0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 9 [രജപുത്രൻ]

അകലുന്നു....

എന്നാൽ ദിലീപിന് പപ്പിയെ പോലെ തന്നെ ആൽബിന്റെ അമ്മച്ചി സിസിലിയെയും ഇഷ്ടമാണ്... ഒരവസരത്തിൽ ആൽബി ഇത് കാണുകയും അതുമൂലം ആൽബിയുടെയും ദിലീപിന്റെയും സൗഹൃദം തകരുകയും ചെയ്യുന്നു... നാട്ടിൽ ഒരുപാട് ശത്രുക്കളെ ഉണ്ടാക്കുന്ന ദിലീപിന് പുതിയ ശത്രു ആയി ആൽബി മാറുകയും ചെയ്യുന്നു...

ഉപദേശിക്കാൻ കേശവേട്ടൻ എന്നൊരു വ്യക്തി ഉണ്ടെങ്കിലും ദിലീപിൽ തത്കാലം അതൊന്നും യാതൊരു മാറ്റങ്ങളും വരുത്തുന്നില്ല.. അതിനിടയിൽ സിസിലിയുടെ ചേച്ചിയുടെ മകളെ അതും കന്യാസ്ത്രീ ആയ പെണ്ണിനെ ദിലീപ് കാമത്തിലേക്കു തള്ളി വിടുന്നു... അവിടെ ദിലീപിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന സിസിലി...

തുടർന്ന് ദിലീപ് സിസിലിയുടെ വാക്കുകളെ എങ്ങനെ ഉൾകൊള്ളുന്നു...ആ ഭാഗത്തു നിന്നാണ് ഈ അദ്ധ്യായം തുടങ്ങുന്നത്....

കാറിലിരുന്ന് സിസിലി :ടാ നീ ഞാൻ പറഞ്ഞത് കേട്ടോടാ ? അവള് നീ വിചാരിക്കും പോലെ കാമത്തിന് അടിമപെടുന്നൊരു പെണ്ണല്ല,,പക്ഷെ നീ,,, നീയാരാണെന്നു എനിക്കിപ്പോളും മനസ്സിലാവുന്നില്ല

ഞാനപ്പോൾ മറുപടിയായി അവളോട് :സിസിലി,,,, കഴിഞ്ഞ മൂന്നു കൊല്ലമായി നമ്മളിങ്ങനെ കഴിഞ്ഞിട്ടും,,, നിനക്കെന്നെ ഇതുവരെ മനസ്സിലായില്ല അല്ലേ?

സിസിലി : നിന്നെ ഞാൻ ആദ്യായി കാണുമ്പോൾ നീയൊരു പാവമായിരുന്നു,, കുറച്ചു നാൾ മുൻപ് വരെ നീയിങ്ങനെയൊന്നും അല്ലായിരുന്നു,,, എന്നാലിപ്പോ നീ,,,, നീ വളരെ മാറിപ്പോയി ദിലീ,,,,നിന്റെയീ ചൂടൻ സ്വഭാവം കാണുമ്പോൾ

അവൾ മുഴുവനാക്കും മുന്നേ ഇടയിൽ കയറി ഞാൻ :ഞാനിങ്ങനെയൊക്കെ മാറിയതോണ്ടാണോ സിസിലി,, ആ മൂന്ന് വര്ഷങ്ങള്ക്കു മുന്നേ ഞാൻ കണ്ട എന്റെ സിസിലിയോട്,,ഞാനിപ്പളും ഇങ്ങനെ പെരുമാറുന്നെ,,നീ പറഞ്ഞത് പോലെ,, നീയിപ്പോൾ ഉദ്ദേശിക്കുന്ന പോലെ ഒരാളായിരുന്നെങ്കിൽ,,ഞാനെന്നെ യീ നിന്നെ വിട്ടു പോയി കാണില്ലേ,,എന്നിട്ടും ഞാനിങ്ങനെ നിന്റെ കൂടെ അന്നത്തെ

💬 Comments

View all comments