0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

അത് കേട്ടു ഞാനൊന്നു മന്ദഹസിച്ചു കൊണ്ട് :ഓഹ്ഹൊ പിന്നെ,,, അല്ലേലും ഒരു പരിശുദ്ധ,,,,,അവളാ വേഷട്ടിട്ട് പറ്റിക്കണതോ! കർത്താവിന്യല്ലേ? അപ്പൊ പിന്നെ യീ ദൈവം ഒന്നും ചെയ്യത്തില്ലല്ലേ ?

സിസിലിയപ്പോൾ എന്നോട് :അതിനവളെ പറ്റി നിനക്കെന്തറിയാം?

മറുപടിയായി ഞാൻ :ഓഹ്ഹൊ പിന്നെ,,,, നിന്റെ മോൻ തന്നെ അവളെ പറ്റി നന്നായി പറഞ്ഞു തന്നിട്ടുണ്ട്അ

ത് കേട്ടപ്പോൾ സിസിലി പെട്ടന്ന് ദേഷ്യത്തിൽ ഒച്ചയോടെ :പ്പാ നാറി,,,,,

ഞാനപ്പോൾ ദേഷ്യം കൊണ്ട് അവളുടെ നേരെ തുറിച്ചു നോക്കുന്നു,,, എന്റെയാ നോട്ടം കണ്ടിട്ട് അവളെന്നോട് :എന്തടാ നിനക്കെന്നെ,,, തല്ലണോടാ,,, ന്നാ തല്ലിക്കോടാ,,,, അങ്ങനെങ്കിലും ഞാൻ ചെയ്ത പാപമൊന്നു കഴുകികളയട്ടെ?

ഞാനപ്പോൾ :ഓഹ്ഹൊ പിന്നെ,,,, നിന്നെ ഞാനൊന്നു തല്ലുമ്പോളേക്കും നീ ചെയ്ത പാപങ്ങളങ് ഇല്ലാണ്ടാവും,,, എന്താടി ഞാനത്രക്കും വൃത്തികെട്ടവനാണോടി

അന്നേരമവൾ :അതിന്യാ കുറെ നേരായി ഞാനാലോചിക്കണേ?

ഞാനപ്പോൾ ഓടിച്ചു കൊണ്ടിരിക്കുന്ന കാർ ചവിട്ടി നിർത്തിയിട്ട്,,,, സീറ്റിലെന്റെ തല ചാരിവച്ചു,,, കണ്ണുകളടച്ചു മെല്ലെയൊന്നു ശ്വാസം വിട്ട ശേഷം അവളോട് :അതിനു ഞാനവളെ അന്ന് കെട്ടിപിടിച്ചു ഉമ്മ വച്ചപ്പോൾ അവളും അതുപോലെ സഹകരിച്ചു തന്നത് നീ കണ്ടതല്ലേടി,,,, എന്നിട്ടും നീയെന്നെ കുറ്റപ്പെടുത്തുവാണോ സിസിലി,, അതും മൂന്ന് കൊല്ലത്തോളം നമ്മളൊന്നിച്ചു ഭാര്യാഭർത്താക്കന്മാരെ പോലെ കഴിഞ്ഞിട്ട്,,,, ഇത്രയും നാളായിട്ടും എന്നിലെ മനുഷ്യനെ നിനക്ക് തിരിച്ചറിയാൻ പറ്റുന്നില്ലേടി,,,

ഞാനതു പറഞ്ഞു കഴിഞ്ഞപ്പോൾ സിസിലിയുടെ കൈവിരലുകൾ എന്റെ തലമുടിചുരുളുകളെ തഴുകികൊണ്ടിരുന്നു,,,, ആ തഴുകലെനിക്കു മനസ്സിന് വല്ലാത്തൊരു ശാന്തത തന്നിരുന്നു,,, അവളങ്ങിനെ എന്നെ തഴുകികൊണ്ട് :നിനക്കെന്തടാ അവളങ്ങനെ സഹകരിച്ചപ്പോൾ,,,, അവളെ നിനക്ക് മനസ്സിലാവാണ്ടെ പോയെ

ഞാനപ്പോൾ കണ്ണടച്ച് അവൾ തരുന്ന സുഖത്തിൽ മുഴുകി കൊണ്ട് :എന്താ സിസിലി,,,, എന്താ നിനക്കെന്നോട് പറയാനുള്ളെ അതെന്താന്നച്ചാ പറയെടി

സിസിലിയപ്പോൾ :നിന്നോട് ഞാനതു അവിടെയെത്തി ഒരു സർപ്രൈസ് ആയി പറയാമെന്നു വെച്ചതാ,,,, ഇനിയിപ്പോ

ഞാൻ :ഹ്മം,,,, എന്തായാലും നീയത് വേഗം പറയെടീ ?

അപ്പോളവൾ :നിന്റെ ജൂനിയറായിട്ട് കോളേജില് പഠിക്കണ കാലം തൊട്ട് അവൾക്കു നിന്നോട് പ്രണയമായിരുന്നു,,,,, പാവത്തിനത് നിന്നോടതിട്ടു പറയാനുള്ള ധൈര്യോം ഉണ്ടാർന്നില്ലപ്പോൾ ,,, ഒടുവിലവൾ രണ്ടും കല്പ്പിച്ചു പറയാന്നു വെച്ചപ്പോൾ,, നിനക്കാണേൽ വേറൊരുത്തിയോട് മുടിഞ്ഞ പ്രേമവും

സിസിലിയത്

💬 Comments

View all comments