Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]
പോലെ ഇരിക്കുമ്പോൾ,,,,,,
ജോസൊന്ന് സടകുടഞ്ഞപോലെ തന്റെ ശരീരമൊന്ന് നീട്ടി വിടർത്തി,,,,,,, ഒന്ന് കോട്ടുവായിട്ട ശേഷം,,,,,,
തന്റെ വലതു കൈ സിസിലി ഇരിക്കുന്ന കസേരയുടെ പുറത്തുകൂടെ ഒന്ന് നീട്ടി ആൽബിയെ തോണ്ടി കൊണ്ടവനോട് : ടാ നിന്റെ കൂടുള്ള ആ കൂട്ടുകാരേം പോലീസാര് പറഞ്ഞ് വിട്ടില്ലേടാ ,,,,,,......
ജോസത് സിസിലി കേൾക്കാനായിട്ടാണ് പറഞ്ഞതെങ്കിലും,,,,,,
സിസിലിയത് കേട്ടതായി ഭാവിക്കാതെ അന്നേരം അങ്ങനെ തന്നെ ഇരുന്നു.......
എന്നാൽ ജോസിന് മറുപടി യായി ആൽബി : പിന്നെ ങ്ഹ് ,,,, ഞാൻ പുറത്തിറങ്ങുമ്പോ അവരേം പുറത്തിറക്കാതെ പറ്റോ,,,,,
ഒന്നൂല്ല്യേൽ എന്റെ കൂടെ നിന്നോരല്ലേ അവര്,,,,,......
ജോസത് കേട്ട് : """ആാാാ ആാാാ """" അതൊക്കെ നീ പറഞ്ഞത് ശെരിയാ,,,,,
എന്നാലും നാട്ടുകാരോടൊക്കെ ഇങ്ങനെ വിളിച്ചു കൂവി നടക്കാവോടാ ഉവ്വേ!!!!
അതും നിന്റെ അമ്മച്ചീനെ പറ്റി,,,,,,
നമ്മുടെ കുടുംബത്തിനല്ലേടാ അതിന്റൊരു ഏനക്കേട് ,,,,,, ........
എന്നാലാ മറുപടി തന്നെ പുച്ഛിച്ചുകൊണ്ടാണെന്ന് മനസ്സിലാക്കിയ സിസിലി അന്നേരം അത് കേട്ടിട്ടും ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരുന്നു......
എന്നാലതിന് മറുപടിയായി ആൽബി വീണ്ടും : അതിപ്പോ ഉള്ളതല്ലേ ന്റെ വല്ല്യപ്പാ,,,,
അമ്മച്ചിപ്പോ ഏതും നേരോം അവന്റെ കൂടല്ലേ കിടപ്പ് ,,,,,.......
അവനങ്ങനെ പറഞ്ഞപ്പോൾ സിസിലി തല പൊക്കികൊണ്ടവനെ നോക്കുന്നു.....
സിസിലിയുടെ ആ നോട്ടം കണ്ടിട്ട് ആൽബി വീണ്ടും : വല്ല്യപ്പാ,,,,,,
എന്റപ്പച്ഛനൊന്ന് ബോധം വന്നോട്ടെ,,,,, എന്നിട്ട് വേണം അപ്പച്ചനെങ്ങന്യാ ഈ അപകടം പറ്റിയേന്നറിയാൻ,,,,,,
അപ്പൊ നമ്മുടെ കുടുംബത്തിന് അതിലും വല്ല്യ ഏനക്കേടങ് വരുന്നത് കാണാവേ വല്യപ്പന് ,,,,,,,, .....
അത് കേട്ടപ്പോൾ ജോസവനോട് : നീയിനി അപ്പച്ചന്
💬 Comments
View all comments