുകയും ചെയ്യുന്നു.........

എന്നാലാ സമയത്ത് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് അവളുടെ കൈവിരലുകൾ എന്റെയാ തലോടലിൽ ചെറുതായി അനങ്ങാൻ തുടങ്ങുകയും ചെയ്യുന്നു.......

ഡോക്ടർ തന്റെ കർത്തവ്യങ്ങൾ ചെയ്യുന്ന വേളയിൽ ഒരു നിമിഷം തിരിഞ്ഞെന്നെ നോക്കിയിട്ട് എന്നോട് : ദിലീപ്,,,, തത്കാലം പുറത്തേക്കൊന്ന് നിക്കാമോ????
ഞാൻ വിളിപ്പിക്കാം,,,,
നിങ്ങടെ ആവശ്യം എന്തായാലും ഇവൾക്ക് വേണ്ടി വരും.......
ഇപ്പൊ തത്കാലൊന്ന് പുറത്തേക്കൊന്നു നിൽക്കൂ,,,,,,......

ഞാനപ്പോൾ"""ആാാാ "" എന്നുള്ള അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് പുറത്തേക്കു പോകുന്നു.....

എന്നിട്ടവിടെ ക്യാഷ്വാലിറ്റിക്ക് പുറത്തുള്ള ഇരുമ്പ് കസേരയിൽ പോയി രണ്ടു കൈകളും കൂട്ടി കോർത്ത്,,,,,
നെറ്റിയിലാ കൈകൾ വെച്ച് തലകുമ്പിട്ടിരിക്കുന്നു......

(2p). അൽപ സമയം കഴിഞ്ഞപ്പോൾ അവിടേക്ക് ഉറക്കെ കരഞ്ഞുകൊണ്ടുള്ള

💬 Comments

View all comments