Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
ചോദിക്കുന്നു )....
ആ യുവാവിന്റെ ആ വിളിയിലാണ് തന്നെ സഹായിച്ച ഈ നേഴ്സിന്റെ പേര് സ്മിത എന്ന് സിസിലി അറിയുന്നതും....
മറുപടിയായി പെട്ടന്നാ നേഴ്സ് സ്മിത : ആാാ,,,, എന്റെ റിലേറ്റീവ് ആണ്,,,
ചേച്ചീടെ ഹസ് ഇവിടെ അഡ്മിറ്റ് ആണ്...
ആ യുവാവപ്പോൾ: ആണോ? എന്ത് പറ്റീതാ,,,,....
സ്മിത : ബാത്റൂമിൽ ഒന്ന് വഴുക്കി വീണതാ,,,,, കോമാ സ്റ്റേജ് ആണ്....
സ്മിതക്കു മറുപടിയായി ആ യുവാവപ്പോൾ """മ്മ്മ്മം """ ന്നു മൂളുന്നു...
അപ്പോളേക്കും സ്മിത : നീ ഇന്ന് തിരക്കിലാണോടാ,,,,,.....
യുവാവ് : ആാാാ കുറച്ചു തിരക്കുണ്ട്,,,,
രണ്ടു ഹോസ്പിറ്റൽ കൂടി കവർ ചെയ്യാനുണ്ട്,,,,,
ഇവിടുത്തെ ഡോക്ട്ടേഴ്സൊന്നും ഈ പാവത്തിന്റെ മരുന്ന് എഴുതില്ലല്ലോ,,,,
അപ്പൊ പിന്നെ ഈ പാവങ്ങൾക്ക് കഞ്ഞി കുടിക്കാൻ ഓടിയല്ലേ പറ്റൂ,,,,,....
ആ യുവാവിന്റെ ആ രീതിയിലുള്ള മറുപടി കേട്ടപ്പോൾ സ്മിത നേഴ്സ് പൊട്ടിച്ചിരിക്കുന്നു.....
അത് കണ്ട് സിസിലിക്കും മനസ്സിനുള്ളിൽ ചെറിയൊരു ചിരി വന്നു...
കാരണം അത്രയ്ക്കും സിമ്പിൾ ആയും മനോഹരമായും ആണ് അയാൾ സംസാരിച്ചത്.....
ഏതൊരു പെണ്ണിനും ഇഷ്ടം തോന്നുന്ന പോലെ...
ആ ഒരു ഇഷ്ടം സിസിലിക്കും തോന്നിയിരുന്നു...
സ്മിത അപ്പോളാ യുവാവിനോട് : പിന്നെ പിന്നെ,,,,, ഒരു പാവം....
എന്നിട്ട് സിസിലിയെ പിന്തിരിഞ്ഞു നോക്കികൊണ്ട് അവളോട് : ചേച്ചിക്കറിയോ? സിപ്ല കമ്പനിയുടെ മെഡിക്കൽ റെപ്രസെന്ററ്റീവാണിവൻ,,,,
ഇവിടെ ഈ ഹോസ്പിറ്റലിൽ കേറിയിറങ്ങുമ്പോളേക്കും അവൻ ലക്ഷങ്ങളാ സമ്പാദിക്കുന്നതാ,,,,,
എന്നിട്ടാ ഈ വർത്താനം...
ഇവിടുള്ള എല്ലാ ഡോക്ടർമാരും ഇപ്പൊ ഇവന്റെ പോക്കെറ്റിലാ,,,,...
അപ്പോളേക്കും ആ യുവാവ് : കണ്ണ് വെക്കല്ലേ,,,,, സിസ്റ്ററേ,,,,,
ജീവിച്ചു പോയിക്കോട്ടെ ഈ
💬 Comments
View all comments