Chapter Title : Padmayil Aaradi Njaan Part 6 [Rajavinte Makan]
എന്റെയും പപ്പിയുടെയും ശരീരങ്ങൾ രണ്ടു ദിക്കിലേക്ക് മാറി നിന്നു.... വാതിലിനോട് ചേർന്ന് ഒരു മറവിൽ ഞാനൊളിച്ചു നിന്നുകൊണ്ട് പപ്പി വാതിൽ തുറന്നു.... നിഷയെ സൂത്രത്തിൽ അവിടെ നിന്നൊഴിവാക്കിയ ശേഷം ഞാൻ ഉടനെ അവിടെ നിന്നു പുറത്തു കടന്നു എന്റെ വീട്ടിലേക്കു തിരിച്ചു.........വീട്ടിലെത്തിയ ശേഷം കുളി കഴിഞ്ഞു മൊബൈൽ എടുത്തു നോക്കിയപ്പോൾ പപ്പിയുടെ ഐ ലവ് യൂ മെസ്സേജ് കിടക്കുന്നു.. ഞാനും അതുപോലെ തിരിച്ചയച്ചു... അപ്പോളേക്കും നിഷയുടെ മിസ്സ്ഡ് കോൾ വന്നു... ഞാൻ പപ്പിയുടെ വീട്ടിൽ പോയി നിഷയെ ബൈക്കിൽ കോളേജിലേക്ക് കൊണ്ടുപോയി.... അവളെ കോളേജിന് മുന്നിൽ ഡ്രോപ്പ് ചെയ്തിട്ട് ഞാനൊരു കോഫീ ഷോപ്പിൽ കേറി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങി ..... മനസ്സിലൊക്കെ അപ്പോൾ പപ്പിയെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.... ഞാനത്രക്കധികം പപ്പിയിൽ അനുരക്തനായി തീർന്നിരുന്നു.... മനസ്സിന്റെ പൊരുത്തം പോലെ അപ്പോളവളുടെ മെസ്സേജ് എനിക്ക് വന്നു.....
പപ്പിയുടെ മെസ്സേജ് :ടാ,,, നീയിപ്പോൾ എവിടെയാ?
ഞാൻ ടൈപ്പ് ചെയ്യുന്ന മെസ്സേജ് :ഞാനിപ്പോൾ ഒരു കോഫീ ഷോപ്പിലാടി,,,, രാവിലെ ഒന്നും കഴിച്ചിണ്ടായിരുന്നില്ല,,,,,അതോണ്ട് കഴിക്കാൻ കേറിയേക്കാ,,,,,
മറുപടിയായി പപ്പിയുടെ മെസ്സേജ് :ഹ്മം,,,, സത്യത്തിൽ ഇതൊക്കെ എന്റെ കടമയാണ്,,,, നിന്റെ ഭക്ഷണകാര്യമൊക്കെ നോക്കല്,,,, അതിനിപ്പോ കഴിയുന്നില്ലല്ലോ
ഞാനപ്പോൾ :അതിനെന്തിനാ നീ വിഷമിക്കുന്നെ,,,,, എന്റൊരോ ശ്വാസത്തിലും നീയില്ലെ പപ്പി,,,,, പിന്നെന്തിനാ നീയിതെ കുറിച്ച് ചിന്തിക്കുന്നേ?
പപ്പി :ആണോ?
ഞാൻ :അതേടി പൊന്നൂ,,,,, എനിക്കിപ്പോ ഏതു നേരോം നീയടുത്തു വേണംന്നുള്ള ചിന്തയാ
പപ്പി :സത്യം !!!എനിക്കും അങ്ങനെയാടാ എപ്പോളും,,,, നീയെന്റെ അടുത്തുള്ള നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള സമയങ്ങള്
ഞാൻ :സത്യമാണോടി?
അവൾ :പിന്നെല്ലാതെ,,,,
💬 Comments
View all comments