0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

ആരും ഒരക്ഷരം മിണ്ടിയില്ല എല്ലാത്തിന്റെയും നാവു അടഞ്ഞു പോയപോലെ ആയി,,,സത്യത്തിൽ ആ കൂട്ടത്തിലുള്ള പലരുടെയും പെണ്ണിന്റെ ചൂര് ഞാനറിഞ്ഞിട്ടുണ്ട് അതവർക്കും അറിയാം അതോണ്ട് ഇനി വല്ലതും മിണ്ടിയാൽ ഇവനെ പോലെ നാണം കെടുമോന്ന് കരുതീട്ടാ ആരൊന്നും മിണ്ടാത്തെ...

എന്നിട്ട് ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പപ്പിയുടെ വീട്ടുമുറ്റത്തേക്കു... പപ്പിയുടെ വീട്ടുമുറ്റത്തു ബൈക്ക് നിർത്തിട്ടു ഞാൻ ഗെറ്റനടക്കാനായി തിരികെ വന്നപ്പോൾ ആ യൂണിയൻകാർ അവിടെ നിന്നു സ്ഥലം വിട്ടു.... തിരിച്ചു ബൈക്കിന്റെ അവിടെ എത്തിയപ്പോൾ വീടിന്റെ സിറ്റൗട്ടിൽ എന്നെയും നോക്കികൊണ്ട്‌ ഭദ്രകാളിയെ പോലെ കലിതൂകിയ മുഖവുമായി പദ്മ എന്നെന്റെ പപ്പി..... പുള്ളികളറിലുള്ള ഒരു റോസ് നൈറ്റി ആയിരുന്നു അവളുടെ വേഷം....

ഞാനാ സിറ്റൗട്ടിന്റെ പടി കയറുമ്പോൾ അവൾ :എന്തിനാപ്പെ വന്നേ,,, നിനക്ക് തോന്നുമ്പോൾ കേറിവരാനാണോ ഞാൻ?

ഞാനപ്പോൾ :ഇല്ലേ,,,ഇനിക്കെപ്പവേണെ ലും കേറി വരാൻ പറ്റത്തില്ലേ ഇവിടെ

അന്നേരം അവളുടെ ഉണ്ടക്കണ്ണുകൾ കൊണ്ട് തുറിച്ചു കൊണ്ട് അവൾ :അല്ലേലും നിനക്ക് നിന്റെ ആവശ്യത്തിന് മാത്രേ ഞാൻ വേണ്ടൂ,,, എന്റാവശ്യത്തിനു നിനക്കെന്നെ വേണ്ടാ

ഞാനപ്പോൾ ഒന്നുകൂടി അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട്,,, അവളുടെഉരുളൻ മൂക്കിൽ എന്റെ മൂക്കുകൊണ്ടു ഉരച്ചിട്ടു,,, ആ മൂക്കിന്മേൽ എന്റെ മൂക്ക് മുട്ടിച്ചു വെച്ചു അവളുടെ തോളുകളിൽ കൈകൾ ഇട്ടുകൊണ്ട് :അങ്ങനെയാണോ പപ്പി,,,,

മറുപടിയായി പപ്പി:ആ എനിക്കറിയത്തില്ല

അവളതു പറയുമ്പോൾ അവളുടെ വായിൽ നിന്നുള്ള കാറ്റു എന്റെ ചുണ്ടിലേക്കു വീശിക്കൊണ്ടിരുന്നു.....

ഞാനപ്പോൾ അവളുടെ ശരീരത്തിൽ എന്റെ കൈകൾ കൊണ്ട് ബന്ധിച്ചു അവളെ ഒന്നുകൂടി എന്നിലേക്ക്‌ അടുപ്പിച്ചു കൊണ്ട് :സത്യായിട്ടും നിനക്കറിയത്തില്ല പപ്പി,,,,

മറുപടിയായി അവൾ :ഞാനിന്നലെരാത്രി നിന്നെ എത്ര

💬 Comments

View all comments