Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
നിന്നുള്ള സാന്ത്വനത്തോടെയുള്ള വാക്കുകൾ കേട്ട് അവർ രണ്ടാളും അവിടെയുള്ള കസേരയിൽ പോയിരിക്കുന്നു.......
ആ കസേരയിൽ അവരിരിക്കുബോൾ എലിസബത് കരഞ്ഞുകൊണ്ട് തന്റെ കെട്യോന്റെ തോളിൽ കിടക്കുകയാണ്....
അയാളാണെൽ എലിസബത്തിനെ അയാളുടെ ശരീരത്തോട് ചേർത്തു പിടിച്ച് എലിസബത്തിന്റെ തോളിൽ തട്ടി കൊണ്ട് അവളെ അശ്വസിപ്പിക്കുന്നു......
ഞാനാ കാഴ്ച കുറച്ചു നേരത്തോളം അങ്ങനെ നോക്കി നിന്നു.....
കാരണം അവർ രണ്ടാൾക്കും അവർ ചെയ്തു കൂട്ടിയതെല്ലാം അറിയാം... രണ്ടാളും എങ്ങനെ ആണെന്നും അറിയാം....
എന്നിട്ടും അതൊന്നും ഒട്ടും അവരിലിപ്പോൾ വരാതെ രണ്ടാളും ഒരൊറ്റ മനസ്സായി അവിടെ നില്കുന്നത് കണ്ടപ്പോൾ,,,,,
സത്യത്തിൽ ഞാനെന്താണെന്ന് എനിക്കൊരു ബോധ്യം വന്നുകൊണ്ടിരിക്കുകയായിരുന്നു.....
ഞാനവരെ കുറച്ചു നേരത്തോളം അങ്ങനെ നോക്കി നിന്നുകൊണ്ട്,,,,,, ക്യാഷ്വാലിറ്റിക്ക് പുറത്ത് വരി വരിയായി ഇരിക്കുന്ന ആ കസേരകളുടെ ഏറ്റവും പുറകിലെ നിരയിൽ ചെന്നിരുന്നു........
(3p)ഇതേ സമയത്തു തന്നെ ഈ ഹോസ്പിറ്റലിന്റെ അവിടെ നിന്നു രണ്ടു കിലോമീറ്റർ ദൂരത്തുള്ള മറ്റൊരു ഹോസ്പിറ്റലിന്റെ ഐ സി യു യൂണിറ്റിന്റെ ദൃശ്യം..........
ആ ഐ സി യു യൂണിറ്റിന്റെ പുറത്തുള്ള ഒരു ഇരുമ്പിന്റെ കസേരയിൽ സിസിലി അവളുടെ കേട്യോൻ തോമാച്ചന്റെ ജീവന്റെ തുടിപ്പിനെ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു.......
ആ സമയത്തവിടെ അവൾക്ക് കൂട്ടായപ്പോൾ,,,,,,,, അവളുടെ വലതു ഭാഗത്തുള്ള ഇരുമ്പ് കസേരയിൽ ആൽബിയും
ഇടതുഭാഗത്തുള്ള ഇരുമ്പ് കസേരയിൽ
തോമാച്ചന്റെ ചേട്ടൻ ജോസും ആണുണ്ടായിരുന്നത്......
അവർ രണ്ടാളും ഇരുവശവും ആയി സിസിലിക്കടുത്ത് ഇരിക്കുമ്പോൾ,,,,,, വിങ്ങുന്ന ഹൃദയവുമായി സിസിലി അവർക്കിടയിൽ തല കുമ്പിട്ട് കൊണ്ട് ആ കസേരയിൽ ഇരുന്നു....
സിസിലിയങ്ങനെ തല കുമ്പിട്ട് കൈകൾ കെട്ടി,,,,,
കാലുകളിൽ മുഖം ചേർത്തു വെച്ചുകൊണ്ട്,,,,,,,
ആ കസേരയിൽ ഉറങ്ങുന്ന
💬 Comments
View all comments