0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

നടത്തിയ കാര്യങ്ങൾ ഓർമയിൽ അലയടിച്ചു കൊണ്ടിരുന്നു.....മനസ്സിനുള്ളിൽ തെറ്റിന്റെ ഒരു മാറാപ്പു വിളിച്ചോതുന്ന ശബ്ദം ഞാൻ കേട്ടുകൊണ്ടിരുന്നു.....

അവളെ അങ്ങനെ കെട്ടിപിടിച്ചു കൊണ്ടു ഞാൻ :നമ്മുടെ കല്യാണത്തിന്റെ കാര്യങ്ങൾ ശെരിയാക്കാനല്ലേ ഞാനിന്നലെ പോയെ പപ്പി,, അത് നിനക്കും അറിയാവുന്നതല്ലേ

അവളപ്പോൾ എന്റെ നെഞ്ചിലൊന്നു ചുംബിച്ചു കൊണ്ടു :അറിയാം ദിലീ,,,, എന്നാലും ഇന്നലെ രാത്രി ഞാൻ വല്ലാണ്ടങ് ആയിപോയി

ഞാനപ്പോൾ :എല്ലാം കഴിഞ്ഞു വന്നപ്പോൾ ഒത്തിരി വൈകി പോയി,,, പിന്നെ ക്ഷീണം കൊണ്ടിന്നലേ ഞാൻ പെട്ടെന്നുറങ്ങിപോയി

അത് കേട്ടപ്പോൾ അവൾ :അറിയാം പൊന്നെ ഇപ്പോളത് എനിക്ക്,,, ഇനി ഞാനങ്ങനെ ചിന്തിക്കില്ല,,, നിനക്കറിയോ ദിലീ,,,, ഇന്ന് രാവിലെ എണീറ്റു എന്തൊക്കെയോ ഞാനിങ്ങനെ ചെയ്തൂന്നെ ഉള്ളൂ,,,, രാവിലെ പോലും നീ വിളിക്കണ്ടായപ്പോൾ എന്തോ ആകെ പേടി തോന്നി,,, മോളേനെ കൊണ്ടെന്നാക്കാനും നീ വന്നില്ലല്ലോ??

മറുപടിയായി ഞാനവളോട് :സോറി മോളെ സോറി,,,,, നിന്റടുത്തേക്കു നേരിട്ട് വരാമെന്നു വെച്ചാ ഞാൻ ഫോൺ വിളിക്കാഞ്ഞേ

അവളപ്പോൾ :സാരല്ല്യ ഇനി എനിക്ക് വിഷമൊന്നും ഇല്ല,,, ഞാനിപ്പോ ഹാപ്പി ആയി,,,, ഇനി ഞാനൊന്നു പോയി കുളിക്കട്ടെ

അതും പറഞ്ഞു അവൾ എന്നിൽ നിന്നു അകന്നു തിരിയാൻ ശ്രമിക്കുമ്പോൾ ഞാനവളെ എന്നിലേക്ക്‌ തന്നെ ചേർത്തു പിടിക്കുന്നു,,, എന്നിട്ടവളോട് :ആഹ്ഹ്ഹാ നീയപ്പോൾ ഇതുവരെ കുളിച്ചില്ലെടി ഇന്ന്

മറുപടിയായി അവളപ്പോൾ :ഇല്ലെടാ

അന്നേരം ഞാനവളെ ഒന്നുകൂടി ഇറുക്കി കെട്ടിപിടിച്ചു അവളുടെ തലമുടിചുരുളുകളിൽ തലോടിക്കൊണ്ട് :എന്നാ നീയിപ്പോ കുളിക്കണ്ട

അവളന്നേരം തലയൊന്നുയർത്തി എന്നെ നോക്കികൊണ്ട് :എന്താ മോന്റെ ഉദ്ദേശം

ഞാനപ്പോൾ അവളുടെ ചുണ്ടിണകളിൽ എന്റെ ചുണ്ടിണകൾ ചേർത്തു വെച്ചുകൊണ്ട് :ദുരുദ്ദേശം തന്നേടീ

അവളപ്പോൾ കടക്കണ്ണു കൊണ്ടു

💬 Comments

View all comments