Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]
പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് കണ്ണ് തുറന്നു തലോടി കൊണ്ടിരുന്ന അവളുടെ കൈവിരലുകൾ മാറ്റി,,, സ്റ്റീയറിങ്ങിലെന്റെ കൈകൾ വെച്ചു ശ്വാസം വേഗത്തിൽ പുറത്തേക്കു വിട്ടു വിട്ടു ഇരുന്നു....
സിസിലിയപ്പോൾ സീറ്റിൽ ചാരി ഇരുന്നു കൊണ്ട് :അതേടാ,,,, വല്ലാത്തൊരു പ്രേമമായിരുന്നെടാ അവൾക്കു നിന്നോട്,,,, നിന്നെ പിന്നെ ഒരിക്കലും കിട്ടില്ലെന്നറിഞ്ഞപ്പോളാ അവള് കർത്താവിന്റെ മണവാട്ടി ആവാൻ തീരുമാനിച്ചത്? വേറാരുത്തന്റെ മുന്നിലും അവൾക്കു അവളുടെ കഴുത്തു നീട്ടികൊടുക്കാൻ താല്പര്യമില്ലാത്തോണ്ട്,,,, അതോണ്ടും കൂടി ആണെടാ അവള് കർത്താവിന്റെ മണവാട്ടി ആവാൻ തീരുമാനിച്ചത്... ആ അങ്ങനെയുള്ള അവളെ """നീ പിടിച്ചു കിസ്സ് ചെയ്തപ്പോൾ,,,, അവളുടെയാ മനസ്സും അവളറിയാതെ അവളിൽ നിന്നു പോയതോണ്ടല്ലെടാ ,,,, അന്നവളും നിന്നെ തിരിച്ചു കിസ്സ് അടിച്ചത് """.....
ഞാനപ്പോൾ സിസിലിയോട് : നീയിതെങ്ങന്യാടി ഇതെല്ലാം മനസ്സിലാക്കിയേ?
മറുപടിയായി സിസിലി :അവളിന്നലെ അച്ഛന്റെ മുന്നില് കുമ്പസാരം നടത്തിട്ടു അവളവളുടെ തിരുവസ്ത്രം ഉപേക്ഷിച്ചു,,, ഇത് വരെ അവള് തിരുവസ്ത്രം ഊരിയത് കുടുംബത്തിലൊരാൾക്കും അറിയില്ല,,,, കുമ്പസാരം കഴിഞ്ഞു അച്ഛന്റെ നിർബന്ധത്താൽ അവളെന്നെ ഇന്നലെ വിളിച്ചിരുന്നു.. ഞാനപ്പോൾ അച്ഛനെയും അവളെയും പോയി കണ്ടിരുന്നു,,,, എന്നിട്ട് അച്ഛന്റെ നിർദ്ദേശത്താലും കൂടിയാ നിന്നെ ഞാനിപ്പോളവിടെ കൊണ്ടുപോകുന്നെ,,,, അവിടെ എത്തിട്ട് എല്ലാം അച്ഛനായിട്ടു നിന്നോട് പറയാന്നു പറഞ്ഞോണ്ടാ,,, നിന്നോട് ഞാനൊന്നും ഇതുവരെ പറയാതിരുന്നേ?
ഞാനപ്പോൾ സിസിലിയെ നോക്കുന്നു.... അപ്പോളവൾ വീണ്ടും :നീയവളുടെ കഴുത്തില് മിന്നു കെട്ടിയാ പിന്നെ,,,, നിങ്ങടെ രണ്ടാളുടേം ജീവിതത്തിലൊരിക്കലും ഞാൻ പിന്നെ കടന്നു വരില്ലെന്ന് കർത്താവിന്റെ മുന്നില് വെച്ച് അവളോട് സത്യം ചെയ്തിട്ടാ ഞാനിന്നലെ അവളുടെ അടുത്തൂന്ന് വന്നത്,,,,, നിന്നെ അവളുടെ കയ്യിലേൽപിച്ചാല്,,, നീ പിന്നെ വേറൊരു പെണ്ണിന്റെ അടുത്തും പോവില്ലാന്നു ഞാൻ വിശ്വസിച്ചതോണ്ടാ ഞാനിതിനൊക്കെ ഇറങ്ങി തിരിച്ചെ? നിന്നെക്കൊണ്ടതൊക്കെ പറഞ്ഞു സമ്മതിപ്പിക്കാമെന്നു ഞാനവൾക്കു ഉറപ്പു കൊടുത്തിരുന്നു,,,, എന്നാലിന്ന് നിന്റെയീ സംഭവം കാണുമ്പോള് ,, സത്യത്തില് ദിലീ,,,,ഞാൻ തോറ്റു പോണൂടാ,,,
ഞാനപ്പോൾ എന്റെ തലമുടിയിലൊന്നു തഴുകികൊണ്ട്,,, കാറിന്റെ ചില്ലിലേക്കു ശ്വാസം വേഗത്തിൽ ഊതിയൂതി വിട്ടു വീണ്ടും സീറ്റിലേക്ക് ചാരി കിടക്കുന്നു....
സിസിലിയപ്പോൾ വീണ്ടും : എനിക്കറിയില്ല ദിലീ,,,, നിന്നെയെനിക്ക് മനസിലാക്കാൻ പറ്റുന്നില്ല ദിലീ,,,, നിന്നെ യെനിക്ക് സത്യത്തില് പേടിയാണ്
ഞാനപ്പോൾ
💬 Comments
View all comments