0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

ഞാൻ നല്ല തേക്കിൻതടിയോണ്ടുള്ള ഒരു മഞ്ച അങ്ങേർക്കങ്ങു കൊടുക്കും,,, എന്നിട്ടങ്ങേരുടെ കുഴിമാടത്തിന്റവിടെ വെച്ചു ഞാനിവളെ പണ്ണും,,,, പിന്നെ ആ ചെക്കന്റെ കാര്യം ആംബിയറുള്ള ആണുങ്ങൾക്ക് അതൊക്കെ നിസ്സാര കാര്യം,,, ചേട്ടൻ വേഗം വീട്ട്യേ കരപറ്റാൻ നോക്ക്,,,,, കറുത്തിട്ടാണേലും നല്ല നെടുവീരൻ ചരക്കില്ലേ നിന്റെ വീട്ടിലിരിക്കണേ ,,,,

നാണുവേട്ടൻ അലറിക്കൊണ്ടപ്പോൾ """ഡാ """എന്ന് പറഞ്ഞു എന്റെ കഴുത്തിൽ അങ്ങേരു ചെത്താൻ ഉപയോഗിക്കുന്ന വാക്കത്തി വെക്കുന്നു,,, എന്നിട്ടെന്നോട് : ഞാനൊന്നു അമർത്യാ നിന്റെയീ തോന്ന്യാസം വിളമ്പണ തലയുണ്ടല്ലോ,,, അതങ്ങു സ്റ്റിയറിങ്ങിന്മേൽ കിടക്കും,,, കേട്ടോടാ മയിരേ

അപ്പോളേക്കും സിസിലി കരഞ്ഞുകൊണ്ട് : നാണുവേട്ടാ പ്ലീസ്,,, ഞങ്ങളിവിടുന്നു പോയിക്കോളാം,,,പ്ലീസ് ഒന്നും ചെയ്യല്ലേ?

അന്നേരമയാൾ ആ വാക്കത്തി എന്റെ കഴുത്തിൽ നിന്നെടുത്തിട്ട് :ഹ്മം പോയിക്കോ,,, പക്ഷെ ഒന്നാലോചിച്ചോ ദിലീ,,, ഇങ്ങനെ പോയാൽ നിന്റെ അച്ഛനുടനെ ആലുവാ മണപ്പുറത്തിരുന്നു നിനക്ക് വേണ്ടി ബലിയിടേണ്ടി വരും

ഞാനപ്പോൾ :അത്ര പെട്ടന്നൊന്നും എന്റെയീ തല മണ്ണിലു കുത്തില്ലാന്നറിയാം,,, പിന്നെ പിന്നീന്നടിച്ചു തല കുത്തിക്കാൻ പലരും നോക്കുന്നുണ്ടെന്നറിയാം,,,, പക്ഷെ മുന്നില് നിന്നു നേർക്കു നേരെ അടിക്കാൻ കഴിവുള്ളൊരു നമ്മടെ നാട്ടിലില്ല തത്കാലം... എന്റെ നാണൂ,,,, നീയിപ്പോ വേഗം പോയി നിന്റെ പെമ്പറന്നോർത്തിക്കു കാവലിരിക്ക്,,,ഇല്ലെലതിനെ ഇനി വീണ്ടും വേറെ വല്ല കാക്കയും കൊത്തും,,, അപ്പൊ പിന്നെ നിനക്ക് വീണ്ടും കാക്കകൊത്തിയ ചൊള വീണ്ടും രുചിക്കേണ്ടി വരും

ഞാനതു പറഞ്ഞപ്പോൾ നാണുവേട്ടൻ ദേഷ്യത്തിൽ അലറിക്കൊണ്ട് തന്റെ വാക്കത്തി റോഡിലേക്ക് എറിയുന്നു... ഞാനപ്പോൾ മുഖത്തൊരു വിജയിയുടെ പുഞ്ചിരി വരുത്തി കൊണ്ട് കാറോടിച്ചു പോകുന്നു.......

ഞാൻ കാറോടിച്ചു കൊണ്ടിരിക്കിമ്പോൾ സിസിലി വളരെ നിശബ്ദമായി കാറിലിരിക്കുന്നു.... കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന..... അവളാണെങ്കിൽ സീറ്റിൽ ചാരിയിരുന്നു,, അവളുടെയാ വെള്ളാരംകല്ല് പോലുള്ള കണ്ണുകളും തുറിപ്പിച്ചു എന്തോ ചിന്തയിൽ മുന്നോട്ട് നോക്കികൊണ്ടിരുന്നു.....

ഞാനന്നേരം ഗിയർ ലിവറിൽ വെച്ച എന്റെ ഇടതുകൈ മെല്ലെ നീക്കി അവളുടെ വലതു കയ്യിൽ തലോടുന്നു,,, അന്നേരം അവളെന്നെ നോക്കുന്നു,,, ഞാനപ്പോൾ അവളോട് :അല്ലാ,,, നീ കുറെ നേരായിലോ ഇങ്ങനെ ചിന്തിച്ചിരിക്കണ്,,,, എങ്ങോട്ടാ പോകേണ്ടതെന്നു പോലും പറഞ്ഞില്ലല്ലോ?

മറുപടിയായി അവളപ്പോൾ :അതാ ഞാനും കുറെ നേരായി ചിന്തിക്കണേ?

ഞാനപ്പോളൊന്നു പൊട്ടിച്ചിരിച്ചു

💬 Comments

View all comments