0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]

അവളുടെ കമ്മൽ അവളിലെ സൗന്ദര്യത്തിനു മാറ്റു കൂട്ടിയിരുന്നു.....

ചെറുതായി കറുപ്പോടു കൂടിയ ചുവന്ന ചുണ്ടിണകൾ പുരുഷന്റെ കാമത്തിനെ വിളിച്ചുണർത്തുന്ന പോലെയായിരുന്നു.... പഠിക്കുന്ന കാലത്തു ഇവളുടെ യീ സൗന്ദര്യം ഒക്കെ എങ്ങോട്ട് പോയിരിക്കയായിരുന്നെന്നു ഞാനപ്പോൾ,,, അവളെ കണ്ടപ്പോൾ ഓർത്തു പോയി..... അത്രക്കും സൗന്ദര്യം ഉണ്ടായിരുന്നു ഇപ്പോളവൾക്കു...... സെലിനും സിസിലിയും തമ്മിൽ എന്തൊക്കെയോ കുശലം പറയുന്നു...

അന്നേരം സിസിലീ എന്നോട് :എന്താടോ ഇറങ്ങാത്തെ? തന്നെ കാണാൻ വേണ്ടിയല്ലേ ഈ മീറ്റിംഗ് തന്നെ,,, എന്നിട്ട് താനവിടെ തന്നെ ഇരിക്കുവാണോടൊ?

ഞാനപ്പോൾ :ഞാനീ കാർ ലോക്ക് ചെയ്തിട്ട് വരാം,,, നിങ്ങളങ്ങോട്ട് നടന്നോ?

ഞാനതു പറഞ്ഞപ്പോൾ അവർ രണ്ടാളും അവിടെ നിന്നു തിരിച്ചു നടക്കുന്നു,,, അന്നേരം സെലിൻ വീണ്ടും അവളുടെ ഭംഗിയുള്ള മാന്മിഴികളാൽ എന്നെ ഒളികണ്ണിട്ട് നോക്കികൊണ്ട് പോകുന്നു......

സത്യത്തിൽ മനസ്സിനുള്ളിൽ ലേശം പേടിയും എനിക്ക് ഉണ്ടായിരുന്നു,,, എങ്ങനെയാ പള്ളീലച്ചനെ സമീപിക്കുക എന്നതിൽ..... പിന്നെയിതിനി കാണാതെ തരമില്ലല്ലോ,,,, അതുകൊണ്ട് എന്ത് വന്നാലും മുന്നോട്ട് തന്നെ എന്ന് വിചാരിച്ചു കൊണ്ട് ഞാൻ കാറിൽ നിന്നിറങ്ങി.... പള്ളിച്ചന്റെ വാതിലിന്റെ അടുത്ത് സെലിൻ എനിക്കായി കാത്തു നില്ക്കുന്നുണ്ടായിരുന്നു....മുകളിലായിരുന്നു അദ്ദേഹത്തിന്റെ റൂം...

സിസിലി അപ്പോളേക്കും അകത്തു കയറിയിരുന്നു... ഞാൻ സെലിന്റെ അടുത്തേക്ക് എത്തിയപ്പോൾ അവളെന്നോട് അവിടെ കാത്തു നിൽക്കാൻ പറഞ്ഞു.... ഞാനപ്പോൾ തലയാട്ടി """ആാാ """എന്ന് പറഞ്ഞു അവിടെ നിൽക്കുന്നു......ഒരുപാട് പ്രാവശ്യം കോളേജില് വെച്ചു സംസാരിച്ചിട്ടുണ്ടെങ്കിലും ഇപ്പോളെന്തോ ഇവളോട് സംസാരിക്കാനായി നാവു പുറത്തേക്കു വരാത്തത് പോലെ... കൈകാലുകൾ ഒക്കെ തളർന്നു ശരീരം ഭാരമില്ലാതെ നിൽക്കുന്ന പോലെ.....

അവളാണേൽ വരാന്തതിണ്ണയിൽ കൈകുത്തി പുറത്തേക്കും നോക്കി നിൽക്കുന്നു.....ഞാനപ്പോൾ അവൾക്കരികിൽ നിന്നു,, അവളെ പോലെ തന്നെ തിണ്ണയിൽ കൈകുത്തി പുറത്തേക്കു നോക്കി നിൽക്കുന്നു.... എനിക്കവളോട് സംസാരിക്കണം എന്നുണ്ട് എന്നാലും എന്തോ ഒരു പേടി..... അവസാനം ധൈര്യം സംഭരിച്ചു ഞാനവളോട് """സോറി ""എന്ന് പറയുന്നു.... അന്നേരം അവളതിനു ""ഹ്മം ""എന്ന് മൂളുന്നു...

ഞാനപ്പോൾ അവളോട് : ഇയാളെക്കെന്നോട് ദേഷ്യാണോ? (

മറുപടിയായി അവൾ:ഏയ്‌ അല്ലാ എന്ന് പറയുന്നു.....

ഞാനപ്പോൾ വീണ്ടും :പിന്നെന്താ ഇയാളെന്നോട് ഒന്നും മിണ്ടാത്തെ?

അതിനും അവൾ :ഏയ്‌ ഒന്നൂല്യ എന്ന് പറയുന്നു ....... ഞാനപ്പോൾ

💬 Comments

View all comments