0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

ടൈറ്റ് ജീൻസും ടീഷർട്ടും അണിഞ്ഞു സിസിലി.. അവളുടെ ചെവിയിൽ റിങ് പോലുള്ള കമ്മൽ..അവളാദ്യമായാണ് ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിയിട്ടു ഞാൻ കാണുന്നത്.. സ്വതവേ നല്ല ചുവന്ന ചുണ്ടുള്ള അവൾക്കു ആ ലിപ്സ്റ്റിക് കൂടി ഇട്ടപ്പോൾ ആ ചുവപ്പ് വല്ലാത്തൊരു ആകർഷണം പോലെയായി.. ഓടിവന്നു അവൾ കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നപ്പോൾ,, എന്റെ മാനസിക നില തെറ്റിയ അവസ്ഥയിൽ ആയിരുന്നു...

ഞാനവളെ ഒരുപാട് തവണ പൂർണ നഗ്നയായി കണ്ടിട്ടുണെങ്കിലും അവളെ ഈ വേഷത്തിൽ കണ്ടപ്പോൾ എനിക്കവളിപ്പോൾ വീണ്ടും ഒരു പുതുപെണ്ണായി മാറി..

ഞാനവളെ കൊത്തി വലിക്കുന്നപോലെ നോക്കുന്നെ കണ്ടിട്ട് അവളെന്നോട് :എന്തടാ നീയെന്നെ ആദ്യായി കാണുന്നപോലെ നോക്കുന്നെ?

ഞാനപ്പോൾ :നിന്നെ ഞാനിങ്ങനെ ആദ്യായിട്ടാ കാണുന്നെ? അതും ഈ വേഷത്തിൽ

അപ്പോളവൾ :അതെന്നാ ഈ വേഷത്തിനു പ്രശ്നം?

മറുപടിയായി ഞാൻ :ഒന്നൂല്ല്യേ,,, ഇപ്പൊ നിന്നെ കണ്ടാൽ ആൽബിന്റെ അമ്മച്ചിയാണെന്നൊന്നും പറയില്ല,,,ഒരു കൊച്ചു പെണ്ണാണെന്നേ പറയൂ

അവളപ്പോൾ :അല്ലേലും ഞാനിനി ആൽബിന്റെ അമ്മച്ചിയൊന്നും അല്ല,,, തോമാച്ചന്റെ കെട്യോളും അല്ല

ഞാനന്നേരം അവൾ പറയുന്നത് മനസ്സിലാവാതെ :പിന്നെ?

അവളപ്പോൾ അവളുടെ പൂച്ചകണ്ണുകൾ കൊണ്ട് ഇമവെട്ടാതെ എന്നെ നോക്കികൊണ്ട് :ഞാനിനി നിന്റെ പെണ്ണാവാന്നു തീരുമാനിച്ചു,,, നിന്റെ സ്വന്തം പെണ്ണ്,,, നിന്റെ മാത്രം പെണ്ണ്

ഞാനപ്പോൾ അവൾ പറഞ്ഞത് മനസ്സിലാവാതെ തുറിച്ചു നോക്കുമ്പോൾ അവൾ വീണ്ടും :ഞാനിനി നിന്റെ കൂടെ ജീവിക്കാന്ന് വിചാരിക്കാണ്,,, നിന്റെ ഭാര്യയായിട്ടു,,, അന്ന് നീ പറഞ്ഞപോലെ

അവളങ്ങനെ പറഞ്ഞപ്പോൾ ശെരിക്കും ഞാൻ ഞെട്ടി,,, അവളാണെങ്കിൽ രണ്ടും കല്പിച്ചു വന്നേക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്... അവളിനി എന്നെ വിട്ടു പോവുമെന്ന് തോന്നുന്നില്ല.. എന്തൊക്കെയോ മനസ്സിലുറപ്പിച്ചു

💬 Comments

View all comments