← Back to പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Comments

പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] · approved reader discussion

Ravanan • 17-03-2026 16:18

adipoli page kooti ezhuthiya sandhosham pettannu vayichu theerna polle

Eclipse • 16-03-2026 22:12

kidilam story muthe❤️‍🔥 waiting for next part 🫂

Leo das • 16-03-2026 14:43

next part waiting 😌💝

Shihas • 15-03-2026 04:00

full support. next part ponnotte

Thunder • 15-03-2026 03:44

kambi ഇല്ലേലും പ്രശ്നം ഇല്ല മുന്നോട്ട് ഉള്ള story set അക്കു designer Aliya😍

ബലരാമൻ • 15-03-2026 02:41

എത്രയും വേഗം അടുത്ത ഭാഗം ഇടണേ designer അളിയാ 😂

ഒറ്റപ്പെട്ടവൻ • 15-03-2026 02:01

എന്റെ പൊന്നോ അടിപൊളി കഥ... നല്ല variety സാധനം.... ഇതിനു മുൻപ് ഒന്നും ഇത്പോലെ ഒന്ന് കണ്ടിട്ടില്ല... എന്തായാലും അടുത്ത ഭാഗം പോരട്ടെ 😌...

കുഞ്ഞുണ്ണി • 14-03-2026 23:27

നി പൊളിക് അളിയാ സാധനം പൊളിച്ചുട്ടാ

Shihas • 14-03-2026 22:00

സൂപ്പർ. അടുത്ത ഭാഗം ഉടനെ ഇടണേ ❤️❤️

Modiji • 14-03-2026 17:17

vere arum support illenkilum njn und macha😌🧡. oru kambi story alla oru normal romantic novel vibe kittunnu. Sathyam aytym vaych irikan nalla rasam thonni. ellarkum ee type ishtam avumo enn ariyilla. but enik orupad ishtayy. kali nadanilenkilum kurch nthelum oke expect cheytharnu. but preshnm illa next part il redy akum allo lle? 😀🤞

കടു • 14-03-2026 21:46

വളരെ മികച്ച തുടക്കം.കൂടുതൽ എന്തെങ്കിലും പറയണമെങ്കിൽ വേഗം ബ്യക്കി കൂടി എഴുതിക്കോ

നന്ദുസ് • 14-03-2026 13:47

waw. nice സ്റ്റോറി...
നല്ല തുടക്കം... നല്ല എഴുത്ത്... ആ പഴയ നാലാം ക്ലാസ്സിന്റെ ഓർമ്മകൾ ഇടയ്ക്കിടയ്ക്ക് ഓരോന്നായി ഓർത്തെടുത്തു കൊണ്ടു പരസ്പരം അറിയിക്കാതെ പ്രേമക്കടലിൽ മുങ്ങിപൊങ്ങി പോരടിക്കുന്ന പെൻസിൽ കാരിയും അവളുടെ കൂട്ടുകാരനും...
സൂപ്പർ.. തുടരൂ സഹോ...

Mouli • 14-03-2026 12:31

oru cheru punjiriyode aanu last vaayichu nirthiyathu

Mouli • 14-03-2026 12:31

kollam thudaru

𝗡𝗔𝗧𝗛𝗔𝗡𝗭 • 14-03-2026 10:38

ജിങ്ക.....ജിക🤩
നിങ്ങള് തകർക്ക് മുത്തെ.
നുമ്മ കൂടെ ഉണ്ടാവും.
ബാക്കി പെട്ടന്ന് പോരട്ടെ
Waiting

Mike • 14-03-2026 10:08

Love story aanel over aayittu kambi kuthikettalle saho. Pinne ee part super. Doctorutty starting ondayapole nayikem nayakanum adiyanallo. Thudakkam ishtayi.pakshe details onnum illa nayakante . Next part vegam tharu saho♥️♥️♥️♥️♥️♥️♥️♥️♥️.

Kithu • 14-03-2026 09:50

chirich oru vidm ayi 😂. Veendum ezhuthu broo

AKN • 14-03-2026 09:44

super

Escanor • 14-03-2026 09:43

Adipoli sanam 🔥 adutha part pettenn idane❤️

തേജസ്സ് വർക്കി • 14-03-2026 09:38

സാനം കൊള്ളാം.. ഒരു മൂഡ് ഒക്കെ ഉണ്ട്.. cringe റൊമാൻസ് കുത്തികേറ്റാതെ കുറച്ചു teasing.. irritaing love language കൂടി സ്നേഹം കാണിക്കാൻ പറ്റിയാൽ set ആണ്.. കളി ഒക്കെ intense ആയിരിക്കണം.. like.. കഴപ്പിനെക്കാളും സ്നേഹം dominate ചെയ്യണം.. ഇതൊക്കെ വായനകാരന്റെ ഇഷ്ടമാണ്.. താങ്കൾക്ക് എങ്ങനെയും എഴുതാം..

ഭദ്രൻ • 14-03-2026 08:56

പൊളി പൊളി❣️❣️ അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ...

Rakesh • 14-03-2026 08:52

continue cheyy bro

വിനോദൻ • 14-03-2026 08:40

support ഒക്കെ തരാടാ മോനെ പക്ഷേ കഥ complete ആക്കണം . ഇവിടെ പലർക്കും തുടങ്ങാനുള്ള ഒരു Interest Complete ആക്കാൻ ഉണ്ടാകാറില്ല.
സ്വന്തം,
വിനോദൻ❤️

Dark Knight മൈക്കിളാശാൻ • 14-03-2026 08:19

നല്ല കഥ. നല്ല തുടക്കം.

കൂളൂസ് കുമാരൻ • 14-03-2026 07:51

thudakkam kollam