Chapter Title : Padmayil Aaradi Njaan Part 6 [Rajavinte Makan]
അതിനി ഞാൻ തെളിയിക്കേണ്ടതുണ്ടോ?
ഞാൻ :എന്നാ,,,, ഞാനങ്ങോട്ടു വന്നാലോ ഇപ്പോൾ?
പപ്പി :വേണ്ടെടാ,,,, ഇന്നലെ തന്നെ നീ കണ്ടതല്ലേടാ പുകില്,,,, പകല് എന്തായാലും ഇനിയീ അടുത്തൊന്നും വേണ്ടടാ,,, രാത്രിയാ നല്ലത്,,, അതാവുമ്പോ എനിക്ക് നിന്റെ ചൂടും പറ്റി കിടക്കും ചെയ്യാം
ഞാനപ്പോൾ :അയ്യടാ,,, പെരുംകള്ളി,,, ഉറക്കണൊരു സാധനെ,,,,അതും നീയ്
പപ്പി :പിന്നെ,,, നീയടുത്തു കിടക്കുമ്പോൾ നിന്നെ ഹാപ്പി ആക്കേണ്ടത് എന്റെ കടമയല്ലേടാ,,,,
ഞാൻ :ശെരി ശെരി,,, ഞാനിപ്പോ ഇവിടുന്നു ഇറങ്ങും,,,,, താലി പണിയിക്കാൻ കൊടുക്കുന്നുണ്ട് ഇന്ന്,,,, ആലിലത്താലി ആണ് ഉണ്ടാക്കാൻ പോകുന്നത്,,,, ഞാനപ്പോൾ നിന്നെ വിളിക്കാം,,,ബൈ
പപ്പി എന്റെ മെസ്സേജ് വായിച്ച ശേഷം ചുംബനങ്ങളുടെ സിമ്പൽസും കൂടെ ടൈപ്പ് ചെയ്ത ബൈ എന്നാ മെസ്സേജും എനിക്കയക്കുന്നു
ഹോട്ടലിൽ നിന്നിറങ്ങിയ ഞാൻ നേരെ ഒരു തട്ടാന്റെ അടുത്തേക് പോകുന്നു,,,, പപ്പിയുടെ കഴുത്തിൽ ചാർത്താനുള്ള താലി പണിയിക്കാൻ വേണ്ടി........തട്ടാന്റെ അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞ ഡിസൈൻ വെച്ചു അങ്ങേരു നാലഞ്ചു താലികളുടെ ഡിസൈൻ കാണിച്ചു തന്നു... ഞാനതൊക്കെ ഫോട്ടോ എടുത്തു എന്റെ പപ്പികുട്ടിക്കു വാട്സാപ്പ് അയച്ചു കൊടുത്തു....എന്നിട്ട് ഞാനവളോട് അവൾക്കു ഇഷ്ടപെട്ടത് സെലക്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.... ഞാൻ പറഞ്ഞതനുസരിച്ചു എന്റെ മനസ്സുപോലെ അവൾ ഒരു ആലിലതാലി തന്നെ സെലെക്റ്റ് ചെയ്തു.... തട്ടാനെ ഞാൻ ആ താലി പണിയുന്നതിനുള്ള അഡ്വാൻസ് തുക കൊടുത്തിട്ടു ഞാൻ അവിടെ നിന്നു മടങ്ങി .....പിന്നീട് ഞാൻ മലയോര മേഖലയിലുള്ള എന്റെ കൂട്ടുകാരനെ കാണാൻ പോയി.... അവൻ കൊടുങ്ങലൂർ അമ്പലത്തിലെ ജീവനക്കാരൻ കൂടി ആയിരുന്നു.... എന്റെ നാടുമായി അവനു കാര്യമായി അടുപ്പവും ഉണ്ടായിരുന്നില്ല... എന്റെ നാടും ഇപ്പോൾ ഞാൻ
💬 Comments
View all comments