പൈനാപ്പിൾ ലൈം ജ്യൂസ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
📝 Ongoing
👁 178163 views ❤ 900 likes 💬 25 comments
പൈനാപ്പിൾ ലൈം ജ്യൂസ് 1
Pimappple Lime Juice Part 1 | Author : Ottakku Vazhivetti Vannavan
(പ്രിയരേ... ഈ ആദ്യഭാഗം തുടക്കം മാത്രം.. കളി പ്രതീക്ഷിക്കരുത്..)
അന്ന് ഒരു ശനിയാഴ്ച ദിവസം അളിയന്റെ പുത്തൻ വീടിന്റെ പാലുകാച്ചൽ ചടങ്ങാണ്.
വീടിന്റെ പേര് 'സ്വർഗ്ഗം' എന്നാണെങ്കിലും അകത്തു കയറിയ എനിക്ക് അതൊരു കുളം തോണ്ടൽ ആയിട്ടാണ് തോന്നിയത്. പ്രത്യേകിച്ച് ആ സിലിംഗ് ഡിസൈൻ കണ്ടപ്പോൾ!
പതിനെട്ടാം നൂറ്റാണ്ടിലെ ഏതോ പള്ളിയിലെ കൊത്തുപണി തോറ്റുപോകുന്ന രീതിയിലുള്ള പ്ലാസ്റ്റർ ഓഫ് പാരീസ് വർക്ക്.
മുകളിൽ നോക്കി നിന്നാൽ ഡിസൈൻ നമ്മുടെ തലയിൽ വീഴുമോ എന്ന് പേടിയാകും.
'ഇക്കാലത്തൊക്കെ ആരെങ്കിലും ഈ ഡിസൈൻ ചെയ്യുമോ? ഞാൻ ഡിസൈൻ ചെയ്ത മിനിമലിസ്റ്റ് കോൺസെപ്റ്റ് വേണ്ടാന്ന് വെച്ചാണ് അളിയൻ ഈ അവരാതം പണ്ണിവെച്ചിരിക്കുന്നത്... എന്താ പറയ്യാ അളിയന്റെ ഒരു ടേസ്റ്റേ!'
എന്ന് മനസ്സിൽ പറഞ്ഞു വായും പൊളിച്ചു നിൽക്കുകയായിരുന്നു ഞാൻ.
പെട്ടെന്നാണ് ആ അശരീരി കേട്ടത്:
"പൈനാപ്പിൾ ലൈം ജ്യൂസ്.."
ഞാൻ ആ സിലിംഗ് ഡിസൈനിൽ നിന്ന് കണ്ണ് മാറ്റാതെ തന്നെ ചോദിച്ചു,
"എന്ത്...?"
കൂടെ ഒരു മറുപടിയും വന്നു:
"ചെവിട് കേൾക്കില്ലേ.. പൈനാപ്പിൾ ലൈം ജ്യൂസ് വേണോ ന്ന്...!!"
ശബ്ദത്തിലെ ആ ഒരു 'റഫ് ആൻഡ് ടഫ്' ടോൺ കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.
എന്റെ മുന്നിൽ ദാ നിൽക്കുന്നു ഒരു ധാവണി അണിഞ്ഞ സുന്ദരിപ്പെണ്ണ്!
ട്രേയിൽ ഗ്ലാസുകളുമായി നിൽക്
💬 Comments
View all comments