Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
പാവം.....
സ്മിത : ഉവ്വ ഉവ്വാ,,,,,
യുവാവ് : ഹിഹി,,,,....
സ്മിത: അല്ലാ നിൻറ്റിവിടുത്തെ റൗണ്ടിങ് ഒക്കെ കഴിഞ്ഞോ ഇന്ന്,,,,,,....
യുവാവ് : ആാാാ കഴിഞ്ഞൂന്നു പറയാം,,,,,
കാര്യായിട്ടൊന്നും തടഞ്ഞില്ലാ,,,,,.....
സ്മിത : പോടാ നുണയാ,,,,,.....
യുവാവ് : സത്യം സിസ്റ്ററെ,,,,,.....
അവനത് പറയുമ്പോ,,,,, സ്മിത എന്തോ ഒന്ന് അപ്പോ ആലോചിച്ചപോലെ അവളുടെ നെറ്റിയിൽ സ്വയം കൈകൊണ്ടോന്നടിച്ചിട്ട് അവനോട് : ഡാ,,,,, നിനക്കിവിടുത്തെ പോലീസ് സ്റ്റേഷനിലെ ആരേലും അറിയുവോടാ,,,,,......
അത് കേട്ടപ്പോൾ സിസിലി പെട്ടന്ന് : അയ്യോ സിസ്റ്ററെ,,,, വേണ്ടാന്നെ,,,,,....
യുവാവ് : ആാാ,,,,,,
എസ് ഐ എനിക്കറിയാവുന്ന ആളാ,,,,,
സദാശിവൻ നായര്...
എന്താ കാര്യം?....
സ്മിത: ഡാ നീയൊരു ഉപകാരം ചെയ്യുവോടാ,,,,...
അപ്പോളേക്കും സിസിലി വീണ്ടും : അയ്യോ വേണ്ടാന്നേ,,,,,
ഞാനെങ്ങിനെയെങ്കിലും പോയിക്കോളാം സിസ്റ്ററെ,,,,....
സ്മിത വീണ്ടും പിന്തിരിഞ്ഞു സിസിലിയെ നോക്കികൊണ്ട് : ചേച്യൊന്നു മിണ്ടാണ്ട് നിന്നെ,,,,,
ഇവനാവുമ്പോ ഒരുവിധം എല്ലാരേം അറിയും.....
മാത്രല്ല ഇതൊക്കെ പറയാനും ചേച്ച്യേ ഹെല്പ് ചെയ്യാനും പറ്റും ഇവന്.....
അപ്പോളേക്കും ആ യുവാവ് ഒന്നുകൂടി സ്മിതയുടെ അടുത്തേക്ക് നീങ്ങി അവൾക്കരികിലുള്ള ചെയറിൽ ഇരുന്നുകൊണ്ട് സ്മിതയോട് : എന്താ സ്മിത?
എന്താ പ്രശ്നം?
എന്തോ!!!
വല്ല്യ ഇഷ്യൂ ആണെന്ന് തോന്നുന്നു.....
സ്മിത: ആാാ ന്നേ,,,,,
ഇന്നിവിടെ ഹോസ്പിറ്റലിൽ വെച്ച് ചേച്ചീനെ ഒരുത്തൻ കേറിപ്പിടിച്ചു.....
യുവാവ് : എന്നിട്ട്,,,,
പോലീസ് വന്നില്ലേ,,,,....
സ്മിത: ആാാാ പോലീസ് വന്ന്
അയാളെ കൊണ്ട് പോയി.....
യുവാവ് : പിന്നെന്താ പ്രശ്നം?...
സ്മിത : ചേച്ചി പോയി സ്റ്റേഷനിൽ ഒരു കംപ്ലൈന്റ്റ് എഴുതികൊടുക്കണം,,,,....
യുവാവ് : ആാാ
💬 Comments
View all comments